Month: February 2024

ലഹരി.

രചന : മംഗളാനന്ദൻ✍ അക്കൽദാമയിൽ പൂത്തകള്ളിമുള്ളുകൾ സർവ്വ-ദിക്കിലുമുന്മാദത്തിൻഗന്ധത്തെയുണർത്തവേ,അധികാരത്തിൻ മോഹംകലർന്ന, ലഹരിതൻമധു പാത്രങ്ങൾ രാവുംപകലും നുരയവേ,രണഭൂമിയിൽ വെടി-യൊച്ചകൾ തുടരുന്നുനിണദാഹികളുന്മാ-ദികളായലറുന്നു.മരണം മനുഷ്യർതൻവെന്ത മാംസവും തിന്നുമരുഭൂമികൾതോറു-മലഞ്ഞു നടക്കുന്നു.ചെങ്കോലും കിരീടവുംകാക്കുവാൻ കാലം, രക്ത-പങ്കിലമാകും കുരു-ക്ഷേത്രങ്ങൾ നിർമ്മിക്കുന്നു.മതവാദത്തിൻ മദംനാടിന്റെ യുവതയ്ക്കുമതിവിഭ്രമത്തിന്റെലഹരി വിളമ്പുന്നു.ലഹരി,വേഷംമാറിദൈവമായണഞ്ഞേക്കാം,മഹിയിലവവതാര-മെടുത്തു മടങ്ങുവാൻ.കപടദേശീയതാ-വാദങ്ങൾ സിരകളിൽഅപരഹത്യയ്ക്കുള്ള-യാവേശമുണർത്തുമ്പോൾ,പൊരുതാൻ മാമാങ്കത്തി-ലെത്തുന്ന ചാവേറിന്റെസിരകൾക്കുള്ളിൽ രാജ-ഭക്തിയും…

പാമ്പ്.

രചന : ഗഫൂർ കൊടിഞ്ഞി. ✍ രാവിലെ മുറ്റത്ത്‌ വെറുതെ ഉലാത്തുകയായിരുന്നു. ചുറ്റുമതിലിലെ മാളത്തിൽ നിന്ന് മിന്നായം പോലെ ഒരു തല പുറത്തേക്ക് നീണ്ടു വന്നു. നോക്കി നൽക്കുന്നതിനിടയിൽ തന്നെ അത് അപ്രത്യക്ഷമായി. എനിക്കുള്ളിൽ ഭയം കൂടു കൂട്ടി. പാമ്പെന്ന് കേട്ടാൽ…

രണ്ടാം പാണ്ഡവൻ*

രചന : സതീഷ് വെളുന്തറ. ✍️ സൗഗന്ധിക സൗരഭത്തിന്നുറവിടവും തേടിദ്രുപദാത്മജയുടെ കുതൂഹല വാഞ്ഛയാൽസാഹസ ദൗത്യമായ് കാനനം ചുറ്റിയോൻദ്വിതീയ കൗന്തേയനാം വീര മരുൽസുതൻ. സ്ത്രീജിതനല്ലവൻ ക്ഷാത്ര വീര്യത്തിന്റെപ്രോജ്ജ്വലമാം തേജസേറ്റമിയന്നവൻരജോ ഗുണത്തിന്നനുരൂപകമായുള്ളഅലങ്കാര ചിഹ്നങ്ങളൊക്കെ ത്യജിച്ചവൻ. നിഷാദാന്വയത്തിൽ നിന്നല്ലയോ പിന്നെപാണിഗ്രഹിച്ചാചാരം വെടിഞ്ഞവൻഅന്ധ നൃപതി സുതന്മാരെ സംഗരേഅശേഷമൊടുക്കി…

സഞ്ചരിക്കാനിനി ആകാശവും കടലും നിനക്ക് സ്വന്തം..

