Month: January 2024

ഇത് തീ മഴ പെയ്യും കാലത്തെഗസ്സ

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ നൂറു ദിനം കൊണ്ട് നൂറായിരം കുഞ്ഞുങ്ങളുടെ ജീവനറ്റ കബന്ധങ്ങൾ കൊണ്ട് ഗസ്സയുടെ തെരുവോരങ്ങളിൽ സദ്യ വിളമ്പുന്ന സയണിസ്റ്റ് ഭീകരവാദികൾക്കും കള്ളനു കഞ്ഞി വെക്കുന്ന സാമ്രാജ്യത്വ കാപാലികർക്കും കാലം കാത്തുവെച്ച ഭയാനക ശിക്ഷ വന്നെത്തുക…

വൃത്തപർവ്വം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ ഇതിന്നുമുന്നേ ആധുനികകവിതയെപ്പറ്റി ഒരു നർമ്മഭാവന എഴുതിയിരുന്നു. അത് വായിച്ച ചിലർ പഴയസങ്കേതങ്ങളെക്കുറിച്ചും എഴുതിക്കൂടെ എന്ന് ചോദിക്കുകയുണ്ടായി. അതാണ് ഇതെഴുതാൻ കാരണം. വൃത്തപ്രതിബദ്ധരായുള്ള എൻറെ അനേകം സുഹൃത്തുക്കൾ ക്ഷമിക്കണം. വൃത്തപ്രതിബദ്ധതക്ക് വിശ്വവിഖ്യാതനായി, വൃത്തനെന്നുപരക്കെഅറിയപ്പെടുന്ന, വൃത്തം…

ഇന്നലെകൾ പറഞ്ഞത്.

രചന : ബിനു. ആർ✍ കാറ്റത്തുംമഴയത്തും ലല്ലലം പാടികാറ്റിലൂയാലാടിനടന്ന രാവുകളിൽകാറ്റിലുലഞ്ഞ പാലപ്പൂവിൻസുഗന്ധവുംപേറികാണാക്കയങ്ങളിൽ നീരാടികരിനീലസുറുമയും തേടിനടന്നോരാകാലംകൺവെട്ടത്തിപ്പോഴുംമായാതെആലോലമാടി നിൽപ്പുണ്ട്!അരികിലൊരാളിന്റെസ്നിഗ്ധമാംനാണവുംഅഞ്ജനകണ്ണിന്റെ കൗതുകമാംഇടതുടർച്ചയുടെ നോട്ടവുംആരോമലാകുമെൻ കൂട്ടിന്റെശാന്തഗംഭീരമൗനവുംഅകതാരിലിപ്പോഴും ഓർമ്മയിൽഒളിമങ്ങാതെ കിടപ്പുണ്ട്!ഒരുനറുചിരിയിൽ കാലമൊരുക്കുംനൈർമ്മല്യത്തിൻചന്തമോടെനൽകി അവളെനിക്കായ്ജീവിതത്തിൻ നെയ്യിൻനറുമണംപ്രതീക്ഷതൻ നന്മയാം പൊൻകിരണവുംകാലത്തിൻ കെസ്സുപാട്ടും!അക്കരെയിക്കരെയ്ക്കരെപോയൊരുകാലം,ജീവിതത്തിൻനെയ്ത്തോണികാറ്റിലൂയലാടിമുങ്ങിപ്പോയൊരുനേരംഇടനെഞ്ചിലെവിടെയോഉടക്കിയ ആ നറുച്ചിരിതേടിഞാനലഞ്ഞുചെഞ്ചായം നിറഞ്ഞസയന്തനത്തിലുംനിലാവുനിറഞ്ഞ പാൽക്കടലിലും!

ഇന്ത്യയുടെ പ്രാണനെടുക്കുന്നപ്രതിഷ്ഠാകർമ്മം

രചന : രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ ഇന്ത്യയുടെ ചരിത്രം പിന്നോട്ടോടിച്ചു നോക്കിയാൽ, പടയോട്ടങ്ങളുടെ, കീഴടക്കലുകളുടെ, പ്രത്യാക്രമണങ്ങളുടെ കഥകളും ,രാജ്യം ഭരിച്ചവരുടെ അപദാനങ്ങളും, ന്യൂനതകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം.അങ്ങനെ നിരവധി വിദേശീയവും , സ്വദേശീയവുമായ ഭരണങ്ങളുടെ സംഭാവനകളാണ്, ഇന്ത്യയിൽ കാണുന്നതെല്ലാം.സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള800…

