Month: February 2024

മരണം കുരുക്കുന്ന വീടുകൾ

രചന : അസീം ആനന്ദ്✍ 🏡വീട് ഏതൊരു മനുഷ്യൻ്റെയും സ്വപ്നമാണ്. അവർ സ്വരുക്കൂട്ടി ഒരുക്കിയ സ്വർഗ്ഗമാണ് വീട്. അത് ഒരുവൻ്റെ അടയാളവുമാണ്.👷തൊഴിലിടത്തിൽ നിന്നും കയറിവരുമ്പോൾ ഉള്ളിൽ ഘനീഭവിച്ചു കിടക്കുന്ന ജോലിഭാരം മുറ്റത്തിറക്കി വച്ച് വീട്ടിനുള്ളിൽ കയറി അഴുക്കിനെ കഴുകികളഞ്ഞ് സ്വസ്ഥമായിരുന്ന് പാട്ടുകേട്ട്…

ബസ് സ്റ്റോപ്പ്

രചന : രാജേഷ് കോടനാട് ✍ നിന്നെക്കാൾ മറ്റൊരാളുംതീക്ഷ്ണമാം പ്രണയങ്ങൾക്ക്കാവലാളായിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉൽക്കണ്ഠകളുടെ കാർമേഘത്തിരുന്ന്ചാമരം വീശിയവർക്ക്കുട പിടിച്ചിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംഉറക്കത്തിൽചുമച്ചു തുപ്പി മരിച്ചവൻ്റെഭാണ്ഡക്കെട്ടഴിക്കുമ്പോളുണ്ടാവുന്നകട്ടയിരുട്ടിൻ്റെ മണം തേടിപ്പോയിട്ടില്ലനിന്നേക്കാൾ മറ്റൊരാളുംജീവിത രാഷ്ട്രീയത്തിൻ്റെ മുഖത്തു തുപ്പികഥമൊലിക്കുന്ന തെറികൾഉന്നയിക്കുന്നഭ്രാന്തൻ്റെ പകലുകൾചികഞ്ഞു നോക്കിയിട്ടില്ലനിന്നെക്കാൾ മറ്റൊരാളുംപരസ്പരം പച്ചക്ക് തിന്നുന്നആൺ പെൺ ശരീരങ്ങളുടെവ്യവഹാരങ്ങൾ മനസ്സിലാക്കിയിട്ടില്ലനിന്നേക്കാൾ…

സൗഹൃദം

രചന : കുന്നത്തൂർ ശിവരാജൻ✍ വെറുതെ സൗഹൃദം എന്ന് ഒന്നുണ്ടോ? ഉണ്ടായിരിക്കാം. അയാൾ സ്വന്തം അനുഭവങ്ങളുടെ വീഞ്ഞപ്പെട്ടികൾ കുടഞ്ഞിട്ട് നോക്കിചില ലാഭനഷ്ടങ്ങളുടെ അടി സ്ഥാനത്തിലാണ് സൗഹൃദത്തിന്റെ തുടക്കവും ഒടുക്കവും. കൊടുക്കൽ വാങ്ങലുകൾ, അതിര് തർക്കങ്ങൾ, ജാമ്യം നിൽക്കൽ, മറ്റു ചില സാമ്പത്തിക…

” നിർവ്വചനം “

രചന : ഷാജു. കെ. കടമേരി✍ അഗ്നിമഴ തുന്നിയജീവിതത്തിന്റെ നെഞ്ചിലേക്ക്ഇടിവെട്ടി പുണരുന്ന പേറ്റ് നോവിന്റെസാക്ഷ്യപത്രങ്ങളാണ് കവിത.അനുഭവത്തിന്റെ നട്ടുച്ചയിൽതീമരക്കാടുകളിലേക്ക് നടന്ന് പോയനെഞ്ചിടിപ്പുകൾ .പട്ടിണി വരച്ച് വച്ചചുവരുകൾക്കുള്ളിൽ വിങ്ങിപൊട്ടിപാതിരാമഴയിലേക്കിറങ്ങി പോയമുല്ലപ്പൂ ഉടലുകളുടെ സ്മാരകശിലകൾഅധികാര ഹുങ്കിന്വഴങ്ങികൊടുക്കാത്ത ഓരോചുവട് വയ്പ്പിലും പുതുവസന്തത്തിന്പകിട്ടേകിയ നക്ഷത്ര വെളിച്ചം .വിവേചനത്തിന്റെ മതിൽക്കെട്ടുകൾതല്ലിതകർത്ത്…

