Month: March 2024

പൊതിച്ചോറ്!

രചന : ശിവ സദാ ശിവ ശൈലം ✍ ഒരു സംഘടനഅവരുടെ സാമൂഹികക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായിഭക്ഷണപ്പൊതികൾ ചോദിച്ചു വാങ്ങി ശേഖരിച്ച്അത് അത്യാവശ്യമായി വേണ്ടവർക്ക്എത്തിക്കുന്നത്എന്തുകൊണ്ടാണ്ടിപ്പോൾആക്ഷേപകരമായത്!?എന്തിനാണ് ചിലർപരിഹാസവുമായി നവമാദ്ധ്യമങ്ങളിൽ മറ്റു വേദികളിൽനിറയുന്നത്?അന്നവും കുടിനീരുംഎവിടെയായാലും ജീവൻ്റെ സുരക്ഷയാണ്.അത് ആവശ്യമാവുന്നൊരു സാമൂഹിക ചുറ്റുപാടിൽ അത് ഏറ്റെടുക്കുന്നവർക്കെതിരെമനുഷ്യ വിരുദ്ധതയുമായിരാഷ്ട്രീയം…

സമ്മതിദാനം

രചന : രാജീവ് ചേമഞ്ചേരി✍ നിറം മാറുന്ന വേദാരമായ്-നിറം പൂശിയ രാജസദനത്തിൽ!നികൃതി തലപ്പാവാക്കിയെന്നും –നികുതി പിരിവിൽ നിരത്തിലോടുന്നു! നുണകളൊരായിരം വിളമ്പി…..നയനങ്ങളിൽ പകിടകളി!നിഭൃതം രസാതലം ദ്രവിണം-നിത്യഭ്യാസി തകിടം മറയവേ! നിരന്തരമലയുന്ന മനുജജന്മം –നിവർത്തികേടിൻ്റെ ബലികുടീരം!നിനവിലിരുളേകുന്ന മധുരകല്പന –നിറവയറെരിയുന്ന കംമ്പോളസൂചിക ! നിറചിരിയിൽ സ്നേഹം…

” ഇതാണോ വിവാഹം…..? “

രചന : ജോൺസൺ സാമുവേൽ ✍ പെണ്ണ് ആത്മഹത്യ ചെയ്തപ്പോഴാണ് അവൾ പവിത്രയായത്അവന്റെ കരണക്കുറ്റിക്കിട്ട്👍 രണ്ടെണ്ണം പൊട്ടിച്ച് ഇറങ്ങി പോന്നിരുന്നെങ്കിൽ അവൾ അഹങ്കാരിയും പിഴച്ചവളുമായേനെ..വിവാഹം പലപ്പോഴും ഇങ്ങനെ ആണ്..രണ്ടു വിപരീത ധ്രുവങ്ങളിൽ ഉള്ളവരുടെചേർത്തുവയ്ക്കൽ…അല്ലെങ്കിൽഒരിക്കലും കൂട്ടിമുട്ടാൻ സാധ്യതയില്ലാത്ത രണ്ടു സമാന്തര രേഖകൾ പോലെ…ഒരാൾ…

പടയപ്പ

രചന : ബിനു. ആർ ✍ മാമലനാടിൻവൻനിരത്തിൽഇടഞ്ഞുനിൽപ്പുണ്ടൊരുമൺപുതച്ചൊരുകരിവീരൻവമ്പൻകൊമ്പുമായ്,തട്ടിത്തടുത്തുനിറുത്തുന്നുഇരമ്പിയാർക്കുംയന്ത്രങ്ങളെയെല്ലാമെ,വമ്പൻ കുറുമ്പുമായ്!.കാട്ടിലുള്ള ഹരിതമെല്ലാംവെട്ടിവെളിപ്പിച്ചു നാടാക്കിയതിന്വീറോടെ ഒറ്റയ്ക്കുനിന്നുപ്രതിഷേധിക്കുന്നു,കാടിൻവീരൻ, കാടിൻ നന്മകൾചൂടിയൊരു വമ്പൻ കൊമ്പൻ!.ഒരുകാര്യവും തിരിച്ചറിയാത്തനാടിൻ അഹങ്കാരികളെഒറ്റയ്ക്കു മെരുക്കുവാൻകച്ചകെട്ടിയിറങ്ങിയ നെല്ലി,ചക്ക , അരി, പീലാണ്ടി എന്നിവരെമെരുക്കി കോളറിട്ട് അസ്വതന്ത്രർആക്കിയവർക്കെതിരെഒറ്റയാൾ പോരാട്ടം നടത്തുന്നുപടയപ്പ എന്നൊരു കൊമ്പൻ!വമ്പൻ!.

