Month: February 2024

ഓര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ 2024-ലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു.

ശ്രീകുമാർബാബു ഉണ്ണിത്താൻ ✍ ഒർലാൻഡോ :ഓര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ 2024-ലേക്കുള്ള പുതിയ നേതൃത്വം സ്ഥാനമേറ്റു പ്രസിഡണ്ടായി ആന്റണി സാബുവും, വൈസ് പ്രസിഡണ്ടായി ചന്ദ്രകലാ രാജീവും, സെക്രട്ടറിയായി സ്മിത മാത്യൂസും, ജോയിന്‍ സെക്രട്ടറിയായി സന്തോഷ് തോമസും, ട്രഷററായി നിബു സ്റ്റീഫനും, പ്രോഗ്രാം…

അനീതിയുടെ തുലാസ്

രചന : റെജി.എം.ജോസഫ്✍ മിഠായി വാങ്ങിത്തരാമെന്നും, കാഴ്ച്ചകൾ കാട്ടിത്തരാമെന്നും പ്രലോഭിപ്പിച്ച് പെൺകുഞ്ഞുങ്ങളെ നശിച്ചിപ്പിച്ച് കളയുന്ന വാർത്തകൾ ഇന്ന് നിത്യസംഭവങ്ങളായി മാറുന്നു.പിഞ്ചുകുഞ്ഞുങ്ങളോട് ചെയ്യുന്ന ഇത്തരം ക്രൂരതകളാണ് കവിതക്ക് ആധാരം!കവിത – അനീതിയുടെ തുലാസ്ഒരു ഗുണദോഷക്കഥ. തെളിവില്ലപോലുമെന്നത്രേ വിധിച്ചത്,വെളുത്തില്ലിനിയും പകലിവിടെ!വെളുക്കെച്ചിരിയുടെ തോലണിഞ്ഞാൽ,വിളയുമേതു കനിയുമിവിടെ! മധുരം…

ആകുല ചിന്തകൾ

രചന : ശ്രീനിവാസൻ വിതുര✍ അകലുവാനായിട്ടടുത്തതെന്തെആകുല ചിന്തയെനിക്ക് നൽകാൻ.തെറ്റെന്ത് ചെയ്തന്നെതോർക്കുകയാഓർമ്മകൾകെട്ടിടും, മുന്നേഞാനും. കരളു പകുത്തുഞാൻ നൽകിയല്ലോ!കാതരേയെന്നെയറിഞ്ഞില്ല നീ.കാർമുഖിൽ മൂടിയ ജീവിതത്തിൽഏകാകിയായിട്ടിരുത്തിയെന്നെ. ഓർമ്മയ്ക്ക് വേണ്ടിയായ് നൽകിയല്ലോ!മുദ്രയാം മോതിര വിരലിലായി.മോഹങ്ങളെല്ലാം ഒടുങ്ങി ഞാനുംരാവതിൽ നിദ്രാവിഹീനനായി. കണ്ണുനീർ വറ്റിയെൻ മാനസവുംമാത്രയിലൊന്നു നീ കണ്ടിടാതെപാഴ്ശ്രുതി മീട്ടിയകന്ന് പോകാൻതെറ്റിൽ…

സുരക്ഷാ മുന്നറിയിപ്പ്: നിങ്ങളുടെ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുന്ന ഈ 12 ആൻഡ്രോയിഡ് ആപ്പുകൾ ഇല്ലാതാക്കുക.

രചന : ജോർജ് കക്കാട്ട്✍ രഹസ്യമായി ഓഡിയോ റെക്കോർഡ് ചെയ്യാനും മറ്റ് ക്ഷുദ്രകരമായ പ്രവർത്തനങ്ങൾ നടത്താനും നിങ്ങളുടെ ഉപകരണം ഏറ്റെടുക്കാൻ കഴിവുള്ള നിരവധി Android ആപ്ലിക്കേഷനുകൾ സെക്യുരിറ്റി ഇൻസൈഡർ സുരക്ഷാ വിദഗ്ധർ കണ്ടെത്തി. ഈ ആപ്പുകൾ ഉടനടി നീക്കം ചെയ്യാൻ ഉപയോക്താക്കൾ…

🌷 വിരഹ ഗീതം🌷

രചന : ബേബി മാത്യു അടിമാലി✍ വിരഹഗീതം പാടിയിന്ന്തിരികെ വന്ന പൈങ്കിളിഎന്തിനായ് പറന്നുവന്നു അന്ത്യനേരമരുകിലായ്കാത്തിരുന്ന കാലമെല്ലാംസ്വപ്നമായ്കൊഴിഞ്ഞു പോയ്എവിടെയോ ഓർമ്മതൻചെപ്പിലായടച്ചു ഞാൻസ്നേഹമോടെ നീമൊഴിഞ്ഞമധുരമായ വാക്കുകൾഇത്രകാലംമോഹമോടെനെഞ്ചിലേറ്റി പൈങ്കിളികാത്തിരുന്നകാലമെല്ലാംകരളിലുള്ള ചുടുമായ്നിന്നെമാത്രമോർത്തുഞാൻഹൃത്തടത്തിലെന്നുമേഎന്നും നിന്റെ പാട്ടു കേട്ടുമൗനമായുറങ്ങുവാൻകൂടുകൂട്ടി പ്രണയമോടെകാത്തിരുന്നു പൈങ്കിളിനാളെ ഞാനികൂട്ടിനുള്ളിൽനിത്യനിദ്ര പൂകുകിൽചാരെയായിരിക്കുമോചരമ ഗീതം പാടുവാൻപകലുപോയി ഇരവിതെത്തുംഇരവിലോ നിലാവുദിക്കുംനീല…

പ്രണയം പൂത്തുലുഞ്ഞ കന്യാകുമാരി.