ഒരുസമരാനുഭവംകൂടി ആവേശപൂർവ്വം

രചന : അനിയൻ പുലികേർഴ്‌ ✍ ഒരുമിച്ചുനിന്നുമലയാളിഒരൊറ്റമനസ്സാൽനിരയായിഒന്നിച്ചുകോർത്തുചങ്ങലയായിഒരൊറ്റ ശബ്ദ പ്രതിഷേധവുംഒട്ടേറെ തലമുള്ളതാണല്ലോഒന്നിച്ചുറക്കെ വിളിച്ചതിന്ന്ഒട്ടുമാലോചിച്ചിടാതെയല്ലഒരുങ്ങിത്തന്നെ നാട്ടുകാരുംഅടിമത്തമേ ആഗ്രഹിക്കാത്തഅടിപതറാത്ത ശക്തിയായിഅണുയിടപോലും മാറുകില്ലഅധികാരമുഷ്കിൻ്റെ മുന്നിലിന്ന്ആളിപ്പടർന്നു പറന്നു കേറുംഅധികാരഗർവിനെ തുരത്താൻആവേശ സമരം യെത്രയെത്രഅടർക്കളത്തിൽ പൊരുതി നിന്നുമറക്കാനാവാത്ത നിമിഷങ്ങൾമാനത്തിനപ്പുറമുയരങ്ങൾമാനവനൊന്നായ്‌വസിച്ചീടൂവാൻമാത്രമായ് സ്വപ്നങ്ങൾ നൈയ്തുകൂട്ടിഇന്ത്യതൻമോചനപോരാട്ടത്തിൽഒന്നുമേനോക്കാതെടുത്തുചാടികാലത്തിൻമുൻപവർനെഞ്ചുയർത്തിഅഭിമാനത്താൻ ശിരസ്സുയർത്തിഎത്രയോ സമര പോരാട്ടങ്ങൾഅലയടിച്ചതോമാറ്റത്തിനായ്അവരുടെത്യാഗജിവിതത്തിൻബാക്കിപത്രമായി കാണുന്നത്ഇന്ത്യതൻചുറ്റിലും മുഖമായിഅവരുടെ…

ശ്രീരാമസ്തുതി

രചന : എം പി ശ്രീകുമാർ✍ നമസ്തേ രഘൂത്തമഅയോധ്യാധിപതെഅഖില ലോകേശശ്രീരാമചന്ദ്ര നമസ്തേ സീതാസമന്വിതലക്ഷ്മണ വന്ദിതഹനുമത്സേവിതശ്രീരാമചന്ദ്ര നമസ്തേ കൗസല്യാത്മജകൗശികപ്രിയകാരുണ്യസുസ്മിതശ്രീരാമചന്ദ്ര നമസ്തേ ദശരഥനന്ദനദശമുഖനാശനസജ്ജനരക്ഷകശ്രീരാമചന്ദ്ര നമസ്തേ മഹിതമനോഹരമാരുതീസേവിതമാരീചനിഗ്രഹശ്രീരാമചന്ദ്ര നമസ്തേ ധനുർദ്ധരധരിത്രീപാലകധന്യപൂരുഷശ്രീരാമചന്ദ്ര നമസ്തേ രമാകാന്തരമണീയരൂപരാക്ഷസനിഗ്രഹശ്രീരാമചന്ദ്ര നമസ്തേ ലക്ഷ്മീയലങ്കൃതലക്ഷ്മണപൂർവ്വജലക്ഷണമോഹനശ്രീരാമചന്ദ്ര നമസ്തേ സീതാവല്ലഭസേതുബന്ധനസത്ചിദാനന്ദശ്രീരാമചന്ദ്ര നമസ്തേ സൂര്യവംശജസൂനകളേബരസുഗ്രീവസഖേശ്രീരാമചന്ദ്ര നമസ്തേ ഹൃഷീകേശഋഷീവന്ദിതഋഷികല്പശ്രീരാമചന്ദ്ര നമസ്തേ…