രചന : ബിനു സനൽ ✍ ബിജുവേട്ടന് ആക്സിഡൻ്റ് എന്ന് കേട്ടപാടെ സ്ക്കൂളിൽ നിന്നും ഇറങ്ങിയോടുമ്പോൾ മനസ്സു നിറയെ ഇനിയും പരീക്ഷിക്കരുതേയെന്ന പ്രാർത്ഥനയായിരുന്നു. എങ്കിലും അരുതാത്തതൊന്നും സംഭവിക്കില്ല എന്നുള്ള ഉറച്ച വിശ്വാസമുണ്ടായിരുന്നു…. ആശുപത്രിയുടെ മനം മടുക്കുന്ന ഗന്ധത്തിനും ആംബുലൻസിൻ്റെ മുഴക്കത്തിനുമിടയിൽ അങ്ങോട്ടോ…

രക്തസാക്ഷിദിനം.

രചന : ബിനു. ആർ.✍ എത്രപേരോർക്കുന്നുയീ കാരുണ്ണ്യവാനെപുൽകിപ്പറഞ്ഞീടുമീ അഹിംസാവാദിയെചൊല്ലെഴും ശീമയിൽ നിന്നുംപറിച്ചെടുത്തുഅമ്മയെന്നു വന്ദനം ചൊല്ലും ഭാരതാംബയെ! ആരോ മാർക്കടമുഷ്ഠിയിൽ തീർത്തെടുത്തുറാം റാം എന്നുചൊല്ലും പുണ്ണ്യപൂരുഷനെഒരു വെടിയുണ്ടയിൽ പകച്ചുപോയ് ഭാരതംഇനിയൊരിക്കലുമുണ്ടാവില്ലെന്നാർത്തുപോയി! കാലങ്ങളേറെയൊന്നുമായില്ലെങ്കിലും എത്രപേർഓർക്കുന്നുയീ പുണ്യാത്മാവിനെകാതോടുകാതോരമെല്ലാവരും ഏകോദര സഹോദര –രെന്നു മന്ത്രം ചൊല്ലിപ്പഠിപ്പിച്ച ബാപ്പുജിയെ!…

അന്താ രാഷ്ട്ര തണ്ണീർത്തട ദിനം .

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1971 ഫെബ്രുവരി 2 ന് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തിലെ റാംസർ നഗരത്തിൽ വച്ച് ലോക തണ്ണീർത്തട ഒപ്പു വെച്ചതിന്റെ ഓർമ്മക്കായാണ് എല്ലാ 1997 ഫെബ്രുവരി 2 മുതൽ തണ്ണീർത്തടദിനമായി ആചരിക്കാൻ തുടങ്ങിയത്. തണ്ണീർത്തടങ്ങൾ…

🌂ശങ്കാജന്യമായ ചോദ്യങ്ങൾ, ശങ്കാരഹിതമായ ഉത്തരം🌂

രചന : കൃഷ്ണമോഹൻ കെ പി ✍️ ഉച്ചയ്ക്കു വന്നെൻ്റെ ഉച്ചി തലോടിയഉത്തമനാകുന്ന പൂന്തെന്നലേഉൽക്കർഷം നേടുവാനുത്സുകരായുള്ളഉല്പതിഷ്ണുക്കളെക്കണ്ടുവോ നീ?ഉത്തരം കേൾക്കുവാൻ കാത്തിങ്ങിരിക്കുന്നുഉത്കണ്ഠയോടെയീ ഊഴിയിൽ ഞാൻഉത്പലം തൻ്റെയിതൾ വിരിയും രാവിൻഉന്മത്ത യാമങ്ങൾ മുന്നിലെത്തീഉത്തരമേകുവാൻ വൈകുന്നതെന്തു നീഊനം കൂടാതങ്ങു ചൊല്ലീടുകഊഷരതയ്ക്കൊരു ഉർവരതയുടെഊർജ്ജം പകരുന്ന മാരുതൻ നീഉൾക്കാഴ്ചയില്ലാത്ത…

