Month: June 2024

ഞാനോരു മലയാളി

രചന : ജീ ആർ കവിയൂർ✍ ഞാനോരു മലയാളിമറുനാടന്‍ മലയാളിനാടോടി മലയാളിനാണവും മനവുംനാട്ടില്‍ വിട്ടുവന്നവന്‍നേടിയെടുക്കുവാന്‍നട്ടല്ലു വളക്കുന്നവന്‍ഞാനോരു മലയാളിമറുനാടന്‍ മലയാളിനാടോടി മലയാളിമറു ഭാഷ പറയുന്നവന്‍മറ്റാരും കേള്‍ക്കാതെമനസ്സിനുള്ളിലോതുക്കിമലയാളത്തെ ലാളിക്കുംഞാനോരു മലയാളിമറുനാടന്‍ മലയാളിനാടോടി മലയാളിവിയര്‍പ്പു ഇറ്റിച്ചു കഴിയും തൊഴിലാളിവിശ്വാസത്തിന്‍ തേരാളിവിശ്വ വിജയത്തിന്‍ പങ്കാളിമാനവ സ്നേഹത്തിന്‍ മുതലാളിഞാനോരു…

ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് വെള്ളനാട് കരുണാസായിയിൽ സ്വീകരണം നൽകി.

ശ്രീകുമാർ ബാബു ഉണ്ണിത്താൻ✍ തിരുവനന്തപുരം:ഏഷ്യയിലെ ഏറ്റവും വലിയ സൈക്കോ പാർക്ക് ആയ വെള്ളനാട് കരുണാ സായി മെൻ്റൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ” Look in to the Inner Eyes ” പ്രോഗ്രാമിൽ വെച്ച് ഫൊക്കാന ട്രഷറർ ബിജു ജോൺ…

യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി അഗ്നിനാളങ്ങൾ വിഴുങ്ങിയ ജീവിതങ്ങൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ…

ലോക കേരളാ സഭാ ധൂർത്ത് നാലാം ടേമിലേക്ക് – ആർക്കെന്ത് പ്രയോജനം?

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഏഴര ലക്ഷം അമേരിക്കൻ ഡോളർ – ഏകദേശം ആറ് കോടി രൂപാ മുടക്കി ഒരു വർഷം മുമ്പ് കൃത്യമായി പറഞ്ഞാൽ 2023 ജൂൺ 9, 10, 11 തീയതികളിൽ വളരെ കൊട്ടിഘോഷത്തോടെ ആർഭാടമായി ന്യൂയോർക്ക് ടൈം സ്‌ക്വയറിലെ…

മടങ്ങിപ്പോകുമ്പോൾ നീ

രചന : സെഹ്റാൻ✍ എബ്രഹാം,മടങ്ങിപ്പോകുമ്പോൾ നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം.നോക്കൂ, ഇന്നലെഅവയിലൊരെണ്ണമെൻ്റെകണ്ണുകളിലൊന്ന്കൊത്തിയെടുക്കയുണ്ടായി!അതിനുമുമ്പൊരിക്കൽകാതുകളിലൊന്ന്!അതിനും മുമ്പ്അധരങ്ങളിലൊന്ന്!വിരലുകളിലൊന്ന്!ഇനിയൊരുപക്ഷേഓർമ്മകളിലൊന്ന്…!?അതൊരിക്കലുംഅകത്തളത്തിലെമരയലമാരയിൽമരുന്നുചെപ്പ്സൂക്ഷിച്ചിരിക്കുന്നഅറയേതെന്നഓർമ്മയെമാത്രമാവരുതേയെന്നപ്രാർത്ഥനയാണിപ്പോൾ.എൻ്റെ മനോവിഭ്രാന്തികളുടെഗുളികകളെല്ലാംഅതിലാണല്ലോസൂക്ഷിച്ചിരിക്കുന്നത്.ആയതിനാൽ എബ്രഹാം,മടങ്ങിപ്പോകുമ്പോൾദയവായി നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം…🟫

നാല് മുലകള്‍

രചന : സബിത രാജ് ✍ പുണെ സിറ്റിയുടെ തിരക്കുകളിൽ നിന്നും വേഗം ഓടി ഫ്ലാറ്റിലേക്ക് എത്താൻ കല്യാണിയുടെ മനസ്സ് കൊതിച്ചുകൊണ്ടിരുന്നു.റൂമിലെത്തിയാലുടനെ സാരിയൊക്കെ അഴിച്ചുകളഞ്ഞ് തണുത്ത വെള്ളത്തിലൊന്ന് കുളിക്കണം.എന്നിട്ടാ പുതിയ സ്ലീവ്‌ലെസ് സാറ്റണ്‍ നെറ്റിയെടുത്ത് ഇടണം.ഈ ചൂടുകാലത്ത് നൈറ്റി ഇടുന്നതിന്റെ സുഖം…

