Month: March 2024

മുത്തശ്ശിയോർമ്മകൾ💕💕

രചന : പ്രിയ ബിജു ശിവകൃപ ✍ മുത്തശ്ശിമാർ…. മനപ്പൂർവ്വമല്ലെങ്കിലും അറിയാതെ മറവിയുടെ മാറാല കൊണ്ടു മൂടപ്പെട്ടവർ.മുത്തശ്ശിക്കഥകൾ കേട്ടുവളരാൻ ഭാഗ്യം സിദ്ധിച്ച ഒരാളെന്ന നിലയ്ക്ക്…എന്തെങ്കിലും ഒക്കെ കുത്തിക്കുറിക്കാൻ ഇന്ന് എനിക്കു കഴിയുന്നുണ്ടെങ്കിൽ അവയെല്ലാം അമ്മൂമ്മമാരുടെ കഥകൾ കേട്ടുറങ്ങിയ രാവുകളിലെ സ്വപ്നങ്ങളാണ്…വാത്സല്ല്യത്തോടെ മടിയിലിരുത്തി…

അച്ഛനുമ്മകൾ

രചന : റെജി എം ജോസഫ് ✍ ഒരു സഹപ്രവർത്തക അച്ഛനേക്കുറിച്ചും, ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചും പറഞ്ഞ പൊള്ളുന്ന അനുഭവ കഥയാണ് രചനക്ക് ആധാരം! കാത്തിരുന്നു ഞാനെത്രയോ നാളുകൾ,ഓർത്തിരുന്നു അച്ഛന്റെയുമ്മകൾ!ഇരുളുന്ന വേളയിലെപ്പോഴോ വന്നെത്തി,കരളുലച്ചീടുന്നൊരുമ്മയാണച്ഛൻ!തടിയുടെ വ്യാപാരം ചെയ്തൊരു നാളിൽ,കടക്കെണിയേറി നാട്ടീന്ന് പോകവേ,ഇനിയുളള നാളങ്ങൊളിവിലാണെന്ന്,ഇന്നേവരെയച്ഛൻ കരുതിയില്ലത്രേ!പള്ളിക്കൂടം…

പ്രണയം

രചന : KG. മനോജ് കുമാർ✍ എന്നിലെ മനതാര്നിനക്ക് ഞാൻപകുത്ത് നൽകിജീവിത മധ്യയാഹ്നത്തിൽനിന്നെ ഞാൻകണ്ടു മുട്ടിയപ്പോൾഎല്ലാം മറക്കാതെഒളിക്കാതെസ്നേഹത്തിൻ്റെപ്രേമത്തിൻ്റെഎൻ്റെ ഖൽബ്നിനക്കായിപകുത്ത് നൽകിയില്ലേഎന്നിലെ എന്നെമനസ്സിലാക്കിനി എന്നിൽഉദിച്ചു ഉയർന്നഒരു പൊൻ താരകമായികാലം നമ്മുക്ക്കാത്തിരുന്നുവൈകിയ വേളയിൽകണ്ടുമുട്ടാൻപുറമേ കാണുന്നസൗന്ദര്യത്തിനായിഒടുന്ന ലോകത്ത്നമ്മുടെ മനസ്സാംസൗന്ദര്യ സങ്കല്യത്തിൽജീവിതംആഘോഷിച്ചുവിളിച്ചാൽ വിളി പുറത്ത്എത്തുന്ന ദേവതയാണ്നീവരിക വരിക…

യേശുവും, കഴുതയും ഓശാന ഞായറും.