കാറ്റു പറഞ്ഞത്

രചന : മംഗളാനന്ദൻ ✍ പശ്ചിമതീരത്തു നിന്നുമണഞ്ഞൊരുവൃശ്ചികക്കാറ്റു പറഞ്ഞുവല്ലോ,വേനൽ വരുന്നുണ്ടു പിന്നാലെ പൊള്ളുന്നമീനമാസത്തിൻ കനലുമായി.കർണ്ണികാരങ്ങളിലപൊഴിക്കും, പീത-വർണ്ണ പുഷ്പങ്ങൾ കണിയൊരുക്കും.ഇക്കൊല്ലം കൊന്നകളൊക്കെയും നേരത്തേപൂക്കുമെന്നും കാറ്റു ചൊല്ലിയത്രേ!മേടസംക്രാന്തി പിറന്നതിൻ മുന്നേയീ-നാടു മഞ്ഞപ്പട്ടുടുത്തു നിന്നു.പാടും വിഷുപ്പക്ഷി,സാമോദമീ മുളം-കാടിൻ തണലിലൊളിച്ചിരുന്നു.മേടം കഴിഞ്ഞിട്ടിടവം പകുതിയായ്ചൂടു കടുപ്പിച്ചു വേനൽ നീണ്ടു.വന്ധ്യമേഘങ്ങൾക്കു…

നിയമവിചാരണ👣

രചന : സെഹ്റാൻ ✍ പന്തയത്തിൽ ജയിച്ചതിന്റെ പിറ്റേദിവസമാണ് ആമനിയമവിചാരണയ്ക്ക് വിധേയനായത്!തങ്ങളിരുവരും തമ്മിൽ ഇന്നലെയൊരു സംവാദം നടന്നുവെന്നും അധികാരത്തിന്റെയും, മതാധിപത്യത്തിന്റെയുംകൂടിപ്പിണഞ്ഞുകിടക്കുന്നവേരുകൾ തിരയുന്നത്അന്ധൻ ആനയെ കാണാൻ ശ്രമിക്കുന്നതു പോലെയും, ഒട്ടകം സൂചിക്കുഴിയിലൂടെകടക്കാൻ ശ്രമിക്കുന്നതുപോലെയുംദുഷ്ക്കരമായിട്ടുള്ള കാര്യമാണെന്നരാജ്യദ്രോഹപരമായ ആരോപണംഭരണകൂടത്തിനെതിരെ ആമസംവാദത്തിൽ ഉന്നയിക്കയുണ്ടായെന്നുംരണ്ടും ഒരു നാണയത്തിന്റെഇരുവശങ്ങളാണെന്നവാദമുന്നയിച്ച് ആമ…

ശവക്കുഴിയിലെ ജോസഫ്

രചന : ജോർജ് കക്കാട്ട് ✍ വനത്തിലൂടെയുള്ള പാത ചെറുതാണ്, എന്നാൽ ഷോപ്പിംഗ് സെൻ്റർ കഴിഞ്ഞതിനേക്കാൾ കൂടുതൽ ആയാസകരമായിരുന്നു. ജോസഫിൻ്റെ സ്മാരകത്തിലേക്കുള്ള കുത്തനെയുള്ള വളവുകളുള്ള വഴിയായിരുന്നു അത്. താഴ്‌വരയിലെ വീടുകളുടെ കാഴ്ച ശാന്തമായ പ്രതീതി നൽകി. അതെ, ഇതാണ് വീട്, അവൻ…

ഇരുവഴിഞ്ഞി

രചന : ജയശങ്കരൻ ഓ .ടി . ✍ വെള്ളരിമല, പാറക്കെട്ടിലെ കയങ്ങളിൽചിന്നിയ സ്ഫടികത്തിൽപാത്രമായ് പുലർ സൂര്യൻ മുന്നിൽ നിന്നൊളിച്ചാലുംകണ്ണുകൾ പൊത്താൻ മെല്ലെപിന്നിലൂടണയുന്നപാതയും താഴ്വാരവും റബ്ബറും ജാതിപ്പൂവുംകാപ്പിയും തെങ്ങോലയുംമണ്ണിലൂടിര തേടുംകോടമഞ്ഞിലെ വെയിലും കണ്ടിറങ്ങവേ കാഴ്ചക്കപ്പുറം വനങ്ങളിൽമണ്ണടിഞ്ഞു പോം ഗോത്രദൈവതങ്ങൾ തൻ ദു:ഖം…

കൊക്കിൻറെ മോക്ഷം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ (മണപ്പുള്ളി അമ്മയുടെ ദർശനത്തിന്നായി എതാനും വർഷങ്ങൾക്കുമുമ്പുപോയപ്പോൾ എനിക്കുണ്ടായ അനുഭവമാണ് ഇതിലെ കവിതാതന്തു. ആദ്യം ഇത് ആംഗലത്തിലാണ് എഴുതിയത്. ആംഗലപ്പതിപ്പ് താഴെയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് മണപ്പുള്ളിക്കാവ് വേലയായിരുന്നു. അപ്പോഴാണ് കവിതയെ മലയാളീകരിച്ചത്. ഒരു…

“വാശി..”

രചന : ജിബിൽ പെരേര✍ വാശിഎന്റെ അമ്മയുടെഏറ്റവും ഇളയ അനിയത്തിയായിരുന്നു.ഒരു അർദ്ധരാത്രിഉത്സവം കാണാൻസുന്ദരിയായി അണിഞ്ഞൊരുങ്ങിയമുത്തശ്ശിയെ കണ്ടുപ്രേമപരവശനായ മുത്തശ്ശന്റെതിളച്ച സിരകളുടെവാശിയിൽ നിന്നാണ്ശരിക്കുള്ള വാശിയുടെ ജനനം.കാച്ചിയ എണ്ണയിട്ട്തേച്ചു കുളിച്ചുകഞ്ഞി മുക്കി മിനുക്കിയ കസവു മുണ്ടുംഈരിയൊതുക്കിനിവർത്തിയ മുടിയിൽമുല്ലപ്പൂവും ചൂടിഅല്പം വൈകിയല്ലോയെന്ന വേവലാതിയിൽകൊതിയോടെഅമ്പലത്തിലേക്ക് പോകാൻ നിന്ന മുത്തശ്ശിയുടെ…