Month: February 2024

മാറ്റൊലി

രചന : എം പി ശ്രീകുമാർ✍ പണ്ടു പണ്ടു പണ്ട്എന്റെ സ്വന്തം നാട്ടിൽതെക്കു തെക്കേയറ്റംപുണ്യഭൂമിയൊന്നിൽനല്ല നറും നെയ്യ്തെന്നോളങ്ങൾ തുള്ളിസ്വപ്നം പോലെ മെല്ലെയൊഴുകി നെയ്യാറ്റിൽ !ഭാരതത്തിൻ പാദസ്വരമതു തന്നിൽപൊന്നിഴയായന്നുവിളങ്ങി ‘നെയ്യാറ്’.നാട് സ്വർഗ്ഗമാക്കിനാട്ടിലാർക്കുമെന്നുംഒരു കുടം നെയ്യ്കോരാമെന്നു ചട്ടം.ആർത്തി മൂത്തൊരുത്തൻരണ്ടു കുടം കോരിഅന്നു മുതൽ നെയ്യാർവെള്ളമായി…

ഒരു മൂന്നാംതരം നൊമ്പരം!

രചന : കുറുങ്ങാട്ട് വിജയൻ ✍ ഇന്നത്തെ പത്ര-ദൃശ്യമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വാർത്ത ആലപ്പുഴയിലെ ഏഴാം ക്ലാസ്സുകാരന്റെ ആത്മഹത്യ!പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ രണ്ട് അദ്ധ്യാപകരുടെ പേരിൽ കേസ്സെടുത്തു. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം വടികൊണ്ടു തല്ലിയതിനാണ് കേസ്സ്. അന്വേഷണപുരോഗതിയുടെ അടിസ്ഥാനത്തിൽ മറ്റു വകുപ്പുകൾകൂടി…

പ്രണയത്തിൻ്റെ റോഡ് നിയമങ്ങൾ

രചന : രാജു കാഞ്ഞിരങ്ങാട്✍ പ്രണയം വൺവേയല്ലകൂട്ടിമുട്ടാൻ സാദ്ധ്യതയുണ്ട്സൂക്ഷിച്ച് പോകുക പ്രണയം ടൂവീലർ പോലെയാണ്തിളങ്ങുന്ന കണ്ണുമായി നേരെ –പോകണംഇടംവലം ചേർന്നു പോയാൽഅപകടമാണ്സൂക്ഷിച്ച് പോകുക സൗന്ദര്യത്തിൻ്റെ ലഹരി കുടിച്ചുകൊണ്ടേയിരിക്കുകഹൃദയത്തിലെ തീ അണയാതെസൂക്ഷിക്കുകതീയണഞ്ഞാൽ നനഞ്ഞ പടക്ക –മാകുംചിലപ്പോൾഅറിയാതെ പൊട്ടിത്തെറിച്ചേക്കാംഅപകടമാണ്സൂക്ഷിച്ച് പോകുക കുഴികളും തടകളും ഏറെയാണ്വെട്ടിച്ചും…

ആഘോഷം

രചന : സന്തോഷ് വിജയൻ✍ അങ്ങനെ ഒരു പ്രണയ ദിനം കൂടി കടന്നുപോയി. ആഘോഷം അതിന്റെ പാരമ്യതയിൽ തന്നെ നിറവേറ്റി. അതിന് ഞാൻ അവളോട് കടപ്പെട്ടിരിയ്ക്കുന്നു.എങ്കിലും അതിന്റെ പൂർണ്ണമായ അംഗീകാരം എനിയ്ക്ക് തന്നെ വേണം. ഞാനാണവൾക്ക് ധൈര്യം കൊടുത്തത്. എല്ലാത്തിനും പിറകിലേയ്ക്ക്…

“എന്റെ ചിന്തകളെവിടെ ?”

രചന : ഷാജി പേടികുളം✍ ചിന്തകളെന്നെവിഴുങ്ങവേഞാനപ്പോഴുംചിന്തിക്കയാണെങ്ങനെചിന്തയിൽ നിന്നുരക്ഷനേടാമെന്നിങ്ങനെ !ചിന്തിച്ചു ചിന്തിച്ചുചിന്തകൾക്കിരയായിചിന്തകർക്കൊക്കെവംശനാശം വന്നു.ചിന്തകൾ വറ്റിയമനസുകളിൽആരോ തള്ളുന്നമലിനമാം ചിന്തകൾകുമിഞ്ഞുകൂടിചീഞ്ഞളിഞ്ഞതിൻമണം ശ്വസിച്ചു ശ്വസിച്ചുദുർഗന്ധവും കൂടിഅറിയാതെയായി.ചിന്തതൻ മാലിന്യക്കൂനയിൽനുരയ്ക്കും പുഴുക്കളാൽഎന്റെ കണ്ണുകൾചീഞ്ഞളിഞ്ഞു.ചീഞ്ഞുനാറും ചിന്തകളിൽനുരയ്ക്കുന്ന പുഴുക്കളെനിരന്തരം കർണ്ണപുടങ്ങളിൽവലിച്ചെറിഞ്ഞവരെന്റെകർണപുടത്തെത്തകർത്തുഅവരുടെ ചിന്തകളെന്റെവായിൽ കുത്തിത്തിരുകിയെൻനാവിന്റെ ചലനം കെടുത്തിഅവരുടെ വിഷം വമിക്കുംചിന്തകളെന്റെ സിരകളെതളർത്തിയെന്റെ ചലനവുംകവർന്നെടുത്തൂ പിന്നെവാക്കുകൾ…