ഞാനും അവളും

രചന : ഹാജറ.കെ.എം….✍ ഞാനും ലൈലയും.കോളേജിൽഒരേ ബഞ്ചിൽ അടുത്തടുത്തിരുന്നുപഠിച്ചവരായിരുന്നു.. അവൾക്ക് വല്ലാത്ത മൊഞ്ചായിരുന്നു…അവളുടെ വെളുവെളുത്ത മുഖവുംതക്കാളി ച്ചുണ്ടും കടൽക്കണ്ണുകളുംഅവളിൽ നിലാവു പരത്തുമ്പോൾകദനങ്ങൾ സമ്മാനിച്ച കരിവാളിപ്പുംകറുത്ത കൺതടങ്ങളുംഎൻ്റെ മുഖത്തിൻ്റെ മാറ്റ് കുറച്ചു കൊണ്ടേയിരുന്നുകോളേജിലെ ആൺ പിള്ളേരുടെ സ്വപ്നറാണിയായ അവൾക്ക്പ്രേമലേഖനങ്ങൾ വരുന്നത്എൻ്റെ കൈയ്യിലേക്കായിരുന്നു…പെട്ടെന്നൊരു നാൾഅവളെ…

റയിൽപാളങ്ങൾ

രചന : പ്രകാശ് പോളശ്ശേരി✍ ജനനവും മരണവുംജനിപ്പിക്കാൻ രതനവിസ്പോടനവുംഹൃദയത്തകർച്ചയുംഹൃദിയിൽച്ചേർക്കലുംകളവും കള്ള വാക്കുകളുംഉടുത്തൊരോ ഉറത്തരങ്ങളുംതടുത്തു നിർത്തിയതാഴ്വാര ഉടയാടകളുംപ്രകൃതി വിളിയുടെബാക്കിപത്രങ്ങളുംകരയുന്ന കൊച്ചിൻ്റെതണുക്കുന്നശരീരവുംകരഞ്ഞു തീർത്തോരുകബന്ധ ശേഷിപ്പുകളുംകൈകോർത്തു നടന്നപരുക്കൻകല്ലുകളുംരുചി നുണഞ്ഞെറിഞ്ഞമധുരത്തിൻ ഉടയാടകളുംഊറ്റിയെടുത്തെറിഞ്ഞോരോമാമ്പഴചാറിൻ കൂടുകളുംഅഴുക്കിനാൽവഴി പിരിഞ്ഞോരോഅടി വസ്ത്ര കൂട്ടവുംപ്രേമ സല്ലാപത്തിൻബാക്കിപത്രങ്ങളുംഎന്തെല്ലാം കാണണംകണ്ടു കണ്ണടച്ചീടണംഎത്രയോ നാളായിനിങ്ങളിങ്ങനെ കാത്തു കിടക്കുന്നുനേർവഴി തെറ്റാതെ…

രസകരമായ ഒരു കഥ കരിമണലിനുണ്ട്.

