Month: March 2024

കരിയിലകൾ

രചന : മോനികുട്ടൻ കോന്നി ✍ ഉദയ രവി വരും തേരുരുളിനെന്തോരു കാന്തീഉയിരിൻ മാമരം ചെന്തളിരു ചൂടി നിന്ന പോലെഉലഞ്ഞുലഞ്ഞുയരും, ഉയിരിനുടയോൻ നിത്യവും,ഉയർന്നിടുന്ന താപം ചൊരിഞ്ഞുചിരിച്ചിടുന്നതുംമാകന്ദമഞ്ജരി തളിരാട ഞൊറിഞ്ഞുടുത്തവളാനന്ദ നടനമാടീ രസിച്ചീടുന്ന കാലവുംവാടിടാതിളം മേനിയിൽ, ചുരന്നിരുന്നമൃതവുംപാകമാക്കിയേകിയെന്നുമന്നവും മുടങ്ങിടാതെകാലദോഷമേറ്റു വീണിളം തളിരു പൂങ്കായതുംകാലം…

സ്വർണ്ണ നൂലിൽ തുന്നിയ ഓട്ടോഗ്രാഫ്.

രചന : അബ്ദുൽ കലാം ✍ തങ്ക ലിപിയിൽ കുറിച്ചത്😁😁പുതിയ ജനറേഷനിൽ ഉള്ളവർക്ക് ഞാനീ പറയുന്ന കാര്യം ഒരു പക്ഷേ ഉൾക്കൊള്ളാൻ കഴിഞ്ഞു എന്ന് വരില്ല..പത്താം ക്ലാസ്സിൽ ഞങ്ങളൊക്കെ പഠിക്കുന്ന കാലത്ത് ഓട്ടോ ഗ്രാഫ് എന്നൊരു സമ്പ്രദായമുണ്ടായിരുന്നു.അന്ന് കൂടെ പഠിക്കുന്ന സുഹൃത്തുക്കളും…

വേനൽ മഴ

രചന : ഷാജി പേടികുളം ✍ ദാഹിച്ചു വിണ്ടുകീറിയമണ്ണിൻ്റെ ചുണ്ടുകളിൽവേനൽ മഴത്തുള്ളികൾപെയ്തു വീഴ്കേനെടുവീർപ്പുകളിൽകന്നിമണ്ണിൻ്റെഗന്ധമാവഹിച്ചുകുളിർ തെന്നൽഎന്നെ തഴുകി നീങ്ങവേമാനം കണ്ണിമ ചിമ്മികുരവയിട്ടാർപ്പു വിളിപ്പൂമണ്ണിൻ പുതുചേതന പോൽആർദ്രമാം മനം കുളിർക്കെതരുശിഖരങ്ങൾനമ്രമുഖികളായിനാണത്താൽ ചിത്രമെഴുതുന്നുദാഹിച്ചു വലഞ്ഞൊരാതരുണി തൻ മാറിടംനനഞ്ഞു കുതിർന്നൊഴുകുന്നുമക്കൾ തൻ ദാഹം തീർക്കാൻചുരന്ന മുലപ്പാൽ പോലവേമണ്ണിൻ…

അസ്തമിക്കുന്ന സ്വപ്‌നങ്ങൾ.

രചന : ബിനു. ആർ✍ രാവുംപകലും വേഗേനമാറിമാറിമറിയവേ,കോലംകെട്ടിയകാലം മുറതെറ്റിയലയവെ,പകലിൻചരാചരങ്ങളും രാത്രീഞ്ചരങ്ങളുംകൂട്ടമായ് യലറിച്ചിലയ്ക്കവേ പ്രഭാതംഭയത്തിൻകൂടൊരുക്കി കനച്ചുനിൽക്കുന്നു!ഇന്നലെമധ്യാഹ്നത്തിൽ വെളിച്ചമണച്ച്കാണാത്തവരമ്പുകളിൽ വഴിയടച്ച്ഇന്നീനേരാംകാലത്തിൽ ഇതുവരെയാരെയുംകാണാതെ,ഞാനെന്റെ സ്വപ്‌നങ്ങൾതിരഞ്ഞുപോയ്!ആകാശത്തിൽമുകിലുകൾഗതികിട്ടാ-പ്രേതങ്ങൾപോൽ,ആരെയോതിരഞ്ഞുപാഞ്ഞുപൊകവേ,മാനവന്റെസ്വപ്നങ്ങളുമതുവാരിയെടുത്തിട്ടുണ്ടെന്നുമതുമരണ-വക്ത്രത്തിലേക്കെന്നുമാരോപറഞ്ഞു!മുന്നോട്ടുള്ളഗതിയിൽ കാലചക്രംഅക്ഷമറ്റു പാതിവഴിയിൽ വീഴവേഞാനെന്റെ സ്വപ്നങ്ങളെല്ലാം തിരഞ്ഞുമാറാപ്പിലൊതുക്കുവാൻ സമയംതിരയുന്നു!പണ്ടെങ്ങാണ്ടോ നെയ്തുകൂട്ടിയസ്വപ്‌നങ്ങൾചുടുനിണംപോൽ ചടുലതയാർന്ന പകലിന്റെ-യന്ത്യത്തിലസ്തമിക്കുന്നതറിയവേ,തേജോമാണിക്യമാർന്നയെന്റെ മിഴികളിൽഅശ്രുകണങ്ങൾ നിറഞ്ഞുതുളുമ്പുന്നു!

