Month: March 2024

ചിലന്തികളുടെ റിപ്പബ്ലിക് (ഒരു ക്‌ളാസ്സിക് കവിത )

രചന : ജോർജ് കക്കാട്ട് ✍ ചിലന്തി ജനതയ്‌ക്കാണ് ഇത് സംഭവിച്ചത്ഭാവിയിൽ സുരക്ഷിതരായിരിക്കാൻ,അല്ലാതെ ആർക്കും നൽകാനല്ല,ചിലന്തി അവളുടെ കോട്ടയിൽ ഓടുന്നുഅക്കാലത്ത് അവർ ജീവിച്ചിരുന്നുഒരു വലിയ മരുഭൂമി ഹാളിൽ,അതിൻ്റെ തുറന്ന ജനാല കമാനത്തിലൂടെകൊതുകുകളും വിഴുങ്ങലുകളും കുരുവികളുംഎപ്പോഴും പറന്നുകൊണ്ടിരുന്നു.ഞങ്ങൾക്ക് വേണം ..ചിലന്തികൾ പിറുപിറുത്തു..നിങ്ങൾ തീർച്ചയായും…

പഞ്ചമി

രചന : കുന്നത്തൂർ ശിവരാജൻ✍ അയാൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. ഇരുട്ട് കറുത്തു കട്ടിപിടിച്ചത് മഞ്ഞിൽ കുതിർന്ന്മുറ്റത്തും തൊടിയിലും കിടപ്പുണ്ട്. അയാൾ ജനാല ചേർത്ത് അടച്ചില്ല.മഞ്ഞേറ്റാൽ പനി പിടിക്കാം എന്ന് മനസ്സ് മന്ത്രിച്ചു.‘പ്രാന്തിപ്പഞ്ചമി’യുടെ താഴ്വാരത്തെ വീടിനുമുന്നിൽ ആരോ സന്ധ്യക്ക് കെട്ടിത്തൂക്കിയ വൈദ്യുതി ദീപം…

ഞാൻ മരിച്ചു എന്ന വാർത്തയോട്

രചന : വിമീഷ് മണിയൂർ✍ ഞാൻ മരിച്ചു എന്ന വാർത്തഇന്ന് ഉച്ചതിരിഞ്ഞാണ് ഇറങ്ങി നടന്നത്പലരും എന്നെ വിളിച്ചു ചോദിച്ചുഅപ്പോൾ മുതൽക്കാണ് ഞാൻ അറിയുന്നത്അപ്പോൾ തന്നെ എനിക്കും സംശയം തോന്നി തുടങ്ങിഞാനും പലരെയും വിളിച്ചുഒരാൾ പറഞ്ഞു; ഇന്നു രാവിലെയും കണ്ടിട്ടുണ്ട്ഏതാണ്ട് 9.15 ആയിക്കാണുംബസ്സിൽ…

അടുക്കളക്കാരികൾ ചിത്രകാരികളാണ്.

രചന : ഇയ്യ വളപട്ടണം ✍ ആദ്യകാലത്ത് , ഏകദേശം ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വരെ തറ നിരപ്പിൽ തന്നെയായിരുന്നു അടുപ്പ് കെട്ടിയിരുന്നത്. നിന്നിട്ട് അടുപ്പ് കത്തിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന് പകുതിയോടെയാണ് ഉണ്ടായത്. ഇത് വിദേശികളുടെ രീതിയാണ്. അത് നമ്മൾ പകർത്തി.…

” ചെറിയ ഭൂമിയുംവലിയ മനുഷ്യരും “

രചന : ഷാജി പേടികുളം✍ ഇലകൊഴിഞ്ഞ ചില്ലകൾമരത്തോടു പരിഭവിച്ചുഈ ചൂടു താങ്ങാനാവുന്നില്ലഞങ്ങൾ മരിച്ചു പോകുംഞങ്ങൾക്കു തണലുംഭക്ഷണവും തന്ന ഇലകൾക്ക്നീയെന്തേ വെള്ളവുംലവണവും നൽകിയില്ല?മരത്തിന് മറുപടി ഉണ്ടായില്ല;മരം ഭൂമിയോട് പരിഭവിച്ചുഭൂമാതേ, നീയെന്തിനാഎന്നെയാ ഗർഭത്തിൽഒളിപ്പിച്ച് ചൂടിലും മഴയിലുംസംരക്ഷിച്ച് കുഞ്ഞു കാണ്ഡവുംഇലകളും തന്നു വെള്ളവുംവളവും നൽകി വളർത്തിവലുതാക്കിയിങ്ങനെഇഞ്ചിഞ്ചായി…