ചിത

രചന : റെജി എം ജോസഫ് ✍ ജീവന്റെ പാതിയായിരുന്നവൾ നഷ്ടപ്പെട്ട് ചിതയിൽ വെണ്ണീറായെങ്കിലും, എരിഞ്ഞു തീരാത്ത ഓർമ്മകളെത്ര നൽകിയാണവൾ കടന്നുപോയതെന്ന സ്നേഹമാണ് രചനയുടെ ഇതിവൃത്തം! ചിലതെങ്കിലുമുണ്ട് ഓർത്തിരിക്കാൻ,ചിതലരിക്കാതിന്നും സൂക്ഷിപ്പത്!ചില നേരമെങ്കിലും കണ്ണീർക്കണം,ചിതറുന്നു ഓർമ്മയിൽ നീ വരുമ്പോൾ! മധുരമുള്ളായിരം സ്വപ്നങ്ങൾ തന്നു,മതിവരുവോളം…

🐒മലയാളസൗന്ദര്യം🐰

രചന : കൃഷ്ണമോഹൻ കെ പി ✍ അചലവുമാഴിയുമതിരേകി നില്ക്കുന്നഅനുപമസൗന്ദര്യകേതാരമേ,അലകളാൽ ഞൊറി തീർത്ത് അലസം ഗമിക്കുന്നുഅരുവികൾ നിന്നുടെ ആത്മാവിലായ്അടവിയും, വയലുമാ കളകൂജനങ്ങളുംഅവിടുത്തെ ശോഭക്കു മാറ്റുകൂട്ടീഅമരത്വമോലുന്ന കവികളോ നിന്നുടെഅനവദ്യഭാവം കുറിച്ചു വയ്പൂഅതിശോഭയാളുന്ന മലയാളമേ,നിൻ്റെ ,അതിഥിയായ് ഞാനെന്നതെൻ്റെ പുണ്യംഅവിടുന്നു ചൊല്ലുന്ന മൃദുവാണി മലയാളംഅമൃതത്തിൻ മാത്രയായെന്നിലെത്തീഅനിതരശോഭയോടൊളി…

ഹൃസ്വ:ജന്മ സാരാംശം🌹🙏

രചന : അസ്‌ക്കർ അരീച്ചോല✍ അനന്ത നൈരന്തര്യങ്ങളാൽ ഒട്ടും വിച്ഛേദനങ്ങൾക്കിടമില്ലാത്ത വിധം “സ്വ”ജന്മ മുക്തി തേടുന്നതിനോടൊപ്പം,പരഹിതകരണം(അപരന് ഹിതമായത്)അന്വേഷിച്ചുകൊണ്ടുള്ള ഒരു സ്വാഭാവിക യാത്രകൂടിയാവണം ജീവിതം. മനുഷ്യരെ നേരിട്ടു കണ്ടാൽ അവരെ ശപിക്കുകയോ അനുഗ്രഹിക്കുകയോ ചെയ്യാതെ കാളിക്ക് പോകാൻ പറ്റില്ല. ദിവ്യനായ നാറാണത്ത് ഭ്രാന്തനെ…

🙏ആറ്റുകാലമ്മയ്ക്ക് പ്രണാമം 🙏

രചന : പട്ടം ശ്രീദേവിനായർ ✍ ആറ്റുകാൽ വാഴും അമ്മേഭഗവതി…..,,,..കാത്തരുളീടണേദേവി, എന്നും,ഞങ്ങളെയും…🙏 ..നീ…. 🙏 ആധിയും വ്യാധിയുംഅകറ്റിടണേ അമ്മേ,ആദിപരാശക്തി ദേവിനീയേ ….🙏 അല്ലലുകൾ താണ്ടി…അജ്ഞതകൾ നീക്കി.അമ്മേ ഭഗവതികാക്കണമേ…..നീ. 🙏 ദേവിയും നീ…ശ്രീദുർഗ്ഗയും നീശ്രീരുദ്രയും നീ…..ശ്രീഭദ്രകാളിയും നീയേ……..🙏 അമ്മേ ഭഗവതിനിത്യ കല്യാണി….നിൻചരണാംബുജംഞങ്ങൾ…..വണങ്ങിടുന്നേൻ…..🙏 മംഗളരൂപിണി….മംഗല്യ…

ദുർവാസാവ്

രചന : രാജീവ് ചേമഞ്ചേരി✍ കറുത്ത പാതയ്ക്കരികിൽ –കരുത്താർന്നദേഹം കിടപ്പൂ!കറുത്തിരുണ്ട രക്തക്കട്ടയാൽ –കൂട്ടിരിപ്പിനാളില്ലാതെയേറെനേരം!കൂട്ട് കൂടിയുന്മാദമേറിയ തലച്ചോറ്!കൂരിരുട്ടിലെയരങ്ങ് മറന്ന മനസ്സ്!കുത്തഴിഞ്ഞ സൗഹൃദനാടകക്രൂരത –കുത്തൊഴുക്കിലോടി കുമ്പിടിയായ്!കരഞ്ഞ് കലങ്ങിയ കൺതടങ്ങളിൽ –കുറ്റബോധത്തിന്നാലസ്യഭാവം?കുത്തികുത്തി ചോദ്യശരമെയ്യുമ്പോൾ –കുറഞ്ഞ വാക്കിലോർമ്മയിലെന്ന കള്ളം !കണ്ണും കാതും ഇരുട്ടിൻ്റെ ആത്മാവിൽ –കാൽ തെന്നി…