Month: February 2024

🌪️ ചുറ്റിക്കളിക്കുന്ന കാറ്റിനോട്🌪️

രചന : കൃഷ്ണമോഹൻ കെ പി ✍ നിത്യസുന്ദരിയാകും പ്രപഞ്ചത്തിൻ മടിത്തട്ടിൽനിദ്രയെപ്പുൽകാൻ ഭൂമിയങ്ങനെ ശയിക്കുമ്പോൾനിത്യയൗവനമാർന്ന മന്ദമാരുതൻ ചെന്ന്നിഷ്ക്കാമമെന്നാകിലുംചെവിയിൽ രാഗം മൂളീനിദ്രയ്ക്കു ഭംഗം വന്ന ഭൂമിയൊന്നെഴുന്നേറ്റുനില്ക്കനീയെന്നു ചൊല്ലി, എന്തിനായ് തഴുകി നീനിശ്ശബ്ദനായിപ്പോയ പവനൻ്റെയുൾക്കാമ്പിലായ്നല്കുവാൻ പാകമൊരു മറുപടി ലഭിച്ചില്ലാ…നീ വെറും വാതം മാത്രം ഭൂദേവി…

വിധേയൻ.

രചന : മധു മാവില ✍️ അടുത്ത വീട്ടിലെ നായയാണങ്കിലും അതിനെ കൊണ്ട് രവിക്കും ഉപകാരമുണ്ട്.. ഒന്നോ രണ്ടോ ദിവസം വീടുംപൂട്ടി എങ്ങോട്ടെങ്കിലും പോയാലും ആ നായ ഒരു ധൈര്യമായിരുന്നു, കരുതലായിരുന്നു.. മതിലിന് അപ്പുറത്തുള്ള കൂട്ടിലാണ് രാത്രിയിൽ നായയുടെ കിടപ്പുമുറി. മഴ…

പിടഞ്ഞോടുന്ന കാലം

രചന : ബാബുഡാനിയൽ ✍️ (കാലമിന്ന് പിടഞ്ഞോടുകയാണ് എന്തിനാണ് കാലം പിടഞ്ഞോടുന്നത്.?മാനവരാശിയുടെ ചരിത്രത്തിലെ തീരാകളങ്കം മായ്ച്ചുകളയാനോ..!) കുതിച്ചങ്ങുപായുന്നൊരശ്വംകണക്കേതിരക്കിട്ടുപായുകയാണിന്നു കാലംഒടുക്കമാകാലാഗ്നിയില്‍ ചാരമാകാൻതിടുക്കത്തിലോടുകയാണിന്നു കാലം ഇരുട്ടിന്‍യുഗത്തില്‍ ചരിച്ചോരുനേരംകറുപ്പിന്‍റെ ചിത്രം വരച്ചന്നു മര്‍ത്ത്യന്‍.വടുക്കളായ്മാറിൽ കിടക്കയാണിന്നുംനെറിവൊട്ടുമില്ലാത്ത നീറുന്നകാലം. കളിച്ചു വളര്‍ന്നവര്‍ കാടിന്റെയുള്ളിൽ,ഭുജിച്ചീടുവാനായിനായാടിവന്നോർപകുത്തന്നമൊന്നിച്ചു പങ്കിട്ടിരുന്നോർ .!രചിച്ചു, വസിച്ചീടുവാനായ് പുരങ്ങൾ…

മധുര പതിനാറ്

രചന : റാം രാവണൻ ✍ ജീവിതത്തിൽ ഒരുപാട് വിഷമങ്ങളും ദുഃഖങ്ങളും ഒഴിവാക്കാൻ വേണ്ടി ഞാൻ ഒരു ഫേസ്ബുക്ക് അക്കൗണ്ട് എടുത്തു. എഴുതാൻ വേണ്ടി മാത്രമാണ് ഞാൻ ഫേസ്ബുക്ക് എടുത്തത്. അങ്ങനെ വർഷങ്ങൾ കടന്നുപോയി അതിൽ ഒരുപാട് ഫ്രണ്ട്സ് വരുന്നു പോകുന്നു.ഫെയ്സ്ബുക്ക്…

പെട്ടെന്നൊരു ദിവസം ക്യാൻസറാണെന്നറിയുമ്പോൾ

രചന : രാജേഷ് കോടനാട് ✍ ജീവിതം അന്നു മുതലാണ്ശരിക്കും തുടങ്ങുന്നതെന്നങ്ങ്വിചാരിക്കും!ചുവന്നു തുടുത്തഒരു പുതിയ സൂര്യനെ നോക്കിപ്രഭാതത്തിൽ എന്നുംചിരിക്കാൻ തുടങ്ങുംഒരു പനിനീർച്ചെടിയുടെ കമ്പ്മുറ്റത്ത് കുത്തിഎന്നും നനയ്ക്കാൻ തുടങ്ങുംപിണങ്ങി നിൽക്കുന്നവരെയൊക്കെനേരിട്ട് പോയിക്കണ്ട്‌അവരുടെ കൈയെടുത്ത്ചുണ്ടോട് ചേർക്കുംനേരിട്ട് കാണാൻ സാധിക്കാത്തവരെഫോണിൽ വിളിച്ച്ക്ഷമാപണം നടത്തുംപുലരും മുമ്പേ ഉണർന്ന്തൊടിയിലെ…

