എന്റെ അച്ഛൻ
രചന : പട്ടം ശ്രീദേവിനായർ✍️ അച്ഛന്റെ വരദാനമൊക്കെയുംഇക്കടലാസ്സിൽ ഞാൻ കുറിച്ചിടുന്നു……..“ഒട്ടൊല്ലൊരിക്കലും കാണാത്ത കനവുകൾഇന്നുമെന്നോർമ്മയിൽ കണ്ടിടുന്നു…..””പിച്ചവെക്കും ഇളം മേനിയെത്താങ്ങുന്നസ്നേഹത്തിൻ ചുമലുകളോർത്തു നിന്നു…..പിഞ്ചിളം മേനിയേ തൊട്ടുതലോടി,ദേവിയെന്നെന്നെ വിളിച്ചിരുന്നു…….പെൺകുഞ്ഞുപൊന്കുഞ്ഞെന്നായിക്കരുതിയ…പൊന്നച്ഛനു ഞാൻ പുത്രിയായി!മറ്റൊന്നും നൽകുവാനില്ലാത്തൊരച്ഛൻ ,,,തന്നക്ഷരശുദ്ധിയെനിക്കു നൽകി…വേണ്ടതെല്ലാമെനിക്കേകാൻ കഴിയാതെവേണ്ടുന്നതായൊരു ചിന്ത നൽകി…….അക്ഷര ദേവിയെ സാക്ഷിയാക്കിവേണ്ടുന്ന മന്ത്രമെനിക്കു നൽകി!മറവിതൻ…