രചന : എൻ.കെ അജിത് ആനാരി✍ “ക്രിസ്തുവും ശിഷ്യന്മാരും ജരൂസലേമിനെ സമീപിക്കുകയായിരുന്നു. ഒലിവു മലയ്ക്കു സമീപമുള്ള ബേത്ഫഗേ, ബഥാനിയാ എന്നീ സ്ഥലങ്ങള്‍ക്ക് അടുത്തെത്തിയപ്പോള്‍ അവിടുന്ന് രണ്ടു ശിഷ്യന്മാരെ അയച്ചുകൊണ്ടു പറഞ്ഞു. എതിരെ കാണുന്ന ഗ്രാമത്തിലേയ്ക്കു ചെല്ലുവിന്‍. അതില്‍ പ്രവേശിക്കുമ്പോള്‍ത്തന്നെ, ആരും ഒരിക്കലും…

☘️ ക്രൂശിതൻ ☘️

രചന : ബേബി മാത്യു അടിമാലി✍ എല്ലാവർക്കും എൻ്റെ ഓശാന ഞായർ ആശംസകൾ🙏ചെയ്യാത്ത തെറ്റിന് ശിക്ഷിക്കപ്പെടുന്നവർ,നന്മ ചെയ്യുമ്പോഴും വേട്ടയാടപ്പെടുന്നവർ, സത്യം വിളിച്ചു പറയുമ്പോൾ അവഹേളിക്കപ്പെടുന്നവർ അവരുടെല്ലാം പ്രതിനിധിയായി ഈ ഓശാന ഞായറിൽ ഒരു ക്രൂശിതൻ സംസാരിക്കുന്നു നിങ്ങളോട്….🙏 ഓശാന പാടി പുകഴ്ത്തി…

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24 ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളാ രാഷ്ട്രീയത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20…

കറുപ്പിനേക്കാൾ കറുത്തത്

രചന : സന്തോഷ് പെല്ലിശ്ശേരി ✍ അല്ലയോ മലയാളമേ ,അറിഞ്ഞില്ലെ നമ്മുടെഅന്തസ്സതോതുന്നയീ‘ ആട്ട ‘ക്കഥ..?അഹങ്കാരം മൂത്തപ്പോൾആഢ്യയാമൊരുത്തി തൻഅല്പത്തമിന്ന്അങ്ങാടിപ്പാട്ടായ കഥ ..അനന്തപുരി തന്നിൽആട്ടം പഠിപ്പിക്കുമൊരുആലയത്തിൻ്റെഅമരത്തിരിപ്പവൾ ,ആറെൽവി രാമ –കൃഷ്ണനെപ്പറ്റിയൊരുആക്ഷേപം പറയുന്നുഅയ്യൊ , ലജ്ജിക്ക നാം..ആട്ടം – കറുത്തവർഅഭ്യസിച്ചൂടത്രെ ,അഭ്യസിച്ചാലോ – തെല്ലുംആടാനും പാടില്ലാ…

കവിതാദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ മനസ്സിലൊരു കെടാവിളക്കെന്ന പോലെമനുഷ്യത്വമെപ്പോഴും കരുതിവെച്ചാൽഹൃദയത്തിൽ നൈർമല്യ ഭാവങ്ങളായിസ്നേഹത്തെയൊരുപോലെ പങ്കുവെച്ചാൽഅകലെയാണെങ്കിലും അരികത്തുതന്നെബന്ധങ്ങൾ സദൃഢമായ് ചേർത്തുവെച്ചാൽപ്രപഞ്ചവും, പ്രകൃതിയും ജീവിതത്തിൽപ്രതീക്ഷതൻ തിരിനാളമാക്കി സ്വീകരിച്ചാൽമനുഷ്യനെ മനുഷ്യനായി കാണുവാനായ്മനസിനെ പാകപ്പെടുത്തി ശുദ്ധീകരിച്ചാൽഒരുനാളീജീവിതം തനിയെ നിലച്ചുപോകുംഅന്നൊന്നുമില്ലാതെ പോകേണ്ടതോർത്താൽമനുഷ്യനു മാത്രമായല്ലയീ മണ്ണും വിണ്ണുംഎല്ലാജീവനും തുല്യമാണെന്നതറിഞ്ഞാൽഎഴുതുന്ന…