സന്ധ്യയടുക്കുമ്പോൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞവെയിലെന്നെ നോക്കിചിരിക്കുന്നുചാഞ്ഞും ചരിഞ്ഞും പിന്നെ ചേർ-ത്തു പിടിക്കുന്നുസന്ധ്യയിലേക്കു നീയെന്ന് പറയാതെപറയുന്നുമണ്ണിൽ ചവുട്ടി ഞാൻ സൂക്ഷ്മം നട-ക്കുന്നു തൈമാവിലയെന്നെ മാടിവിളിക്കുന്നുകാവിൽ നിന്നൊരു കുയിൽ മൂളി വിളി –ക്കുന്നുകാടൊരു കവിതയായെന്നിൽ ചേക്കേ –റുന്നുഉള്ളിൻ്റെയുള്ളിലൊരു പെരിയാറ് –പിറക്കുന്നു പകൽ ചാഞ്ഞ…

വിമാന മോഡിൽ ആശയവിനിമയം

രചന : ജോർജ് കക്കാട്ട് ✍ ഒരിക്കൽ എനിക്ക് ഒരു സെൽ ഫോൺ ഉണ്ടായിരുന്നു.ഉടമ്പടി അധികനാൾ നീണ്ടുനിന്നില്ല.മിക്കപ്പോഴും, നിങ്ങൾ അത് ഊഹിച്ചു,വരിയിൽ കാത്തു നിന്നു. എന്റെ “സെൽ ഫോൺ” ശരിക്കും ശാഠ്യമായിരുന്നു,എന്തുതന്നെയായാലും – വേഗത്തിലുള്ള ഡാറ്റ.അതിൽ ഒരു വൈറസ് പിടികൂടുന്നുനിങ്ങൾ അത്…

മണി മുഴക്കം

രചന : ശ്രീ കുമാർ എം ബി ✍ സമയം രാവിലെ അഞ്ചു മണിതണുപ്പ് കോറിയ കാറ്റ്.എൻ്റെ രണ്ടു ചിറകുകളും മുറിച്ച രൂപത്തിൽനാൽക്കവലയിൽഉപേക്ഷിച്ച നിമിഷം .അവരെൻ്റെ സമീപം വന്ന്എന്നെ അറിഞ്ഞ നേരത്താണ്അവരും ഈ ഭൂമിയിലിയാണെന്നതിരിച്ചറിവുണ്ടായത്.സമയം ഏഴു മണി.സൂര്യൻ എൻ്റെ മേൽപ്രഭ വീണ്ടെടുത്തിരിക്കുന്നു.ആളുകൾ…

വിട്ടുപോവുക ദുഃഖമേ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വിട്ടുപോവുക ദുഃഖമേ,യെൻ്റെഹൃത്തിൽ നിന്നും പൊടുന്നനെഎത്രകാലങ്ങളായി നീയെന്നിൽതത്തിനിൽക്കയാണങ്ങനെ!ആവുകില്ലിനിത്തെല്ലുമേ നിന-ക്കേവമെന്നെത്തളർത്തുവാൻകേവലമിപ്രപഞ്ച സത്യത്തെജീവിതംകൊണ്ടറിവു,ഞാൻനിദ്രകൈവിട്ടുപോയ നാളുക-ളെത്രയാണു നീകാരണംനിർദ്ദയമഹോ,യെന്നോടായ് ചെയ്തദുഷ്കൃതങ്ങളോ,ഭീകരം!നിൻ നിഴൽപ്പാടുപാടേ മാറ്റുവാ-നെൻമനസ്സിനൊട്ടാവുകിൽ,ജൻമമെത്ര മനോഹര,മാഹാ –യിമ്മഹീതലം തന്നിലായ്!കേൾപ്പു,നിൻപദനിസ്വനങ്ങൾ ഞാ-നെപ്പൊഴുമെൻ മനതാരിൽഓർത്തുപോവുകയാണു നീയെന്നിൽതീർത്തൊരാ നൂലാമാലകൾ!നിന്നഭാവത്തിൽ നിർവൃതിപൂണ്ടി-ന്നൊന്നു ഞാനുറങ്ങീടട്ടെഎന്നിലെ പ്രണയാർദ്രഭാവന,മിന്നിമിന്നിത്തിളങ്ങട്ടെസ്നിഗ്ധമാനസനായതായിടാംനിത്യമീ,ദുഃഖകാരണംഏതുനേരവും കാൺമുനിന്നെഞാ-നാതിഥ്യംപൂണ്ടിങ്ങാരിലുംവിട്ടുപോവുക ദുഃഖമേയെൻ്റെഹൃത്തിൽനിന്നു,മെന്നെന്നേക്കുംവിട്ടുപോയില്ലയെങ്കിൽ നിന്നെഞാൻ,നിഷ്ഠുരം പ്രഹരിച്ചിടുംനല്ലകാലങ്ങൾ…