Month: June 2024

“പെരുമഴ കാഴ്ചകൾ”

രചന : നിസാർ റഹിം ✍ ആഘോഷങ്ങൾ പൊടിപാറിവേനൽമഴ മണിമുഴക്കിഉത്സവങ്ങൾ കണ്ടുതീർത്തുകരിമേഘങ്ങൾ വന്നുനിറഞ്ഞുഇരുൾപരന്നു ഭൂവിലാകെശീതകാറ്റും വീശിത്തുടങ്ങിവേനൽച്ചൂട് മാറിനിന്നുമഴയങ്ങനെ തുള്ളിവന്നുമഴയിവിടെ പെയ്തുടങ്ങികുളിർപെയ്‌ത്തും കൂടെയെത്തിതണുക്കുംദേഹം പൂവുതിർത്തുപുഴകളവിടെ നിറഞ്ഞുകവിഞ്ഞുകുടംനിറച്ചും കേടുതീർത്തുകിണ്ണത്തിലേക്കും മഴനിറച്ചുമണ്ണ്നനഞ്ഞു കുതിർന്നുവന്നുമണ്ണിൽകിടന്നു കിണർവലഞ്ഞുകാമിനിമാരിൽ കഥകൾവിരിഞ്ഞുകവിതകളായി പുറത്തുവന്നുകാന്തവീര്യങ്ങൾ പറന്നടുത്തുകവിതകളങ്ങനെയേറ്റു ചൊല്ലികാറ്റുംമഴയും മേളത്തിലായിഒളിഞ്ഞു നോക്കി മാമ്പഴങ്ങൾകാലുവഴുതി നിലത്തുവീണുനിഛലമായാ…

പാലം

രചന : ജോർജ് കക്കാട്ട് ✍ കത്ത് വായിക്കുക. നിങ്ങളുടെ തൊപ്പി ഇടുക.കണ്ണാടിയിൽ നോക്കൂ. പാട്ട് കേൾക്കൂ.വിദൂഷകൻ നിങ്ങളോട് സംസാരിക്കുന്നുനിങ്ങൾ കല. ഞാൻ പാലത്തിൽ കാത്തിരിക്കും!വാച്ച് എടുക്കൂ. ചങ്ങല സ്വയം വയ്ക്കുക.പൂന്തോട്ടത്തിലേക്ക് പോകുക. റോസാപ്പൂക്കൾ കാണുക.ദൂതൻ നിങ്ങളോട് സംസാരിക്കുകയും കാണിക്കുകയും ചെയ്യുന്നുനിങ്ങൾ…

മെക്കാനിക്ക് നാഗരാജ്.

രചന : അനീഷ് വെളിയത്തു ✍ ബാംഗ്ലൂർ ജോലി ചെയ്തിരുന്ന കാലം. അന്ന് ആ സൈറ്റിൽ ഒരു നാഗരാജ് ഉണ്ടായിരുന്നു. മെക്കാനിക്ക് ആയിരുന്നു നാഗരാജ്. ഒരു മധ്യ വയസ്ക്കൻ. തമിഴ്നാട്ടിൽ എവിടെയോ ആണ് നാഗരാജിന്റെ വീട്. ഒരുപാട് വർഷങ്ങൾ ആയി നാഗരാജ്…

ലോക നീതി

രചന : ദിവാകരൻ പികെ പൊന്മേരി.✍ ആൾക്കൂട്ടത്തിലൊറ്റപ്പെട്ടവന്റെദീനവിലാപം നേർത്തു പോവുന്നു.അരുതായ്മകൾ വിലക്ക് കല്പിക്കുംതടവറക്കുള്ളിൽ വീർപ്പുമുട്ടുന്നു.പിടയുന്ന നെഞ്ചിലെ നെരിപ്പോട്ആളിപ്പടരാൻ ഏറെ നേരമില്ലെങ്കിലുംഉയർത്തിയ കൈകകൾ തട്ടിമാറ്റാൻതക്കം പാർത്തിരിപ്പോർക്ക് മുന്നിൽഅണയാത്ത അഗ്നി ജ്വാലമനസ്സിൽസൂക്ഷിച്ചു പൊരുതി തീർക്കണം.എ രി ഞ്ഞൊടുങ്ങുന്നത് വരെ ജ്വലിച്ചുനിൽക്കണം അവസാന ശ്വാസം വരെ.കാത്തു…