രചന : ബാലചന്ദ്രൻ ഗോപാലൻ ✍ കരിമണലും കർത്താവും കോഴയും മാസപ്പടിയും കുഴൽ നാടനും ഇപ്പോൾ പ്രധാന ചർച്ചാവിഷയമാണ്. കയറുമായി ബന്ധപ്പെട്ടതാണ് കരിമണലിൻ്റെ കഥ. കേരം തിങ്ങും കേരളത്തിൽ കയർ ഒരു പ്രധാന തൊഴിൽ മേഖലയായിരുന്നു. തൊണ്ടു തല്ലാനും കയർ പിരിക്കാനും…

ഇണ്ണൂലി സന്ദേശം

രചന : കെ.ആർ.സുരേന്ദ്രൻ ✍ പഴങ്കഞ്ഞിമീങ്കൂട്ടാനും കൂട്ടി മോന്തികൈകഴുകിഇണ്ണൂലി മുറ്റത്തിറങ്ങുമ്പോൾകിഴക്ക് വെള്ള കീറിയിട്ടില്ല.ആങ്ങളമാരായകറുത്ത മാത്തുവുംവെളുത്ത മാക്കോതയുംനട്ടപ്പെലാലക്ക്പണിക്ക് പോയതാണ്.കറുത്ത മാത്തുവിന്റേയുംവെളുത്ത മാക്കോതയുടേംഒരേയൊരു അനിയത്തിപ്പെൺതരിയാണ്കറുപ്പും, വെളുപ്പുമല്ലാത്ത,ഇരുനിറക്കാരി ഇണ്ണൂലി.മുറ്റം കടന്ന്കൈയ്യാല കയറിഇണ്ണൂലി പതിവുപോലെതൊണ്ടിലേക്കൊരു ചാട്ടം.പട്ടാപ്പകലുംഇരുട്ടൊളിച്ചിരിക്കുന്ന തൊണ്ടിൽക്കൂടിഇണ്ണൂലി കിഴക്കോട്ടൊഴുകി.ഉമ്മാപ്പാടത്തിന്റെ കരേൽജോഷി കൺട്രാക്പണിയിക്കുന്ന വില്ലയിലേക്ക്നടക്കുമ്പോഴുംഇണ്ണൂലിക്ക് വട്ടില്ല.നെനച്ചിരിക്കാത്ത നേരത്താണ്വട്ടില്ലാത്ത ഇണ്ണൂലിയെഏതോ…

കുട്രാമൻ.

രചന : ഗഫൂർ കൊടിഞ്ഞി .✍ രാവേറേ ചെന്നിരുന്നെങ്കിലും കുട്രാമന്റെ ആലയിൽ തീയണഞ്ഞിരുന്നില്ല. പത്തി വിടർത്തിയാടുന്ന സർപ്പക്കൂട്ടങ്ങളെ പോലെ ചുവപ്പ് നിറം പൂണ്ട് നാവു നീട്ടിയാടിയ ഉലയിലെ തീനാമ്പുകൾ ചുറ്റുമുള്ള ഇരുളിനെ കീറി മുറിച്ച് ആളിപ്പടർന്നു കൊണ്ടേയിരുന്നു.ഇന്ന് തീർത്ത് കൊടുക്കേണ്ട കൊടുവാളുകളാണെന്ന…

ഫെബ്രുവരി 27ചന്ദ്രേശേഖർ ആസാദ്

ഫെബ്രുവരി 27ചന്ദ്രേശേഖർ ആസാദ്ബലിദാന ദിനംപേര്.?“ആസാദ്”‌അച്ഛന്‍റെ പേര്..?“സ്വാതന്ത്ര്യം”വീട്‌..?“ജയിൽ”പതിനാലാം വയസ്സിൽ കോടതിക്കൂട്ടിൽനിന്ന് ജഡ്ജിയുടെ ചോദ്യങ്ങൾക്ക്‌ ധീരമായി ഉത്തരം നൽകിയ ബാലൻ..ഇരുപത്തിയഞ്ച്‌ വർഷത്തെ ജീവിതംകൊണ്ട്‌ ഭാരത സ്വാതന്ത്രസമര ചരിത്രത്തിൽ അവിസ്മരണീയ മുദ്രപതിപ്പിച്ച വിപ്ലവനായകൻ..നിസ്സഹകരണ പ്രസ്ഥാനത്തിൽ സഹകരിച്ചതിനു കോടതി ശിക്ഷിച്ചത്‌ 15 ചാട്ടവാറടി, അടികൊണ്ട്‌ രക്തം തെറിക്കുമ്പോഴും…