Month: March 2024

ദൈവ നാട്ടിലെ സാത്താൻമാർ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ സാംസ്കാരിക പ്രബുദ്ധരെന്ന് നാഴികക്ക് നാൽപത് വട്ടം വീമ്പ് പറയുന്ന മലയാളിക്കും ദൈവത്തിൻ്റെ സ്വന്തം നാടിനും ഇതെന്ത് പറ്റി? ലോകത്ത് നടക്കുന്ന സകല കാര്യങ്ങളിലും പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഹാഷ് ടാഗുകളുമായി രംഗത്ത് വരുന്ന നമ്മൾക്കെന്തേ മൂക്കിൻ…

മോഡിഗുഹ.

രചന : രാജേഷ് കെ എ ✍ നരേന്ദ്ര മോഡിയുടെധ്യാനത്തിനുപയോഗിക്കുവാൻ വേണ്ടി നിർമ്മിച്ച ഹിമാലയത്തിലെ കേദാർനാഥിലെ കൃത്രിമ ഗുഹയാണ് ഇത്. 2019-ലെ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ തലേ ദിവസങ്ങളിൽ മോഡി ധ്യാനത്തിനായി ഉപയോഗിച്ച ഗുഹ. ഇന്ത്യയിലെ ജനങ്ങളെ എങ്ങനെയെല്ലാം കബളിപ്പിക്കാം എന്നുള്ളതിന്റെ…

വിപ്ലവകേരളം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ വല്ലാതെ വേദനിക്കുന്നുമൻമാനസംകൊല്ലലിൻ വാർത്തകളോരോന്നുകേൾക്കവേ!മത്തുപിടിച്ച മനസ്സുകൾക്കാവുമോ,ഇത്തിരിസ്നേഹം പകർന്നുനൽകീടുവാൻ?എത്രനാളായിത്തുടരുന്നരുംകൊല-യിക്കൊച്ചുകേരള ഭൂമികതന്നിലായ്!ഒക്കെയുംകണ്ടിട്ടും കാണാത്തമട്ടിൽ ഹാനിൽക്കുകയാണു സാംസ്കാരികനായകൾ!അക്കാദമികളെക്കാൽക്കീഴിലാക്കുന്നമർക്കടദേഹികൾ,വിപ്ലവവാദികൾ,വാഴുന്നോർതന്നുടെയാസനം താങ്ങികൾപോഴൻമാർ,നീചമനസ്സിന്നുടമകൾ,പാവം മനുഷ്യൻ്റെ ദീനവിലാപങ്ങ-ളേവമൊരുമാത്ര കേൾക്കാത്തകശ്മലർ!എന്തുകിട്ടും തനിക്കെന്നുചിന്തിപ്പവർഎന്തിനുംമീതേപറക്കാൻ ശ്രമിപ്പവർ!കൊല്ലുവാൻവേണോ,കലാലയങ്ങൾ;നമു-ക്കല്ലെങ്കിലെന്തിനിപ്പാതകങ്ങൾ സദാ?നാടനാഥത്ത്വത്തിലാണ്ടു കേഴുമ്പൊഴുംചോടുവച്ചേറുകയാണു വിധ്വംസകർ!അമ്പോ,നമുക്കുമുന്നിൽ നിൽക്കയാണിന്നു-മൻമ്പത്തിയൊന്നു വെട്ടേറ്റുമരിച്ചവൻ!കൊമ്പുകൾകോർത്തു പോരാടുന്നുപിന്നെയുംതുമ്പമൊട്ടില്ലാതെയാ,വടിവാളുമായ്!എത്രപൈശാചികമാണു,സഖാക്കളേ-യത്രയീനിങ്ങൾ കാട്ടുംകൊടുംക്രൂരത!വല്ലാതെ വേദനിക്കുന്നിതെൻമാനസംഎല്ലാം പൊറുത്തിടാനാവുന്നതെങ്ങനെ?കേരളം,കേരളം സാക്ഷരകേരളം!പാരംവിശുദ്ധി കെടുത്തുന്നകേരളം!കട്ടുമുടിച്ചുഭരിച്ചു…

ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം യൂണിറ്റി” ഭൂരിഭാഗം അംഗ സംഘടനകളുടെ പിൻബലത്തിൽ മത്സര രംഗത്ത് മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: മലയാളീ സംഘടനകളുടെ സംഘടനയായ ഫോമയുടെ 2024-2026 ദ്വൈവാർഷിക കാലത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ആസന്നമായപ്പോൾ ചുറുചുറുക്കും, യുവത്വവും, പ്രവർത്തി പരിചയവും, അഖണ്ഡതയും, നിശ്ചയദാർഡ്ഡ്യവുമുള്ള യുവ നേതാക്കളെ അണിനിരത്തി ഹ്യൂസ്റ്റണിലെ അഭിമാന പ്രതീകമായ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ ഫോമ “ടീം…

ജോണ്‍ ഐസക്കിനെ ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി 90-ാം ഡിസ്ട്രിക്ടിലെ സ്ഥാനാര്‍ത്ഥിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രഖ്യാപിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ കൗണ്ടി റിപ്പബ്ലിക്കൻ കൗണ്ടി കമ്മിറ്റി ഹേസ്റ്റിംങ്‌ ഓൺ ഹഡ്‌സണിൽ ഉള്ള വെസ്റ്റ്ചെസ്റ്റർ മാനറിൽ ഫെബ്രുവരി 28 ആം തിയതി ഡഗ്ഗ് കോളറ്റിയുടെ (Doug Colety, Westchester Gop-Chairman) അദ്ധ്യക്ഷതയിൽ കൂടിയ Gop മീറ്റിങ്ങിൽ പാര്‍ട്ടിയുടെ യോങ്കേഴ്‌സ്…

ശവങ്ങൾ

രചന : മധു മാവില✍ ബോധി വൃക്ഷത്തിൻ്റെതണലിലിൽവെച്ച്കുടിവെള്ളമിറക്കാതെശാപമോക്ഷം തന്നവർകൂട്ടുകാരാണ്.പേരായിരുന്നില്ല പ്രശ്നംനിറമായിരുന്നില്ല പ്രശ്നംഅന്യൻ്റെ ജനാധിപത്യംസംഗീതം പോലാവാത്തതാണ്അവരുടെ പ്രശ്നം..നിരായുധൻ്റെ ചോരയിൽ ചവുട്ടിആൾക്കൂട്ടം നൃത്തമാടിയത്പാഠപുസ്തകത്തിലടച്ചു വെച്ചുമൂന്ന് ദിവസവും ഉണ്ടുറങ്ങിയവർസുര്യനും ചന്ദ്രനും കണ്ണുപൂട്ടി..ബാക്കിയുള്ളവരും കണ്ടു നിന്നുആത്മാവകന്ന് പോകുന്നത് വരെകൂട്ടുകാർകും പേടിയായിരുന്നുഅവരുടെ സ്വാതന്ത്ര്യത്തെപേടിക്കണമെന്ന പേടി.നഗ്നനാക്കിയവർ ആർത്തു ചിരിച്ചുഅവർക്കുള്ളതവനിലും കണ്ടപ്പോൾനാണം…