രചന : മാധവ് കെ വാസുദേവ് ✍ പ്രണയം വിരിയുന്ന മുന്തിരിത്തോപ്പുകളുടെ നടക്കല്ലുകൾ കയറി വരുമ്പോൾ അവളുടെ കവിളിണകളിൽ സന്ധ്യ ചാന്തു തൊട്ടിരുന്നു.കണ്ണുകളിൽ നക്ഷത്രത്തിളക്കം. മുല്ലമൊട്ടുകൾ പോലെയുള്ള പല്ലുകൾ കാട്ടി അവൾ ചിരിച്ചു. നീലനിലാവിൽ പൂത്തു നിന്ന നിശാഗന്ധി പോലെ സൗരഭ്യം…

” അവൾ “

രചന : ഷാജി പേടികുളം✍ വെറുപ്പാണവൾക്കെന്നോട്അന്നും ഇന്നും .ഒരിക്കൽ പോലുംസ്നേഹിച്ചിട്ടില്ലത്രെ!അവൾക്കു ഞാൻഅപമാനമാണത്രെഅവളുടെ അന്തസ്സിന്യോജിച്ചവനല്ലത്രെ!ഞാൻ കുടുംബത്തിൽപിറന്നവനല്ലത്രെ :തെറ്റുകൾ ഒന്നൊന്നായിഎന്റെ തലയിൽ വച്ചുതെറ്റുകളുടെ ഭാരത്താൽഎന്റെ ശിരസ് കുനിഞ്ഞുനടുവൊടിഞ്ഞു ……എന്നിലെ വ്യക്തിത്വംപൗരുഷമൊക്കെ കെട്ടുഞാൻ തന്നെയില്ലാതായി.അവളിൽ തെറ്റില്ലശരി മാത്രമേയുള്ളുശരി മാത്രം ….ശരി മാത്രം ചെയ്യുന്നമനുഷ്യരുണ്ടോ ?തെറ്റുപറ്റാത്തവർഅപ്പോൾ കുഴപ്പംഎവിടെയാണ്…

1992 ഡിസംബർ 7.

രചന : സഫി അലി താഹ✍ 1992 ഡിസംബർ 7.അന്നും, ഒരു പെൺകുട്ടി അക്ഷമയോടെ ദിനപത്രവും കാത്തിരുന്നു,സൈക്കിളിന്റെ മണിയടി ശബ്ദം കേട്ടപ്പോൾ , മറ്റാരും എത്തുന്നതിന് മുൻപ് പത്രം സ്വന്തമാക്കി,അതിന്റെ മണം ആസ്വദിച്ചുകൊണ്ട് നിവർത്തി.ഒരു പള്ളിയുടെ തകർന്ന താഴികക്കുടങ്ങളിൽ കയറിനിൽക്കുന്ന ഒരു…

🖤പുഴയുടെ നൊമ്പരങ്ങൾ🖤*

രചന : കൃഷ്ണമോഹൻ കെ പി ✍ ചിരിയോടെയടവിയിൽ പിറവിയെടുത്തൊരുഅരുവിയായ് മെല്ലെയുണർന്ന ഈ ഞാൻതരുനിര പിന്നിട്ടങ്ങൊഴുകാൻ തുടങ്ങവേതരമോടെയൊരു പാറ തടസ്സമായീനൊമ്പരപ്പൂവിന്റെ ഒന്നാമിതളായിനിന്നൊരാപ്പാറ കടന്നുപോകാൻനന്നായ് ശ്രമിച്ചു ഞാൻ കാത്തിരിക്കുന്നേരംനാലഞ്ചരുവികൾ കൂട്ടിനെത്തീഒത്തുചേർന്നങ്ങനെപാറ കടന്നപ്പോൾ ഗർത്തത്തിൽവീണതും നൊമ്പരം താൻപതിയെ ഞാനൊരു ചെറു നദിയായി മാറിയീപരിധിയിലെത്തി, ഒഴുകി…

ഗാസയിൽ വേണമൊരു ഗാന്ധി

രചന : മാധവ് കെ വാസുദേവ് ✍ ഗാസയിൽ വേണമൊരു ഗാന്ധിവെടിയൊച്ചകൾക്കുള്ളിൽ നടന്നു നീങ്ങാൻഗാസയിൽ വേണമൊരു ഗാന്ധി.ഒരു ഗാന്ധി വേണംപുനർജനിക്കേണംഹമാസ്സിന്റെയുള്ളിൽ നിറയണംഇസ്രായേൽ നെഞ്ചിൽചിരിക്കണംഅഗ്നിപഥങ്ങളിൽ വിദ്വേഷവീഥിയിൽഉയരുന്ന മന്ത്രമായിഗാസയിൽ വേണമൊരു ഗാന്ധി.കത്തുന്ന സൂര്യന്റെയുടലിൽആളിപ്പടരുന്ന ജ്വാലപോലേഹിംസകൾക്കെതിരെ നടന്നു നീങ്ങാൻഗാസയിൽ വേണമൊരു ഗാന്ധി.പൊലിയുന്ന ജീവന്റെ രോദനങ്ങൾമുഴങ്ങാതിരിക്കുന്ന തെരുവ്…