നിറമിഴി

രചന : എസ് കെ കൊപ്രാപുര ✍ അറിയാതേ… ഞാനറിയാതെവാർന്നൊഴുകും മിഴികൾ തുടക്കാതേ..അറിയാതേ.. ഞാനറിയാതെവാർന്നൊഴുകും മിഴികൾ തുടക്കാതെ..ഗ്രീഷ്മവും വസന്തവും എല്ലാ ഹൃതുക്കളുംഎന്നിൽനിന്നകലുവതറിയാതേ…അറിയാതേ ഞാ..നറിയാതെ..ഹൃദയത്തിനുള്ളിൽ നീ തീർത്ത മണിയറക്കുള്ളിൽ പ്രിയമോടെ എല്ലാമൊരുക്കി..ഹൃദയത്തിനുള്ളിൽ നീ തീർത്തമണിയറക്കുള്ളിൽ പ്രിയമോടെ എല്ലാമൊരുക്കി..നീയും നിന്നുടെ സ്നേഹവുമെന്നിൽപകർന്നതും മറക്കുവാൻ കഴിയാതേ.,കഴിയാതേ……

ആശകൾ

രചന : പത്മിനി അരിങ്ങോട്ടിൽ✍ കാലം നിറച്ച കനിവിന്റെ നീർത്തടമുറവകാണാതെ വരണ്ടങ്ങുപോയതുംആശകൾ മേലോട്ടുയർത്തിയി ജീവിതം,,പാടെയാസഹ്യ മായ് തീർത്തിടുമ്പോൾ,,മുന്ജന്മസുകൃതമായ് കയ് വന്നപ്രണയസാഫല്യവുമതിൻ,,, പിന്നിലെകയ്പുമറിഞ്ഞു നാം നീങ്ങവേ,,ജീവിത യാത്ര തൻ ദുരിതപടവുകളൊന്നായിയൊരുമിച്ചു താണ്ടിയ നാളുകൾ,,,,നീ തന്ന നോവുകൾക്കിടയിലൊളിച്ചിരിക്കുമൊരിത്തിരിനന്മ തൻ കണികയെ,,, വേറെടുത്തെൻഹൃദയത്തിലേറ്റി ഞാൻ,,പാതിരാകാറ്റിൻ ദിശ…

നാം അന്ന് പ്രണയിച്ചിരുന്നെങ്കിൽ

രചന : പുഷ്പ ബേബി തോമസ്✍ നാം അന്ന് പ്രണയിച്ചിരുന്നെങ്കിൽആ ഓർമ്മകൾഇന്നെൻ്റെ ഏകാന്തതയ്ക്ക്കൂട്ടായേനേ!!അന്ന് പെയ്യുമായിരുന്നമഴകളുടെ കുളിര്ഇന്നെൻ്റെ ആത്മാവിനെതണുപ്പിച്ചേനേ !!മനവും, മാനവും ചുവപ്പിച്ചവാകച്ചുവട്ടിൽനിറഞ്ഞു ചുവന്ന മനവുമായിനാമന്ന് നിൽക്കുമ്പോൾനീ തരുമായിരുന്ന പേടിയുമ്മഇന്നെൻ്റെ നെഞ്ചിലെ തണുപ്പിന്ചൂടു പകർന്നേനേ!!നാമന്ന് പങ്കുവയ്ക്കുമായിരുന്നനാരങ്ങാമുട്ടായിയുടെപുളിപ്പേറും മധുരവും,ആൾക്കൂട്ടത്തിൽ ആരുമറിയാതെകോർത്തു പിടിച്ചവിരലുകളുടെ പൂർണ്ണതയുംനരച്ച ഓർമ്മകളിൽമഴവിൽ…

മതിലുകൾക്കപ്പുറത്ത്.

രചന : ബിനു. ആർ.✍ നിനക്കറിയാത്ത കാര്യങ്ങൾ പലതുണ്ട്നിനച്ചിരിക്കാത്തതെല്ലാം ആ മതിലിനുമപ്പുറം,കുറേ കാണാക്കയങ്ങളെല്ലാം കാത്തിരിപ്പുണ്ട്അവയിലെല്ലാംനാനാജാതിഭൂതഗണങ്ങളുണ്ട്,മതം ജാതി വർണവെറികൾവർഗ്ഗീയതകൾവർണ്ണപ്പകിട്ടേറിയ രാഷ്ട്രീയക്കോമരങ്ങൾ,ചിലമ്പിട്ടാടുന്നധിനിവേശങ്ങളഴിമതികൾപടപൊരുതുന്ന പട്ടിണിക്കോലങ്ങൾ,ഉഴറിപ്പായുന്ന കാണാക്കിനാവുകൾകൺനിറയുംമധുരിക്കുംകാണാക്കാഴ്ചകൾ,കണ്ടുമതിമറക്കാൻ വർണ്ണനിറങ്ങൾആലോലംപാടും പട്ടങ്ങൾ,അവയുടെ നൂലുകളുമായ് കാതോരംപാടുംനിറഞ്ഞ സ്വപ്‌നങ്ങളുമായാടിത്തിമിർക്കും,കാഞ്ചന മൊഞ്ചത്തികളും അവരുടെസന്തോഷത്തിൻ കൺകോണുകളും,മതിലിനപ്പുറംകാൺമൂയെൻമനതാരിൽചിന്നിച്ചിതറിക്കാൻവന്നമഹാമാരികളെയല്ലാം,പുകച്ചു പുറത്തുചാടിച്ചു തൂത്തെറിയാൻപുതിയ മരുന്നുകളുമായി നിൽക്കുന്നൂ,ആയുർവേദത്തിൻ അധിനായാകന്മാർദയാവായ്പ്പിൻ മാന്യതയേറുംദേവതുല്യർ.0