Month: February 2024

വരികൾ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ ഇനിയുമീപ്പാട്ടിലേറെ വരികളുണ്ട്ഇനിയുമീരാവിതേറെ ബാക്കിയുണ്ട്ഇനിയേറ്റുപാടുവാൻ കാത്തിരിപ്പുണ്ട്ഇനിജീവശ്വാസമായി പാടുവാനുണ്ട് ഇനിയൊന്നായ്പ്പാടുക ഏറ്റുപാടുകഇവിടെനിന്നാവട്ടെ പരിവർത്തനംഈപ്പാട്ടിൽപ്പടരട്ടെ അഗ്നിജ്വാലകൾഇതിലത്രേ കാലമോതും വിപ്ലവങ്ങൾ ഇവിടെനമ്മൾ തലയുയർത്തി മുന്നേറുകഇവിടെയുണ്ട് താണ്ടുവാനഗ്നിപാതകൾഇനിയുമേറെ ദൂരമുണ്ട് നടന്നുനീങ്ങുവാൻഇനിയുമിറ്റുകണ്ണുനീര് വീഴാതെനോക്കുവാൻ ഇവിടെയുണ്ട് വഴിയിലേറെച്ചതിക്കുഴികൾഇവിടെനമ്മൾ ചൂട്ടുകെട്ടിക്കരുതലാവുകഇവിടെയുണ്ട് പട്ടിണിയുടെപ്പരിച്ഛേദങ്ങൾഇവിടെനമ്മൾ സമത്വവുമായ് കാവലാവുക ഇന്നിതെന്നുമൊന്നുപോലെ…

” ഗാന്ധിജി “

രചന : ഷാജി പേടികുളം✍ രാജ്യം വെട്ടി മുറിച്ചുമത ഭ്രാന്തുപിടിച്ചവെളിച്ചപ്പാടുകൾതുള്ളിയുറഞ്ഞീ മണ്ണിൽതീർത്തൊരു ചോരചാലുകൾ കണ്ടൂ പാവം!ബ്രിട്ടീഷ് തോക്കിൻമുന്നിൽപുഞ്ചിരി തൂകിയധീര മഹാത്മാവ് !അധികാരത്തിൻ എല്ലിനുകടിപിടി കൂടും പാവം മാനവരെകണ്ടു നടുങ്ങി,യുള്ളം തേങ്ങിഹതാശയനായ മഹാത്മാവ് !ബ്രിട്ടീഷ് കുതിരക്കുളമ്പുകളേറ്റുനെഞ്ഞിൻ കൂടു തകർന്നപ്പോൾവേദനയെന്തെന്നറിയാത്തോനിന്നിന്ത്യയ്ക്കായി കേഴുന്നൂ …തടവറകൾ പൂങ്കാവനവമാക്കിനിരാഹാരത്തിൻ…

വികടകവി

രചന : രാജീവ് ചേമഞ്ചേരി ✍ വികടകവിതൻ ജല്പനം….വിദൂരമാമൊരു കല്പന…..വികൃതബുദ്ധി ചുഴലിയായ്-വികലമാക്കുന്നു പ്രപഞ്ചം…!വിശ്വാമിത്ര തപസ്സിളക്കാൻ-വിരൂപിയാം ജാതിമതക്കോമരം?വിജ്ഞാനമിന്ന് ചവറ്റ് കൊട്ടയിൽ-വിഹരിക്കയായ് തലച്ചോറില്ലാതെ !!!വാടിക്കരിയുന്ന മനുജവൃക്ഷലതാതികൾ-വാവിട്ടു കരയുന്നയീ വഴിയോരത്ത്…വാർന്നൊഴുകുന്ന നിണച്ചാലുകളിൽ-വൈവിദ്ധ്യമേതുമില്ലാത്തയൊരു നിറം?വികസനം കറുത്തശീലാ ബന്ധനം!വാനോളമുയർന്നെന്ന ഭാഷണം!വിശപ്പിൻ്റെ രോദനം ഭക്ഷണം!വികസ്വരമായ് മനുജജന്മം വാൾമുനയിൽ?

