Month: April 2024

റീലുകൾക്ക് പുറകിൽ-56 (ട്രീസ)

രചന : പ്രദീപ് കുമാരപിള്ള✍ (അമ്പതിലധികം ചിത്രങ്ങളിൽ വേഷമിട്ടൊരു നടി)പത്തുവർഷം രംഗത്തുണ്ടായിരുന്നിട്ടും,ഒരു ചിത്രത്തിൽ സാക്ഷാൽ പ്രേംനസീറിൻ്റെ ഭാര്യയായി അഭിനയിച്ചിട്ടും, അധികം അറിയപ്പെടാതെ പോയൊരു നടിയാണ് ട്രീസ.ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷമാണ്തൃശൂർ സ്വദേശിനിയായ ട്രീസ കലാരംഗത്തെത്തുന്നത്.നാടകരംഗത്ത് ആറേഴുവർഷം അവരുണ്ടായിരുന്നു.നാട്ടിലെ ഒരു അമച്വർ ട്രൂപ്പിൻ്റെ…

കരിവീരനുമായി ഒരു ഒറ്റു വർത്തമാനം.

രചന : സാജു ജോർജ്ജ് കൊല്ലം.✍ മംഗളങ്ങൾ…..മാമലമുകളിൽ മദമോടെമലവാണിരുന്ന മസ്തകക്കൂട്ടമേ….കമ്പമാണെന്നും നിൻകറുത്ത ചന്തം കാൺകെ..കാടിനെ പ്രണയിക്കുംകറുത്ത മനുജൻ ഞാൻ.. കരുണയുടെ അവസാന കണികവറ്റും മുൻപൊന്നു സ്വകാര്യമായിഒറ്റു വർത്തമാനമൊന്നുനിൻമുറം പോലെ പരന്ന കാതിൽമുറ വിട്ടു പകരേണം…കാതൊരു പക്കം ചായ്ക്കെൻ്റെഒറ്റു വർത്തമാനത്തിന് കാതോർക്കുക…. അഭിനയമാണ്….അടിമയാക്കി…

വയനാടിന്റെ പ്രകൃതി ഭംഗിയും കാഴ്ചകളും.

രചന : ഷബ്‌ന ഷംസു ✍ ഇന്നലെ രാവിലെ 8 മണിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് എത്തിയപ്പോ റോഡപകടങ്ങളിൽ മരണപ്പെട്ട നാല് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യാനുള്ള തത്രപ്പാടിലാണ് എന്റെ സഹപ്രവർത്തകർ.നാല് പേരും അവധി ആഘോഷിക്കാൻ എത്തിയവരാണ്. മറ്റ് ജില്ലയിൽ നിന്നുള്ളവരാണ്. വയനാടിന്റെ പ്രകൃതി…

🧤കനവിലെത്തിയ കരുണാകരൻ കണ്ണൻ🧤

രചന : കൃഷ്ണമോഹൻ കെ പി ✍ കനവിലുമെത്തുന്നൂ കായാമ്പൂവർണ്ണനായ്കണ്ണനാമുണ്ണിയെൻ ഹൃത്തടത്തിൽ..കനിവോലുമക്ഷികൾ, കൃഷ്ണ വർണ്ണത്തോടെകതിരുകളേകുന്നു, മുക്തി തൻ്റെകരതാരിൽ മുരളികയേന്തി നില്ക്കുന്നവൻകരളിൽ ധ്വനി മീട്ടും ഗീതവുമായ്കരുണാമൃതനവൻ കാളിന്ദി തന്നിലെകമനീയ ഓളങ്ങൾ നാദമാക്കീ….കറുകറുത്തുള്ളൊരാ മേനിയിലാകവേകലയുടെ സങ്കല്പ ദീപ്തിയെത്തീകരചരണങ്ങളിൽ വേദാന്തവേദ്യമാംകവിതയെ സ്വാംശീകരിച്ചു നില്പൂകഞ്ജബാണൻ തൻ്റെ പിഞ്ചു…

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19 വെള്ളി വൈകിട്ട് 6:30-ന് ഫ്ലോറൽ പാർക്കിൽ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കയിലെ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫോമായുടെ ന്യൂയോർക്ക് മെട്രോ റീജിയൺ കൺവെൻഷൻ 19-ന് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ പ്രൗഡ്ഢ ഗംഭീരമായി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (26 North…

ചിരിയാണു ചിരി

രചന : റഫീഖ്. ചെറുവല്ലൂർ✍ ചിരിയതു പലതുണ്ടുലകിൽചിരിച്ചു പറഞ്ഞിട്ടുണ്ടതു പലരും.ചിരിയതു പോയാലതു ഞാനും പറയും.പുഞ്ചിരിയൊന്നു തഞ്ചത്തിൽചെഞ്ചുണ്ടിലുണ്ടാകിൽമൊഞ്ചത്തിമാർക്കുലകിലേതുമഞ്ചത്തിലും ഇടം കിടച്ചെന്നിരിക്കാം.പുരുഷകേസരിമാർക്കുചിരിയുള്ളിലൊതുക്കിയുംകാമിനിമാർക്കിടം നെഞ്ചിൽ പ്രണയതാളം പിടിക്കാം.സ്നേഹച്ചിരിയാണതു നൈർമല്യം,പെറ്റമ്മയെപ്പോലെ ചേർന്നങ്ങു നിൽക്കാം.ചിരി വരില്ലയിനി വന്നാലുമച്ഛൻകരുതിക്കൂട്ടിയും ചിരിക്കാതിരിക്കാംകാലത്തിനൊത്തൊരു കരുതലായിരിക്കാം.കൊലച്ചിരിയേക്കാളധികംചതിച്ചിരിയാണപകടം,പകയുള്ളിലൊതിക്കിയാൽചിരിയും കൊടുംവിഷമായി മാറാം.കാര്യം നേടാനൊരു ചിരി,നേടിക്കഴിഞ്ഞാലതേ ചിരിയും മാറും.ചിരിയെക്കുറിച്ചു…

