Month: May 2024

ഇത് ഭാരതം

രചന : അനിൽ ശിവശക്തി✍️ ഇത് ഭാരതത്തിന്റെ ശാന്തിപർവംഇത് ത്യാഗ സമരത്തിൻ പുണ്യതീർഥഇത് ചങ്കുറപ്പിന്റെ നേരോർമ്മകൾഇത് അടിമത്വമണ്ണിന്റെ പുനർജനികൾ .ഇത് ഭാർഗവാരാമന്റെ സംസ്കാര തപോഭൂമിഇത് അശ്വമേധങ്ങൾ ദിഗ് വിജയം കൊയ്തദാശരഥിതൻ കൈവല്യ യാഗഭൂവിത്പണ്ടൊരു തപസ്വി രാ.. മായണമെന്ന് ചൊല്ലിയ പുണ്ണ്യഭൂവിത്എത്രയെത്ര രക്തപ്പുഴ…

ഏകാന്തത + ഗദ്യകവിത

രചന : താനൂ ഒളശ്ശേരി ✍️ നാലു ചുമരുകൾക്കുള്ളിൽ ‘മഴയുടെ കണ്ണുനീർ പെയ്തിറങ്ങുന്ന വിതുമ്പുന്ന ശബ്ദ വിചിയിൽ ഞാൻ അകപ്പെട്ടു പോയ പാതിരാ രാത്രി ……ജീവിതത്തിൽ ഒറ്റപ്പെടുന്നത് കണ്ട് കുടുബത്തിൽ അഭയം തേടിയിട്ടും……സന്തോഷിക്കുന്നവരുടെ ഉല്ലാസയാത്രയിൽ നിന്ന് മാറ്റി നിർത്തിയതോർത്ത് ……സങ്കടം കേൾക്കാൻ…

മഴയുടെ മനസ്സ്

രചന : പ്രകാശ് പോളശ്ശേരി✍️ ഉരുണ്ടു കൂടുന്നു ചെറിയൊരു മല പോലെകാർമേഘങ്ങൾ,പിന്നെപ്പരന്നുപരന്നകലേക്കുപറന്നുപോകുന്നുഒരുകാറ്റുവന്നേറ്റുകൊണ്ടുപോയതാണതൊരു നിശ്ചയംപോലെയുംഇനിയിവിടെപ്പെയ്യണോയെന്നശങ്കയോടെ ,വേറൊന്നുവന്നുവരണ്ടുണങ്ങിയപാടങ്ങളെ നോക്കി നിൽക്കുന്നുഅകലെയതാ വാടിയശാഖികൾ കണ്ടു മനമാർദ്രമായ പോലെ,അതൊരുകൊച്ചു മന്ദാരമായിരുന്നുതളർന്ന മിഴികളാലതു മേലെക്കു നോക്കിഎന്തോ പറയും പോലെ ദലങ്ങൾ മടക്കി,കൈകൂപ്പും പോലെഇനി വയ്യ ഇവിടെപെയ്യാതിരിക്കാൻഒരു കുഞ്ഞിൻ്റെ സങ്കടം…

ദേശീയ ഭീകരവാദ വിരുദ്ധ ദിനം ..

രചന : അഫ്സൽ ബഷീർ തൃക്കോമല✍ റഷ്യയുടെ സുരക്ഷാ സേനയായ കെ.ജി.ബിയിൽ നിന്നും രാജീവ് ഗാന്ധി അവിഹിതമായി പണം കൈപ്പറ്റി എന്ന ഒരു ആരോപണവും എല്ലാം രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി . തുടർന്ന്1989 തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 197 സീറ്റുകൾ മാത്രമേ…

തീരരുതീ….!

രചന : കലാകൃഷ്ണൻ പൂഞ്ഞാർ✍ പകരുവതിന്നായ് സോമരസംവരുവരു ഹേമപ്രഭേനുകരുവതിന്നായ് സോമരസംതരുതരു സോമലതേശിരയിൽ നുരയെ ഹേമകണംഅനുപമ, മനുഭൂതിതിരിയുന്നൂ നവ സൂരയൂഥംഅതിലൊരു ഹേമലോകംധ്യാനത്തിന്നനുഭൂതിശതത്തിൽനൃത്തമാളും ഹേമപ്രഭേസുന്ദരിയഗ്നിനാളമെ നീയെൻദേവികേ മമദേവതേനിന്നുടെനർത്തന ദീപ്തിയിതിൽശിരയിൽ ക്ഷേത്രശിലയിൽഅനവധിയഭ്രചഷകത്തിൽമുകരുകയാണിഹ ഞാൻനിൻനാള, കരവല്ലിയൂടവെപ്രണവത്തിൻ സോമരസംപോകരുതേനീ ഹേമപ്രഭേനീതീരരുതീ സോമരസം!

പകരമാവാത്തത്.

