Month: May 2024

എവിടെത്തിരിഞ്ഞങ്ങു നോക്കിയാലും

രചന : നടരാജൻ ബോണക്കാട്✍ ചിലരുടെയെല്ലാം സ്വപ്നംഇങ്ങനെയാണ്:എവിടെതിരിഞ്ഞങ്ങു നോക്കിയാലുംഅവിടെല്ലാം പൂത്ത മനുഷ്യർ മാത്രം.വീശിയടിക്കുന്ന കാറ്റിന്അവനവൻ മണംവെയിലിൽ നിന്നുമുതിരുന്നു,ശൃംഗാരച്ചിരികൾ,പുഴയിലൊഴുകുന്നു മണൽ(അടിയിലെവിടെയോകുരുങ്ങിക്കിടക്കുന്നു,ജലത്തിൻ്റെ മുടികൾ)വരൂ വരൂ എന്ന് അലറിവിളിക്കുന്നുവീഞ്ഞിൻ പാരാവാരം.പശ്ചിമഘട്ടമാകെസവിശേഷവ്യവസായമേഖല,അവിടെ പണിയെടുക്കുന്നു,പുള്ളിയും വരയും കൊമ്പുംവാലുമൊക്കെയുള്ള മനുഷ്യർ.നോക്കുന്നിടത്തെല്ലാംമാളുകളും ഫുഡ്‌കോർട്ടുകളും.(അങ്ങു ദൂരെ ദൂരെതൊഴിലാളിഗ്രാമങ്ങൾ,അങ്ങോട്ടു പോകുന്നു,സൈക്കിൾറിക്ഷകൾ)ഒരു ഫുഡ്‌കോർട്ടിലെ സ്പെഷ്യൽ,കാണാതായവർക്കു വേണ്ടിയുള്ളകണ്ണീർ…

തവളകളുടെ ആകാശം തേടി

രചന : സന്തോഷ് പെല്ലിശ്ശേരി ✍ ഏറെ നേരമായി ഇരുന്നു മടുത്തപ്പോൾ ശ്രീനി പതിയെ എണീറ്റ്കോട്ടമുറിയ്ക്കങ്ങേപ്പുറമുള്ള ആമ്പൽക്കുളത്തിൻ്റെ അടുത്തേയ്ക്ക് നടന്നു…ചെറുതായിരുന്നപ്പോഴേ ഉണ്ടായിരുന്നമനസ്സിൻ്റെ ഭാരം ഈയ്യിടെയായികൂടിക്കൂടി ,മനസ്സിനേയും ചിന്തകളേയുംകൈകാലുകളേയും നാവിനേയുമൊക്കെവല്ലാതെ ബാധിച്ചിരിക്കുന്നു…അവിടവിടെ തകർന്നുകിടക്കുന്ന മുളളുവേലി കടന്ന്അയാൾ അപ്പുറത്തെ പറമ്പിലേയ്ക്കെത്തി..പറമ്പിൻ്റെ അങ്ങേയറ്റത്ത് വാരസ്യാര് മാത്രമുള്ള…

ഇതെന്നെ വാറ്റിയകവിതയാണ്.. മൾബറിത്തോട്ടത്തിലെ അതിഥിയുംപ്രാചീന ചീനപ്പട്ടിൻരഹസ്യവും.

രചന : ദിജീഷ് കെ.എസ് പുരം✍ ഇതൊരു കല്പിത കഥാകവിതയെഴുതാനുള്ള ശ്രമംമാത്രമാണ്😊ചൈനീസ് സിൽക്ക് പണ്ട് ലോകത്തിന് അത്ഭുതമായിരുന്നു. സഹസ്രാബ്ദങ്ങളോളം ചൈന, പട്ടിന്റെ നിർമ്മാണ രഹസ്യം പുറംലോകത്തിന് അജ്ഞാതമാക്കിവച്ചു.സിൽക്ക് റൂട്ട് വഴിയായിരുന്നു മറ്റു രാജ്യങ്ങളിലേക്ക് പട്ടിന്റെ കച്ചവടംനടന്നിരുന്നത്.lotus feet, foot binding –…