മാപ്പു ചോദിക്കട്ടെ

രചന : അനിയൻ പുലികേർഴ്‌ ✍ മാപ്പേകുകമഹാത്മാവേപൊേക്കാൻ മനസ്സില്ലയോജീവിതം മററുള്ളോർക്കായിജിവിച്ചു തീർത്തതല്ലയോഎന്നുമേ ലഭിച്ചിട്ടില്ലല്ലോപരിഗണന മതിയായ്എന്നാൽ ഒരിക്കലുമയ്യേആക്ഷേപം ചൊരിഞ്ഞില്ലൊട്ടുംനന്ദികാണിച്ചില്ല ഞങ്ങൾനന്ദികേടുകളായ് മാത്രംമുൻപ് ദക്ഷിണാഫ്രിക്കയിൽകിട്ടിയ ചെകിടത്തടിമുൻ വരിപ്പല്ലൂ പോയിട്ടുംപതറാതെ തന്നെ നിന്നുക്ഷമാപൂർവം തന്നെ നിന്നുഇന്ത്യയിൽ തിരിച്ചെത്തിയതിൽഇന്ത്യയെ കണ്ടെത്താൻ യാത്രആവേശത്തോടെ പൊരുതിഒരു ജനതക്കാകേയുംആത്മവിശ്വാസം തന്നതുംസൂര്യനസ്തമിക്കാത്തൊരാസാമ്രാജ്യത്വത്തിൽ ശക്തിയെസഹനസമരത്തിങ്കൽമുട്ടുകുത്തിച്ചൊരു…

ഗാന്ധിയനാവണം

രചന : മധു നമ്പ്യാർ, മാതമംഗലം*✍ ആനന്ദതീർത്ഥന്റെ മണ്ണിൽ വളരുംഗാന്ധി മാവിന്റെ ചോട്ടിലിരുന്നല്ലോവർജ്ജിതമായുള്ള വിശ്വമാനവന്റെകണ്ണടയുടെ വട്ടം എളുപ്പം വരച്ചത്!ഒറ്റ വരയിൽ കണ്ണട വരയ്ക്കണംനീട്ടിയുള്ള വരയിൽ ആകാരവുംഅധികം ചിന്തിക്കുവാനില്ല വരച്ചുവരച്ചു ഭൂതലം മുഴുക്കെ പാടുണ്ട്!മുടിയും താടിയുമില്ല തലയിലോ തല-പ്പാവുമില്ല, പിന്നെ ചാന്തു ചേർത്തു…

ആദ്യാക്ഷരഗീതം

രചന : എം പി ശ്രീകുമാർ✍ അതിമോഹന ദിവ്യമീജീവിതയാത്രഅതിമോഹന പാവനജീവിതയാത്രഅതിമോഹം കൊണ്ടതുപങ്കിലമാക്കേണ്ടഅതിമോഹം കൊണ്ടതിൻദുർഗ്ഗതി വേണ്ടഅനുകൂല കാലത്ത്അതിജാഗ്രത വേണംഅതിർ വിട്ടു പോയെന്നാൽആകുലതകളെത്തുംഅടിവച്ചു കേറുമ്പോൾആനന്ദമെങ്കിൽഅടിതെറ്റിപ്പോയെന്നാൽആർത്തനാദങ്ങൾ!ആരോടും പാടില്ലയനീതികളെള്ളോളംആർക്കുമറിഞ്ഞോണ്ടൊരത്തൽകൊടുക്കാതെഅന്നന്നു വേണ്ടുന്ന ജീവിതധർമ്മങ്ങൾആകുന്ന പോലവെചെയ്തു പോകേണംആകുന്ന കാരുണ്യമാരോടും കാട്ടിആ പുണ്യമാത്മാവിലേറ്റു വാങ്ങേണംആദിത്യചന്ദ്രൻമാർപോലെ തെളിഞ്ഞുആദിമധ്യാന്തങ്ങൾനോക്കാതെയാർക്കുംആരതി വെട്ടം പകർന്നുനീ പോകുമ്പോൾആരു മറിയാതെകൈകൂപ്പിനിന്നു…