സിദ്ധാർത്ഥൻ

രചന : തോമസ് കാവാലം✍ വിദ്യാർത്ഥിയെന്നുള്ളപേരുകൊണ്ടല്ലയോസിദ്ധാർത്ഥനെയവർ കെട്ടിത്തൂക്കിരാഷ്ട്രീയംവേണ്ടെന്നു ചൊല്ലിയ കാരണംകഷ്ടത്തിലായവൻ ജീവനേകി. നാലുനാൾ,തുള്ളിയും നാവിലിറ്റിക്കാതെനാൽക്കാലിപോലവർ കൊന്നുതൂക്കിനാലല്ലനാല്പതുപേരവരൊന്നിച്ചുന്യായവിചാരത്തിലാക്രോശിച്ചു. വിവസ്ത്രനാക്കിയും കണ്ടുരസിച്ചവർവിവരം കെട്ടൊരു വിദൂഷകർഅവമതിയെന്നു,മംബരമാക്കിയോർഅവനിതന്നിലഴിഞ്ഞാടുന്നു. മർദ്ദിച്ചു മർദ്ദിച്ചു മൃതപ്രായനാക്കിഗർദ്ദഭംപോലെ തുരത്തിയില്ലേ?ക്രൂരമനസ്സുകൾ നൽകിയപീഡനംചോരയൊഴുക്കിൽ കലാശിച്ചില്ലേ? കലാലയത്തിനെ കുത്തരങ്ങാക്കുമീകാപാലികരിവർ കാവൽക്കാരോ?കാട്ടിലെനീതിയും തൊട്ടുതേയ്ക്കാത്തവർകാട്ടുമൃഗങ്ങളാം നാട്ടിലെങ്ങും. അച്ഛനുമമ്മയും കണ്ടോരാസ്വപ്നങ്ങൾതുച്ഛമാനിമിഷം തകർത്തില്ലേ?മ്ലേച്ഛമാം…

ഭാഗ്യമില്ലാത്തവന്റെ കുറി

രചന : സന്തോഷ് വിജയൻ ✍ ഭാഗ്യക്കുറി.. എനിയ്ക്കും അതൊരു ബലഹീനതയാണ്. ഭാഗ്യമില്ലാത്തവന്റെ ഭാവിയിലേയ്ക്കുള്ള പ്രതീക്ഷ. അതേ.. പ്രതീക്ഷകൾ തന്നെയാണ് ജീവിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്നത്. ഇതു കൂടി ഇല്ലായിരുന്നെങ്കിൽ.. ഹോ..!കുടിയൻമാരും, ടിക്കറ്റെടുപ്പുകാരും കൂടിയാണ് ഇപ്പോൾ നാടിന്റെ സമ്പദ് സ്ഥിതി താങ്ങി നിർത്തുന്നത്. പക്ഷേ…

“കടക്കെണി”

രചന : ഷാജി പേടികുളം ✍ കടക്കെണി ഒരുകെണിയാണ്എലികൾക്കു വേണ്ടികെണിവച്ചവർകടക്കെണിയിൽതൂങ്ങിയാടുന്നു.വിഷക്കെണിയിൽപിടഞ്ഞമരുന്നു.ജീവിക്കുവാൻപോരാട്ടത്തിലത്രെഎലിയും കർഷകനും.കർഷകൻ കടമെടുത്ത്കൃഷിയിറക്കുന്നു.വിളവുമുഴുവൻഎലി തിന്നു തീർക്കുന്നു.കർഷകൻകെണിയൊരുക്കികാത്തിരിക്കുന്നു.ബുദ്ധിമാനായ എലികെണി നോക്കി ചിരിക്കുന്നു.കടം കൊടുത്തവർകർഷകന് കെണിയൊരുക്കുന്നു.ബുദ്ധിയില്ലാത്ത കർഷകൻകെണിയിൽ വീഴുന്നു.പിടിച്ചു നിൽക്കാൻവീണ്ടും കടമെടുക്കുന്നു.കടം പെരുകി പെരുകിആത്മഹത്യയെ പ്രാപിക്കുന്നു.തിന്നു കൊഴുത്ത എലിമറ്റൊരിരയെ തേടുന്നു.ഇരകൾ ഒന്നൊന്നായിആത്മഹത്യ പ്രാപിക്കുമ്പോൾഎലി തടിച്ചു…

ഓ… എന്റെ പങ്കാജ് ഉധാസ്…”🌹

രചന : അസ്‌ക്കർ അരീച്ചോല.✍ ചിട്ടി ആയി ഹേ ആയിഹെ ചിട്ടി ആയി ഹേചിട്ടി ആയി ഹേ വതന്‍ സെചിട്ടി ആയി ഹേ.ബഡെ ദിനോം കേ ബാദ്ബേ വതനോം കൊ യാദ്വതന്‍ കീ മിട്ടി ആയി ഹേ.ഊപര്‍ മേരാ നാം ലിഖാ…