രചന : ബിനു.ആര്‍✍ പച്ചപ്പനംകിളിതത്ത പറഞ്ഞുപയ്യെത്തിന്നാൽ പനയും തിന്നാം.രാക്കോലങ്ങൾ കെട്ടിയാടിയവർരാഗിണിമാരെതേടി കാലം കഴിച്ചു.അമ്പലമുറ്റത്തും അരായാൽത്തറയിലുംഅമ്പലവാസികളെ കാണാതെപോയവർഅകത്തളങ്ങളിലെല്ലാം ചുവപ്പിൻമുറുക്കാൻതുപ്പുംഅവശിഷ്ടങ്ങളുമിട്ടു.മദ്യവും മത്സ്യവും എല്ലിൻകൂട്ടവുംമദിരാക്ഷികളുടെ നൃത്തവും കഞ്ചാവിൻ-പുകയുടെ കൊഞ്ചിക്കുഴയലുകളുംഅപരാഹ്നങ്ങളിൽ കണ്ടു നടുങ്ങി.ചൊല്ലിപ്പഠിപ്പിച്ച വാർത്തകൾ വായിച്ചുപൊല്ലാതവർക്കെല്ലാം തോന്ന്യാസം വന്നുപച്ചപ്പനംകിളിതത്ത മൊഴിഞ്ഞുപതിരെല്ലാം കേറിമേഞ്ഞുതുടങ്ങി.പറയിപെറ്റവരെല്ലാം വായ്ക്കുന്നില്ല-പ്പന്മാരായ്, കണ്ണുമടച്ചിരുട്ടാക്കിയിരുന്നുമുകളിലിരിക്കും അസൂയപണിത കാരണവരെല്ലാംതാഴെയിരിക്കും…

കസവുതട്ടം

രചന : പട്ടം ശ്രീദേവിനായര്‍✍ വീട്ടുമുറ്റത്ത്നിരത്തിയിട്ടിരിക്കുന്നപ്ലാസ്റ്റിക്ക്കവറുകള്‍,അലുമിനിയംപാത്രങ്ങള്‍,പാല്‍ക്കവറുകള്‍,കമ്പിത്തുണ്ടുകള്‍,പഴയനോട്ടുബുക്കുകള്‍ .പത്രക്കടലാസ്സുകള്‍,പിന്നെ കുറേ പഴയചാക്കുകള്‍. അതിനടുക്കല്‍ ഒരു പഴയ തുരുമ്പെടുത്ത് തുടങ്ങിയ സൈക്കിള്‍ അതിനടുത്ത് ഒരു പഴയ പനം പായ്.ഇതെല്ലാമാണ് അബൂക്കയുടെ സമ്പത്ത്.വീട് എന്നുപറഞ്ഞാല്‍ പഴയ ഒരു ചെറ്റപ്പുര ,അതിനെരണ്ടായി തിരിച്ച് മറച്ചിരിക്കുന്നു.ഒരുവശം അടുക്കള .അപ്പുറം…

എൻ്റെ കേരളം

രചന : മംഗളൻ കുണ്ടറ ✍ മലയാളികളുടെ മാതൃഭൂമിമനസ്സിലിടംകൊണ്ട നല്ലഭൂമിമനുഷ്യൻ ജീവിച്ചാൽ മതിവരില്ലാമതമൈത്രിയുള്ളൊരീ പുണ്യഭൂവിൽ! കല്പവൃക്ഷങ്ങളാൽ കൈവന്ന നാമംകലകളാൽ സമ്പുഷ്ടമാം കേരളംകഥകളി തുളളൽ കൂടിയാട്ടങ്ങൾകവിതകൾ മഴയായ് പെയ്യുന്നിടം! വിശ്വസാഹിത്യ പ്രതിഭകളേകുംവിജ്ഞാനസമ്പുഷ്ടമാണീകേരളംവിഖ്യാത ചലചിത്ര സാമ്രാട്ടുകൾവിനയാന്വിതരായി വാഴുമിടം! കാതിന് കുളിരായ് കുയിൽപ്പാട്ടുകേൾക്കുംകായലോളങ്ങൾ കളകളം പാടുംകാനനഛായയ്ക്ക്…

മുത്തശ്ശിയാർക്കാവ്

രചന : റെജി.എം. ജോസഫ് ✍ പാലക്കാട് ജില്ലയിലെ നെടുങ്ങനാട്ടുള്ള മുത്തശ്ശിയാർക്കാവ് ക്ഷേത്രത്തിന്റെ ഉത്പത്തിയേക്കുറിച്ചുളള വിശ്വാസമാണ് കവിതക്ക് ആധാരം. ചെമ്പട്ട് ചുറ്റിയോരാൽമരച്ചോട്ടിൽ,ചെരാതിലൊരെണ്ണത്തിരി നിറക്കേ,ചെറുവിരൽത്തുമ്പാലെയെണ്ണക്കരി,ചെന്താമരമിഴി ചേർത്തു വരച്ചു! ചായം പുരട്ടിയ കൈനഖത്താലവൾ,ചാരെയെൻ കൈകളിൽ നുള്ളീടവേ,ചമയങ്ങളില്ലാത്ത സിന്ദൂര നെറ്റിയിൽ,ചാലിച്ച ചന്ദനം ചാർത്തി ഞാനും! മുത്തശ്ശിയാർക്കാവിലെത്തണമെന്നും,മുല്ലമൊട്ടിൻമാലയേകണമെന്നും,മുന്നിൽ…

തീരാത്ത വീട്ടുജോലി

രചന : അഡ്വ നമ്മളിടം നിഷ നായർ ✍ എന്റെ വീട്ടിൽ ആധുനിക സൗകര്യങ്ങൾ എല്ലാം ഒരുക്കിയിട്ടും പണ്ട് വിറകടുപ്പ് ഉള്ള കാലത്തിൽ നിന്ന് ഒരു മാറ്റവും അടുക്കളയിൽ ഫീൽ ചെയ്യുന്നില്ല സ്ത്രീകൾ ആണെങ്കിൽ എപ്പോഴും അടുക്കളയിൽ തന്നെ എത്ര പറഞ്ഞാലും…