2023-ലെ ന്യൂയോർക്ക് കർഷകശ്രീ-പുഷ്‌പശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോ. ഗീതാ മേനോൻ പുഷ്‌പശ്രീ; ജോസഫ് കുരിയൻ (രാജു) കർഷകശ്രീ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ ജീവിത സാഹചര്യത്തിലും കൃഷിയോട് താല്പര്യമുള്ള ധാരാളം മലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ന്യൂയോർക്ക് സിറ്റിയിലും പരിസര പ്രദേശങ്ങളിലും ജീവിക്കുന്നവർക്ക് അധികം വലിയ സ്ഥല സൗകര്യങ്ങൾ ഇല്ലെങ്കിലും, സ്വന്തം വീടിന്റെ പിന്നാമ്പുറങ്ങളിലും വശങ്ങളിലുമുള്ള പരിമിതമായ സ്ഥലത്ത് ഗ്രോ ബാഗിലും…

ഒരു ദിവസം (കഥ )

രചന : പട്ടം ശ്രീദേവിനായർ✍ ആളുകളെ നോക്കിവേണം ജീവിക്കാനെന്ന്, അമ്മ പറയും.അവരെനോക്കി ജീവിക്കാന്‍ഞാനെന്നും ശ്രമിച്ചിരുന്നു.പക്ഷേ?ആരെയെന്നുമാത്രം അറിയില്ലാ.ഒരുപാടുപേരെ ഞാന്‍ ദിവസേന കാണാറുണ്ട്. എന്റെഓഫീസില്‍.രാവിലെമുതല്‍ വൈകിട്ടുവരെ.എന്റെ,റൂമിലുമെത്രയോപേര്‍ വന്ന്പോകാറുണ്ട്, പക്ഷേ?ഹാഫ് ഡോര്‍ ആഞ്ഞടിക്കുന്ന ശബ്ദംകേട്ടു ഞാന്‍ തലനിവര്‍ക്കുന്നതോടെ,ഡോര്‍ കൈകൊണ്ടുപിടിച്ചശബ്ദം കേള്‍ക്കാതെ കടന്നുവരുന്നപ്യൂണ്‍ ശശി മുതല്‍ അഞ്ചുമണിവരെ…

❤️ കുഞ്ഞുമകൻ ❤️

രചന : അനീഷ് സോമൻ✍ അച്ഛനുമ്മയ്ക്കുമോപ്പമീ ഗ്രാമവീഥിയിലൂടെ ഗമിക്കുംകുസൃതിയാം കുഞ്ഞുണ്ണി..കുഞ്ഞിളം വിരലുകളാലാരാമത്തിലെറോസാപ്പൂവിന്നിതളുകൾ പിച്ചി..പൂവിലെ തേനുണ്ണും ചെറുശലഭത്തെകൈകളിലാക്കിയാഹ്ലാദമോടെനൃത്തം ചെയ്തു.മരക്കൊമ്പിലിരിക്കുന്ന കാക്കയെക്രാ..ക്രാ..എന്നനുകരിച്ചു.ഉണ്ണിയെ കൗതുകത്തോടെ നോക്കിയതെങ്ങോഅത് പറന്നുപോയ്‌.പുഴക്കരയിലിരിക്കും തവളയെപിടിക്കുവാനഞ്ഞപ്പോളത് ഭയന്നുവെള്ളത്തിൽച്ചാടിയൊളിച്ചു.അപ്പുപ്പൻതാടിയെ വാനിതിൽക്കണ്ടപ്പോൾഅമ്മേയതെനിക്ക് വേണമെന്ന് ചിണുങ്ങി.മുറ്റത്തിരിക്കുന്ന പൂച്ചക്കുട്ടിയെമാടിവിളിച്ചു.മ്യാവൂ എന്നു കരഞ്ഞുകൊണ്ട് പൂച്ചക്കുട്ടിഅതിന്നമ്മതന്നരികത്തുരുമ്മിയിരുന്നുവീടിൻ കോലായിലുറങ്ങുംനായക്കുട്ടിയെ ബൗ..ബൗ എന്നു വിളിച്ചുനായക്കുട്ടിയൊന്നു…