ത്യാഗവിചിന്തനങ്ങൾ

രചന : ബാബു തില്ലങ്കേരി.✍ നീയെന്റെകൂടെനിന്നെന്നെമണ്ടനാക്കിയപ്പോഴാണ്ഞാനെന്റെബുദ്ധിജീവി-ക്കുപ്പായം തുന്നിച്ചത്.നീസ്നേഹിച്ചരാത്രിയിൽ,വിരൽതൊട്ടുരുമ്മിയയുച്ചയിൽ,ചുംബനംപെയ്തപുലർച്ചയിൽമൂടിവെച്ചയെന്നെവെളിച്ചമാക്കി.കവർന്നെടുത്തയെന്റെ-യാകാശം, കളയെടുത്തമണ്ണിലുണക്കിവേരുവെട്ടിജനലഴിയുടെതഴമ്പ്കാട്ടി.കൊല്ലാതെയെന്നെകുഴിയെടു-ത്തുപ്പിലിട്ടുമൂടി,വെളുത്തപ്രാവുകൾക്കുകുറുകാൻവഴിയിലരിമണിവിതറിചിരിച്ചു.തീക്ഷ്ണയൗവനംകിളച്ചുമാറ്റികൗമാരകാഴ്ചകൾകവർന്നെടുത്ത്ഊടുംപാവുമിളകിദ്രവിച്ചജീവിതംവാർദ്ധക്യത്തിലെത്രവ്യർത്ഥം.ഇന്നെനിസ്വപ്നങ്ങളെപ്രാകി-യിട്ടേതുലക്ഷ്യം തിരിച്ചുപിടിക്കുംഇനിയെങ്കിലും മുന്നേനടക്കുകമൃതിയെയെങ്കിലും ജയിക്കുവാൻ.

🌼കണിക്കൊന്ന പൂവുകൾ കഥ പറയുമ്പോൾ…🌼

രചന : സുനി ഷാജി✍ പുലരിയുടെ തണുപ്പും ചിറകിലേറ്റിയെത്തിയ കിഴക്കൻകാറ്റിൽ ഞെട്ടറ്റു വീഴുന്ന കണിക്കൊന്ന പൂവുകൾ.മുറ്റവും തൊടിയും മഞ്ഞ കമ്പളം പുതച്ചത് പോലെ കിടക്കുകയാണ്.ഉമ്മറപ്പടിമേൽ ഇരുന്ന് എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ ആ സൗന്ദര്യത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നരേന്ദ്രൻ.“ആഹാ….ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ..?…

വലിയ നഗരത്തിലെ കണ്ണുകൾ

രചന : ജോർജ് കക്കാട്ട്✍ ജോലിക്ക് പോകുമ്പോൾഅതിരാവിലെ,നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾനിങ്ങളുടെ ആശങ്കകളോടൊപ്പം:അവിടെയാണ് നഗരം കാണിക്കുന്നത്നിങ്ങൾ നിൽക്കുന്ന സ്ഥലം മിനുസമാർന്നതാണ്മനുഷ്യക്കൂട്ടങ്ങൾക്കിടയിൽദശലക്ഷക്കണക്കിന് മുഖങ്ങൾ:രണ്ട് വിചിത്രമായ കണ്ണുകൾ, പെട്ടെന്നുള്ള നോട്ടം,നെറ്റി, കൃഷ്ണമണി, കണ്പോളകൾ –അത് എന്തായിരുന്നു? ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിലെ സന്തോഷം…കഴിഞ്ഞു, പോയി, ഇനിയൊരിക്കലും.നിങ്ങൾ…

“ഖദീജക്കുട്ടി എളേമയും, തക്കാളി കേയ്ക്കും,പിന്നെ ഞങ്ങളും”

രചന : കുട്ടി; മണ്ണാർക്കാട് ✍ ഞങ്ങൾ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. എട്ടാം ക്ലാസിൽ എത്തിയതിനു ശേഷമാണ് തറവാട്ട് വീടിന്റെ ചുറ്റു മതിലിന് പുറത്തേക്ക് പോകുവാനുള്ള അനുമതി തന്നെ കിട്ടുന്നത്.(ഇതെഴുതുമ്പോൾ എന്റെ പേരക്കുട്ടികൾ ചിരിക്കുന്നുണ്ട് ട്ടോ!)ഈ “ഞങ്ങൾ”ആരാണെന്നറിയണ്ടേ?ഞാനും എന്റെ…