🌹 പ്രണയ മേഘം 🌹

രചന : ബേബി മാത്യു അടിമാലി✍ പ്രണയ മേഘംപെയ്തുവീണഗ്രീഷ്മസന്ധ്യയിൽശ്രുതികൾചേർത്തുമൂളിടുന്നമധുരഗീതമായ്ഹിമബിന്ദുപോലെകുളിരുമായിചാരേവന്നുനീകണ്ടുഞാനുംപ്രണയതല്പതേരിലേറവേഅന്തിവാനിൽപുഞ്ചിരിക്കുംസന്ധ്യതൻമാറിൽതാരകങ്ങൾകാത്കോർത്ത്നോക്കിനിൽക്കവേകരളിലുള്ളകവിതയുമായ്നീയകന്നുപോയ്നെറുകയിൽതലോടിനീയെന്നെവിട്ടുപോയ്ഇന്നെനിക്കെഴുതുവാൻബാക്കിയായിതാനനവാർന്ന ചുണ്ടിലെമധുരനൊമ്പരംപ്രണയമേഘശകലമിന്ന്പെയ്തിറങ്ങവേഎഴുതുവാൻമറന്നുഞാൻ തരിച്ചുനിന്നുപോയ്ഇനിഒരിക്കൽ നീവരുന്ന സ്നേഹസന്ധ്യയിൽനമ്മളൊന്നായ്ചേർന്നിരുന്ന്പൂർത്തിയാക്കിടാംഎഴുതുവാൻമറന്നുവെച്ചപ്രണയ കവിതകൾഹൃത്തടത്തിൽനമ്മൾനെയ്തസ്നേഹമലരുകൾ

മഴ തോരാതെ…. തോരാതെ*

രചന : ജയൻതനിമ ✍ ഊഷരഭൂമിയുടെവരണ്ട ചുണ്ടുകൾക്ക്അമൃതായി മഴ.സർവ്വവും കഴുകി വെടിപ്പാക്കാൻകാലത്തിൻ കനിവായ് മഴ.കുരുന്നുകൾക്ക് കുസൃതിയായ്കാമുകിക്കു ചുംബനമായ്കാമുകനാശ്ലേഷമായ് മഴ.മഴ.തുള്ളി തുള്ളിയായ് പിന്നെപേമാരിയായ് പെയ്ത്ചാലിട്ടൊഴുകിപുഴകളെയും നദികളെയും കരയിച്ച്കര കവിഞ്ഞൊഴുകിപ്രളയമായ്പ്രഹേളികയായ്പ്രതികാര രുദ്രയായി…മഴ.ആകാശംമേൽക്കൂരയാക്കിയതെരുവുജന്മങ്ങളുടെഉറക്കം കെടുത്തുന്നു.കർഷകരുടെ ഇടനെഞ്ചിൽഇടിത്തീയായ് ചെയ്തിറങ്ങുന്നു.ഇപ്പോൾ മഴ.ഉരുൾ പൊട്ടലിലൊലിച്ചു പോകുന്നകൂരയ്ക്കുള്ളിലെ നിലവിളിയായ്അകലങ്ങളിലൊടുങ്ങുന്നു.അലകടലിൽതുഴ നഷ്ടപ്പെട്ടവൻ്റെനെഞ്ചിടിപ്പിൻ്റെ മുഴക്കമായ്……ആഴങ്ങളിലേക്കാണ്ടുപോകുന്നവൻ്റെഅവസാന…

അസുഖങ്ങളെ അകറ്റാനുള്ളആധുനിക ശാസ്ത്രീയ രീതി.

രചന : പ്രൊഫ. പി.ഏ. വർഗീസ് ✍ ഞാൻ കുറെ മാസങ്ങളായി, അല്ല വർഷങ്ങളായി കേട്ട് കൊണ്ടിരിക്കുന്ന ഒരു വസ്തുത– നിങ്ങളും ഒരു പക്ഷെ കേട്ടിട്ടുണ്ടാകും- ഇതാ. മരുന്ന് വ്യവസായ ലോബിയും പ്രോസസ്സ് ചെയ്തുണ്ടാക്കുന്ന ആഹാര വ്യവസായ ലോബിയു൦ നമ്മെ അറിഞ്ഞോ…

സാന്ധ്യവെട്ടത്തിലേക്ക്

രചന : പി.ഹരികുമാര്‍✍ കടിക്കുന്നിടത്ത് കടിപ്പിച്ച്,കടി മാറ്റി രസി(പ്പി)ക്കാന്‍,കൊതുക് ഒപ്പിക്കലാണ്,കല്യാണം.2ബുദ്ധിയുള്ളോർ, നന്നെ നേരത്തേമൊസ്ക്കിറ്റോ കൾച്ചറിൽ; ട്രെയിനിങ്ങെടുക്കുന്നു;ചിട്ടയായ്,ശ്രദ്ധയായ്;ആരാധനാലയങ്ങളിൽ.പേടിച്ചീ പൊല്ലാപ്പ് വേണ്ടാന്ന് വെക്കാതെ,അച്ചു കുത്തിക്കുന്നു; അക്ഷരാലയങ്ങളിൽ.2മിടുക്കരോയെന്നാല്‍,കല്യാണപ്പണ്ടങ്ങള്ക്കൊപ്പമൊപ്പിക്കുന്നുവേദനാസംഹാര കുഴമ്പും,വൈറ്റമി ന്‍ ഗുളികയും, പോഷകശാപ്പാടും,മറ്റ് ആയിരം പലിശപ്പത്രാസ് മന്ത്ര,തന്ത്ര,കുന്ത്രാണ്ടങ്ങളും,ഉപ്പും, കർപ്പൂരവും, കാറിന്റെ പെര്‍ഫ്യൂമും,ഡഡബിള്‍പ്പൂട്ട് ടാഗും, കട്ടിലും, തൊട്ടിലും,പാചകപ്പുസ്തകോം,…