സൗദിയിലേക്ക് *ഫ്രീ റിക്രൂട്ട്മെന്‍റ്

അഡ്വ നമ്മളിടം നിഷ നായർ✍ സൗദിയിലേക്ക് ഫ്രീ റിക്രൂട്ട്മെന്‍റ് – വിസ&ടിക്കറ്റ് ഫ്രീ, NO SERVICE CHARGEMarch – 12 ചൊവ്വാഴ്ച രാവിലെ 8.30 രജിസ്‌ട്രേഷൻ തുടങ്ങും.നേരിട്ടുള്ള ഇന്റർവ്യൂ ആയിരിക്കുംസൗദിയിലെ ആമസോണ്‍ – AMAZON കമ്പനി വെയര്‍ഹൗസിലേക്ക്WAREHOUSE LABOURS – വെയര്‍ഹൗസ്…

അപ്പുപ്പൻ്റെ കൊച്ചുടുപ്പ്

രചന : കൃഷ്ണമോഹൻ കെ പി ✍ അപ്പുപ്പനൊളിപ്പിച്ച കൊച്ചുടുപ്പൊന്നു കാണാൻഅർത്ഥിച്ചു കുഞ്ഞുങ്ങളെൻ മുന്നിൽ വന്നെത്തിനില്ക്കേഅപ്പുപ്പനെനിയ്ക്കതു കാട്ടുവാൻ കഴിയുമോഅന്ത്യനിദ്രയ്ക്കുള്ള ശുഭ്രവസ്ത്രമതല്ലോഅങ്ങനെ മനോഗതി കൈവരിച്ചിരിയ്ക്കുന്നഅപ്പുപ്പൻ കാണിയ്ക്കാമോ ധവളമാം ആ വസ്ത്രത്തെഅഞ്ഞൂറു വസന്തങ്ങളായിരം സ്വപ്നങ്ങളുംഅങ്ങനെയിരിയ്ക്കട്ടേ, ശൈശവ സ്വപ്നങ്ങളിൽആ,വെള്ളയും പുതച്ചങ്ങീ അപ്പുപ്പൻ കിടക്കുന്നാൾഅങ്ങനെയറിയട്ടേ, സത്യമീ കുഞ്ഞാത്മാക്കൾഅർത്ഥങ്ങളറിഞ്ഞുള്ള…

കൊച്ചുണ്ണി മാമൻ..

രചന : സണ്ണി കല്ലൂർ✍ സായാഹ്നം, ഉപ്പു രസമുള്ള ഇളം കാറ്റ്…… ഒന്നിന് പുറകേ ഒന്നായി തീരത്തേക്ക് അടിച്ചു കയറുന്ന തിരകൾ..വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന മദ്ധ്യവയസ്കൻ. നരച്ചു തുടങ്ങിയെങ്കിലും കരുത്തുള്ള ശരീരം…സമീപത്ത് ഹിപ്പി സ്റ്റൈലിലുള്ള പയ്യൻ… എന്തോ പറയാനായി കാത്തു നിൽക്കുകയാണ്. ശ്രദ്ധിക്കാതെ…

കോമരം

രചന : റെജി എം ജോസഫ് ✍ ഭൂതകാലത്തിന്റെ വളർന്ന വേരുകളുംകർമ്മഫലത്തിന്റെ വിലങ്ങുകളും പൊട്ടിച്ചെറിയാൻ മനസ്സാകുന്ന അശ്വത്തെ വീണ്ടെടുത്ത് അടരാടുകയല്ലാതെ ജീവിതയുദ്ധത്തിൽ മറ്റ് മാർഗ്ഗങ്ങളെന്താണുള്ളത്? ഭൂതകാലത്തിൻ വളരും വേരുകൾ,ഭൂവിലിന്നെന്നെ വരിഞ്ഞുമുറുക്കേ,പോർമുഖത്തിന്നേറെ ചിന്തകളാലേ,ചോർന്നൊലിക്കുന്നെന്റെ വീര്യമെല്ലാം!കർമ്മഫലങ്ങളാൽ ബന്ധിതനല്ലോ,കർത്തവ്യമേറ്റുവാനാവുന്നുമില്ല!ആയുധം വീണൊരു യോദ്ധാവ് പോലെ,അടർക്കളത്തിൽ ഞാൻ വീണു…

അബല

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ ✍ അബലയല്ലഞാൻ പ്രബലതന്നെഅറിയണം പ്രിയസത്യമീ ലോകംഅടിമയല്ലഞാൻ അധിപ തന്നെവിരിയണം പുതു ജീവസങ്കൽപ്പംഅഗതിയല്ലഞാൻ പ്രകൃതി തന്നെഅറിയുക അടിയറ പറയുകില്ലകണ്ണീരല്ല ഞാൻ കർണ്ണകി തന്നെകത്തിയമരും കണ്ണു തുറന്നാൽതോഴിയല്ല ഞാൻ റാണി തന്നെഅടർക്കളത്തിൽ അടിയറവില്ലഅടിപതറാതെ രണാങ്കണത്തിൽഉയർത്തെണീക്കും റാണി ലക്ഷ്മിയായിമരണമല്ല…