അനാഥ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കള്ളം പറയാതെകളവുകൾ ചെയ്യാതെഎന്തിനെൻ ബാല്യംഅനാഥമാക്കി….?തെറ്റുകൾ ചെയ്യാതെതെറ്റിപ്പിരിയാതെഎങ്ങനെ ഞാൻഅനാഥ ബാലനായി?എന്നെത്തനിച്ചാക്കിഎങ്ങു പോയിയെന്റെഅച്ഛനുമമ്മയുംഎതിർ ദിശയിൽ…എന്റെ മനസ്സിലെനോവുകളറിയാതെഎന്നെത്തള്ളിയിട്ടുദുർദശയിൽചിറകു മുളക്കാത്തകിളിയെത്തനിച്ചാക്കിഅമ്മക്കിളീ നീപോയതെങ്ങു്?കണ്ണു തുറക്കാത്തകനവുകൾ കാണാത്തനിന്നോമനയെ നീമറന്നതെന്തേ?എല്ലാം സഹിച്ചു ഞാൻകാത്തിരിക്കാമെന്നെലോകമേ വിളിക്കാതെഅനാഥനെന്ന്ജന്മം തന്നവർ തന്നെധർമ്മം മറക്കുമ്പോൾജീവിതത്തിലെന്നുംഅനാഥൻ തന്നെയല്ലേ?

യുദ്ധാനന്തരം

രചന : മംഗളൻ കുണ്ടറ✍ പുകകെട്ടടങ്ങീല തീയണഞ്ഞില്ലപുകതുപ്പിപ്പായും റോക്കറ്റു കണ്ടില്ലബോംബർ വിമാനങ്ങൾ താണു പറന്നില്ലബോംബുകൾ പൊട്ടുന്ന സ്പോടനം കേട്ടില്ല!അഭയാർത്ഥികൾക്കോ പോകാനിടമില്ലഅഭയാർത്ഥികൾക്ക് ഇറ്റുകുടിനീരില്ലഅരക്കെട്ടിടങ്ങളിൽ ആരെയും കണ്ടില്ലഅംങ്ങിങ്ങുകണ്ടോർക്ക് അംഗങ്ങൾ പലതില്ല!പള്ളിക്കൂടമില്ല പണിശാലയില്ലപ്രതിഭകളെ തീർത്തോരാലയമില്ലആതുര ശുശ്രൂഷാ കേന്ദ്രങ്ങളൊട്ടില്ല!ആസ്ഥാനമില്ലവിടെ വാണോരുമില്ല!ചോരയൊഴുകും ശവക്കൂനയിലൊരുചോരക്കുഞ്ഞിൻ്റെ പുതുരോദനം കേട്ടുചോരയൊലിപ്പിച്ചൊരു ഗർഭിണി പെറ്റുചോരക്കളത്തിലൊരു…

രണ്ട് ദിവസമായി വാട്‌സാപ്പില്‍ ഒരു നീലവളയം കാണുന്നുണ്ടോ? തൊടുന്നതിന് മുൻപ് ചിലത് അറിഞ്ഞിരിക്കണം.

രചന : റോയ് കെ ഗോപാൽ ✍ കഴിഞ്ഞ രണ്ട് ദിവസമായി വാട്‌സാപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്‌ബുക്ക്, മെസഞ്ചർ ആപ്പുകളില്‍ വന്ന ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചിട്ടുണ്ടാകും.മെറ്റ എഐ സേവനം നമ്മുടെ രാജ്യത്തുമെത്തും ലഭ്യമായി തുടങ്ങിയതിന്റെ ഭാഗമായാണിത്. നീല നിറത്തില്‍ വൃത്താകൃതിയിലാണ് ഇത്…