❤️പ്രണയത്തിന്റെ അവസ്ഥാന്തരങ്ങൾ💝

രചന : സന്തോഷ് വിജയൻ ✍ 1) തേപ്പു പെട്ടികൾ എന്തു പ്രത്യേകതയാണ് എനിയ്ക്കവളിൽ കാണുവാൻ കഴിഞ്ഞത്..?!യാതൊന്നും പറയാൻ ഇല്ലായിരുന്നെങ്കിലും പഠനവഴിയിൽ ദിനവും ഒരേയിടത്ത് വച്ച് കണ്ടുമുട്ടുമായിരുന്നു.. ആകസ്മികത മാത്രം.പിന്നെപ്പിന്നെ മനസ്സിൽ വിരിഞ്ഞത് തിരിച്ചറിയാത്ത വെറുമൊരു ഇഷ്ടം. അപ്പോൾ തോന്നി ഒത്തിരിയെന്തൊക്കെയോ…

ആവേശ്വജ്വലസമരഗാഥ

രചന : അനിയൻ പുലികേർഴ്‌ ✍ കേന്ദ്ര അവഗണനക്കെതിരെ ഡൽഹി ജന്ദർമന്ദിർ നടന്നസമര പോരാട്ടം കണ്ടപ്പോൾ! സമരപഥങ്ങളുണർന്നുപുതിയൊരുഗാഥപിറന്നുകേരളം വീണ്ടും സമരത്തിൽഇന്ത്യതൻ പുതിയൊരു ചിത്രംപുതിയ ദിശകൾ വരുന്നുഇന്ത്യ തൻ ഹൃദയത്തിൻവിളികേരളനാടിനതായിത്തന്നെഒരൊറ്റ ഉറച്ചൊരു ശബ്ദംകണ്ണതുറന്നത് കണ്ടീടുമാതൃകയാകും സ്പന്ദനങ്ങൾചരിത്രമുറങ്ങും പാതകൾവീണ്ടും പുളകമണിഞ്ഞില്ലേഎല്ലാവരേയുമെ ഒന്നായിചേർത്തു പിടിച്ചത് നോക്കീടൂവരാനിരിക്കുമാമാററത്തിൻപതാക…

“പണം കൊണ്ട് ഓർമ്മകൾ വിലക്ക് വാങ്ങാൻ കഴിയില്ല”

രചന : മാഹിൻ കൊച്ചിൻ ✍ മാഹിനെ നീ എന്തിനാണ് ഇങ്ങനെ എപ്പോളും യാത്ര ചെയ്യുന്നത്..?! എന്നത് ഞാൻ ഒത്തിരി പ്രാവിശ്യം കേട്ട വളരെ പ്രസക്തമായ ചോദ്യമാണ്. നമ്മൾ ഓരോരുത്തരും ഏതെങ്കിലും ഒരു സ്ഥലത്ത് ജനിച്ച്, അവിടെ ജീവിച്ച് അവിടെ തന്നെ…

പ്രണയം

രചന : പട്ടം ശ്രീദേവിനായർ ✍ ആൽത്തറയിൽ ……ആത്മാവുകാക്കുന്ന …..അമ്മാവനുണ്ടോരു പ്രണയംഅകലങ്ങളിലൊരു പ്രണയം ,,,,,,,അന്ന് .ആരോരുമറിയാതെപ്രണയത്തെ കാത്ത് ഒരുവ്യർത്ഥമാം ഹൃദയരഹസ്യം …..അകലങ്ങളിലായ്കൺ പാർത്തിരിക്കുന്നകാമിനി യാണിന്നുമുള്ളിൽ ..അരികിലെത്താൻ …ഒന്നുതൊടാൻ ……ഇന്നുംകൊതിക്കുന്നു ഉള്ളിൽ ….ഒന്ന് തലോടാൻ മാറിൽ ചേർക്കാൻവൃഥാവിലാകുന്ന സ്വപ്നം !അറിയാത്ത പ്രണയം ദുഃഖം…

ഗ്രാൻറ് കാന്യോൺ (Grand Canyon National Park)

രചന : സണ്ണി കല്ലൂർ✍️ ഭൂമിയുടെ ചെറുപ്പകാലം ഇവിടെ നമുക്കു കാണാം. വെള്ളക്കാർ ഇവിടെ എത്തുന്നതിനു മുൻപ് ആദിവാസികൾ ഇവിടം ഒരു പുണ്യസ്ഥലമായി കരുതിയിരുന്നു. ഗ്രാൻറ് കാന്യോൺ നാഷണൽ പാർക്ക് ലോക അൽഭുതങ്ങളിൽ ഒന്നാണ്. ഓരോ വർഷവും അനേകലക്ഷം ടൂറിസ്റ്റുകൾ ഇവിടെയെത്തുന്നു.ഒരു…