സത്യ ഭാമ

രചന : ഹരിദാസ് കൊടകര✍ ഹിതം മുന്നോട്ടമാക്കി-പ്രളയവും വിട്ട്ഭാമ വായ് തുറക്കുന്നു.വെളുത്ത തൊലിയിൽകഴ കറുപ്പ് നാട്ടുന്നുകറുത്ത തൊലിയിൽമഴ വെളുത്ത് പെയ്യുന്നുചാലിഗദ്ദയും പ്രിയയുംകവിത ചൊല്ലുന്നുഅന്തരീക്ഷമില്ലെങ്കിൽസർവ്വം കറുപ്പ്.അതിയാനോട്* പറഞ്ഞാൽഅവാർഡ് പോലല്ലാ..ഒരു മുറം കൂടുതൽ തരുംപക്ഷെ.. പറയണംപറിയ്ക്കാൻ പറയണംപാളും പറച്ചിലെൻനിത്യരാഗങ്ങൾആളു വന്നാലുംആറു വന്നാലുംആളാതെ നിന്നാൽഎന്തേതു മിച്ചംസത്യവും…

ഇത്തവണ ഇരിഞ്ഞാലക്കുട ഉത്സവം ഏപ്രിൽ ഒടുവിലാണ് .

രചന : അനുപമ രാജ് ✍ ഇത്തവണ ഇരിഞ്ഞാലക്കുട ഉത്സവം ഏപ്രിൽ ഒടുവിലാണ് .ചുട്ടുപൊള്ളുന്ന വെയിൽ തലയ്ക്കു മേലെ ഒരു വിധ ദയയുമില്ലാതെ താണ്ഡവമാടുന്ന ശീവേലികളാവും ആസ്വാദകനെ കാത്തിരിക്കുക എന്നർത്ഥം .എത്ര ചൂടുണ്ടായലും , അമ്പലപ്പറമ്പിലെ ആനച്ചൂരും , വിളക്കെണ്ണയുടെ മണവും…

മന്ത്രം

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞിൽപ്പൊടിച്ചുണർന്നൊരുവെൺതാരംപോലെ നീവെളളി വെളിച്ചമായെന്നുള്ളിലി –രിക്കുന്നുപുഞ്ചിരിച്ചെത്തം സത്യദീപമായ്പ്രകാശിപ്പൂഓമനേ നിന്നോർമ്മയെൻനെറുകിൽ ചുംബിക്കുന്നു മനസ്സാമുരക്കല്ലിൽഞാനുരക്കുമ്പോഴൊക്കെയുംകാഞ്ചനകണമായ് നീതീർക്കുന്നു പ്രഭാപൂരം പ്രണയ വിപഞ്ചിക മീട്ടുമെൻഹൃത്തടത്തിൽപിഞ്ഛികയായ് പ്രിയേ നീപരിലസിച്ചീടുന്നു പ്രിയങ്ങൾ പറഞ്ഞൊട്ടുംപരിഭവിച്ചിട്ടില്ല നാംപ്രണയപാവനത്വത്തെനുള്ളി നോവിച്ചിട്ടില്ല എത്രയഗാധം പ്രേമംഎത്ര നിഗൂഢം പ്രേമംആയിരം പ്രഭാതങ്ങൾപ്രണമിച്ചിടും മന്ത്രം

ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.

അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഭാര്യ ഉഷയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളുടെ സമാഹാരം…

കറുപ്പ്

രചന : തോമസ് കാവാലം ✍ കറുപ്പിലെന്തു കുറവു നാം കാണിലുംപിറന്ന കുഞ്ഞിനെ മറക്കാമോ?തുറന്ന വാതിലിൽ മറഞ്ഞിരുന്നു നാംവെറുപ്പു ചീറ്റുന്നതെന്തിനാവോ?കറുപ്പു തിന്നോരാ മനുഷ്യനെന്നപോൽതുറിച്ചു നോക്കുന്നു നമ്മളെ നാംമുറിപ്പെടുത്തുന്നു മനുഷ്യഹൃദയംഅറിവു കുറഞ്ഞവരെന്നപോൽ.കറുത്ത മേഘങ്ങളില്ലായിരുന്നെങ്കിൽനിറഞ്ഞയാകാശം പെയ്തീടുമോ?വറുതിവന്നു നാം പൊറുതിമുട്ടിയുംകുറഞ്ഞ കാലത്തിൽ മറഞ്ഞുപോം.കറുപ്പിനോടുനാം വെറുപ്പു കാട്ടുമ്പോൾമുറിപ്പെടുന്നു…

ഓശാന ഞായർ

രചന : ജോർജ് കക്കാട്ട് ✍ 1ആഹ്ലാദം, കൈപ്പത്തികൾ,പാതയിൽ ചിതറിക്കിടക്കുന്ന ഈന്തപ്പനകൾ,പുതിയ വസന്ത മധുര സംഭാവനകൾ,ജനക്കൂട്ടം കർത്താവിനോട് അടുക്കുന്നു.കുട്ടികളുടെ നിരപരാധിത്വം, പുരുഷന്മാർ, സ്ത്രീകൾ,ആൾക്കൂട്ടം കൂടിക്കൂടി വരുന്നു,എല്ലാവരും ഒന്നിലേക്ക് നോക്കുന്നു,രാജാവിന് അത്ഭുതം.“ഓശാന , യേശു റോസ്,സമാധാനത്തിൻ്റെ ഈന്തപ്പനകൾ വീശുന്ന രാജകുമാരൻ,മരണത്തിൻ്റെ ഇരുണ്ട ഗർഭപാത്രത്തിൽ…