വെള്ളിയാഴ്ച്ചകൾ

രചന : പട്ടം ശ്രീദേവിനായര്‍✍ വെള്ളിയാഴ്ച്ചകള്‍ ,എന്നുമെന്റെജീവിതത്തിന്റെപ്രത്യേകഭാവങ്ങളായിരുന്നു!ബാല്യത്തിന്റെ വെള്ളിയാഴ്ച്ചകളെ ഞാന്‍ഭയപ്പെട്ടിരുന്നു!കാരണം;ചുമക്കാന്‍ വയ്യാത്ത ഭാരം അവ തന്നിരുന്നു!പുസ്തകമെന്ന ഭാരം,വിദ്യാലയമെന്ന ഭാരം,വെള്ളിയാഴ്ച്ചകളിലെ വീട്ടിലേയ്ക്കുള്ള മടക്കം;രണ്ട്അവധിദിനങ്ങളെ ഭാരപ്പെടുത്തിയിരുന്നു!പുസ്തകത്താളുകളിലെ എഴുതിയാലും തീരാത്തഅക്ഷരങ്ങള്‍,കൂട്ടിയാലും കിഴിച്ചാലും തീരാത്തഅക്കങ്ങള്‍,പിന്നെകൈവിരലുകളെ തകര്‍ക്കുന്നഗൃഹപാഠങ്ങള്‍!അന്നത്തെ വെള്ളിയാഴ്ച്ചകളെന്നെ ഉപേക്ഷിച്ചുപോയീ,പക്ഷേ,ഓര്‍മ്മകളവയെ ഇന്നും ഓര്‍ത്തെടുക്കുന്നു!അവയ്ക്ക് മരണമില്ല,ജനനവും!കൌമാരത്തിന്റെ വെള്ളിയാഴ്ച്ചകളെ;ഞാന്‍പ്രണയിച്ചുതുടങ്ങിയതന്നായിരുന്നു!എന്നാല്‍…മായപോലെഅവയെന്നെയെന്നുംഒളിഞ്ഞിരുന്ന്,കളിപ്പിച്ചിരുന്നു,കൂട്ടുവന്നിരുന്നു…!പട്ടുപാവാടചുറ്റിയപാവാടക്കാരിയാക്കിയിരുന്നു!ആരെയും പേടിയ്ക്കാത്ത,കൂസലില്ലാത്ത,കുസൃതികളായിരുന്നു അവയെല്ലാം!കാട്ടരുവിയുടെ…

ഈയ്യാംപാറ്റകളുടെ ജന്മങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഞങ്ങൾഒരു സംഘം കുട്ടികളാണ്.ഞങ്ങൾ കുട്ടികളും,ഏറെ മുതിർന്നവരുംഈയ്യാംപാറ്റകളുടെ ജന്മങ്ങളാണ്.മാനത്തൂടെതീപ്പക്ഷികൾതാണ് പറന്നെത്തിഞങ്ങളെ അവരുടെഭക്ഷണമാക്കുന്നു.ഇതൊരു നിരന്തരവേട്ടയാണ്.കൊന്നു തിന്നലാണ്.റാഫയിൽ മാനത്തൂടെശത്രുവിന്റെ തീപ്പക്ഷികൾപറന്നെത്തി ചാരമാക്കിയകെട്ടിടങ്ങളുടെഅസ്ഥിപഞ്ജരങ്ങളിലൂടെ,പൊട്ടിച്ചിതറിയതെരുവുകളിലൂടെവിശപ്പ് ഫർണസാക്കിയഒട്ടിയവയറുകളുമായിഞങ്ങൾ ഒരർത്ഥത്തിൽഇഴയുകയാണെന്ന മട്ടിൽഅലയുന്നു.ഞങ്ങളുടെ മാതാപിതാക്കളെശത്രുവിന്റെ തീപ്പക്ഷികൾചാരമാക്കിമേലാകെ പൂശിചുടലനൃത്തമാടുന്നുണ്ടാകും.ഞങ്ങളുടെ സംഘത്തിലെതന്നെകുറെയേറെ കൂട്ടുകാരെഅവർ ഇതിനകംഇരകളാക്കിക്കഴിഞ്ഞിരിക്കുന്നു.ഞങ്ങളുടെ ഓരോ നഷ്ടവുംശത്രുവിന്റെ നേട്ടങ്ങളുടെനാൾവഴികളിൽവരവ് വെക്കുന്നു.ഞങ്ങളുടെ നഷ്ടങ്ങളോർത്ത്കരയാൻ…