മോഹൻലാൽ.

രചന : പള്ളിയിൽ മണികണ്ഠൻ✍️ മോഹനം ലാലേ മല-നാടിന്റെ കോഹിനൂരേമോഹിതംതന്നെ നിന്റേ‐തതുല്യമഭിനയം.അത്ഭുതം,വീരം, ശാന്തംകരുണം, ഭയാനകം,ബീഭത്സം, ഹാസ്യം, രൗദ്രംശൃംഗാര,സമ്മേളനം.സംഗീതമയം വിരൽ-തുമ്പുകൾ പോലുമത്ര-സുന്ദരമഭിനയ-കാഴ്ചകൾ നൽകീടുന്നു.മഹിതം ലാലേ മല-നാടിന്റെ മയൂരമേമധുരംതന്നെ നിന്റെ-നടനം ചേതോഹരം.പൊള്ളുവാക്കസ്ത്രം ശത-കോടികൾ തൊടുത്താലുംപൊള്ളല്ല, നൂനം തവ-പ്രാപ്തിയും ഭാവങ്ങളുംപ്രോജജ്വലം ധീരം സ്വർണ്ണതാരമേ തവഭാവ-മേളനം തിരശ്ശീല-യൊരുക്കും…

ആരോരും അറിയാതെ

രചന : തോമസ് കാവാലം✍️ വേനൽക്കാലം ഇത്രയും ചൂടുള്ള തായി ഇതിനുമുമ്പ് ഒരിക്കലും കമലാക്ഷിയമ്മയ്ക്ക് അനുഭവപ്പെട്ടിട്ടില്ല. വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും എല്ലാം ഉരുകിപ്പോകുന്നതുപോലെയുള്ള ചൂട്. മാനത്ത് അവിടവിടായി ചില കാർമേഘ ശകലങ്ങൾ കാണപ്പെടുന്നുണ്ടെങ്കിലും അവയൊന്നും പെയ്യുന്ന ലക്ഷണം കാണുന്നില്ല. മറിച്ച് അവ…

“മനുഷ്യരുണ്ടോ?”

രചന : ഷാജി പേടികുളം✍️ ഈ കൊച്ചു ഭൂമിയിൽമനുഷ്യരുണ്ടോ?കനലാർന്ന മിഴികളിൽകനിവിൻ്റെയുറവയുണ്ടോ?ഭ്രാന്തമാം ചിന്തകളിൽസഹാനുഭൂതി തന്നീണമുണ്ടോ?ഇടിവെട്ടും വാക്കുകളിൽആശ്വാസക്കുളിർമഴയുണ്ടോ?ആവേശച്ചോര തിളയ്ക്കുംനാഡികളിൽ രക്ഷ തൻകണികകളുണ്ടോ?ചോദ്യങ്ങൾക്കുത്തരമൊന്നേകണ്ടുള്ളു കേട്ടുള്ളു……!ഈ കൊച്ചു ഭൂമിയിൽമനുഷ്യരില്ലത്രേ…ജനിതകമാറ്റം വന്നു മനുഷ്യർഇന്ന് മനുഷ്യരല്ലാതായി.രൂപമാറ്റമില്ലെന്നാകിലുംസ്വഭാവത്തിൽ ചിന്തകളിൽപ്രവൃത്തികളിൽ മാറ്റത്തിൻ്റെമാറ്റൊലികൾ മുഴങ്ങു ന്നു; ‘ജാതിമത ചിന്തകൾക്കുള്ളിൽപകയുടെ കനലുകൾക്കുലയൂതിആളിപ്പടർത്തുന്ന വർഗീയവാദികൾനിറമുള്ള കൊടികൾക്കു കീഴിലാണ്ജനാധിപത്യമെന്നുറക്കെപറഞ്ഞണികളിലാവേശമുണർത്തിതെരുവുകളിൽ…