ചന്തമില്ലാത്ത ചിന്തകൾ✍️

രചന : കൃഷ്ണമോഹൻ കെ പി ✍ ചിത്രം വിചിത്രമീ ചിന്തയിലെത്തുന്നചുമ്മാതെയുള്ളയീയക്ഷരങ്ങൾചാലകശക്തിയായ് വാക്കുകളായ് വന്ന്ചാരുതയോടെ വരികളാകുംചിന്തിച്ചവയുടെ ചേതോഹരതയെചുമ്മാ കുറിച്ചാൽ കവിതയാകാം.ചിത്രവർണ്ണാങ്കിയാകും കവിതയെചിത്തത്തിലേറ്റി ചിരിച്ചിടുമ്പോൾചന്ദ്രികയെത്തും ഹൃദയത്തിലങ്ങനെചാരുവാം ആമ്പൽ വിരിഞ്ഞു നില്ക്കുംചേതനതന്നുടെ ആത്മ പ്രബുദ്ധതചേതോഹരമായി മുന്നിലെത്തുംചൈത്രനിലാവിൻ്റെ വെള്ളി വെളിച്ചത്താൽചൈതന്യമേറും ഹൃദയാംബരംചൊല്ലിടാനായിട്ടു മാത്രം കുറിയ്ക്കുന്നചോദ്യങ്ങൾക്കുത്തരം കണ്ടു…

എല്ലാ ശനിയാഴ്ചകളിലും

രചന : കൺമണി✍ എല്ലാ ശനിയാഴ്ചകളിലും അക്കു കളിക്കാനും കല്ല് കളിക്കാനും എന്നെ കൂട്ടാനായി എന്റെ വീടിൻെറ പിന്നിൽ കൂടി അവൾ പതുങ്ങി പതുങ്ങി വരുമായിരുന്നു.പതുങ്ങി വരുന്നത് വേറെ ഒന്നും കൊണ്ടല്ല ,വീട്ടിൽ പപ്പ ഉണ്ടോന്നറിയണം അവൾക്ക്.മമ്മീടെ അടുത്ത് നിന്നും എന്നെ…

മഴ പറയുന്നത്.

രചന : വിനയൻ✍ കുളിരായ് ചിതറുംമഴയായുംമഴ പെയ്തൊഴുകുംപുഴയായുംതിരയായുയരുംകടലായുംതപമേറ്റുയരുംമുകിലായുംതണുവേറ്റുറയുംഹിമമായുംതിളകൊണ്ടിളകുംജലമല്ലോകുടിനീരമൃതംകുളിർ നീര്ജനിയും മൃതിയുംതൊടുമൻപ്.ഒരു നാളിടയൻഇളവേല്ക്കുംഒരു താഴ്‌വരയിൽമഴയെത്തി.മഴയാ മലയിൽപെയ്തൊഴുകിപുഴയായീറൻപാട്ടെഴുതി.പുഴയിൽ നിറയെനീലാമ്പൽ,കുളിരോളങ്ങൾപുഞ്ചിരികൾ.പുണരാനുണരുംപൂമിഴികൾപുതുവിൺതാരക-കിങ്ങിണികൾ.അവിടേയ്ക്കെത്തൂ,യിടയാ നീഅഴലില്ലാതെ,യഴകേറ്റൂ ….അറിയണമക്ഷര-സത്യങ്ങൾഅവ നെഞ്ചേറ്റിയസമരങ്ങൾ.നിറയും സ്വപ്ന-നിലാവലകൾനീയും ഞാനുംമഴയിടവും. പുതിയപുൽനാമ്പിലെ –പ്പുളകത്തിളക്കമേപുതുമകൾ പുൽകി –പ്പതം വന്ന ശില്പമേനിനവിൽ നീർമിഴിയൂറിനില്ക്കുന്നതെന്തു നീയറിയണം താരകേപറയണം ധീരജേഅഴകിനാകാശങ്ങ-ളറിവിനാഴക്കടൽഅവിടെയുണ്ടാത്മാവിലുരുകി നിറയുന്നവർ.അവരിലമ്മത്തണൽഅരികലച്ഛൻ,നിറം പകരുമോർമ്മക്കുളിർ –മഴ…