Month: June 2024

ചില മനുഷ്യരുണ്ട്,

രചന : സഫി അലി താഹ✍ ചില മനുഷ്യരുണ്ട്, അവരിലേക്ക് പോലും ചിന്തയെത്തിക്കാൻ അവർക്ക് കഴിയില്ല. ജീവിതത്തിനും മരണത്തിനും ഇടയിൽ അവരുടെ ചിന്തകൾ പെൻഡുലം പോലെ നിൽക്കും.ഞാൻ സംസാരിച്ചിട്ടുള്ള ചില മനുഷ്യർ എന്നോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്. നീ മാത്രമാണ് എനിക്കുള്ളത്…

വാസന്ത സ്വപ്നങ്ങളിൽ

രചന : കൃഷ്ണമോഹൻ കെ പി ✍ വനമാലി മുരളികയൂതിടുമ്പോൾവനികകൾ കോൾമയിർക്കൊണ്ടിടുന്നൂവനപുഷ്പ ജാലം ചിരിച്ചു നില്ക്കേവനപക്ഷിവൃന്ദം ചിലച്ചിടുന്നൂ വനറാണി പൂമാല ചൂടിടുമ്പോൾവനമാകെപ്പൂമണം വീശിടുന്നൂവനിതകളാമോദ ചിത്തരായിവരണമാല്യത്തിനായ് കാത്തുനില്പൂ നവനവ സ്വപ്നങ്ങളവരെയെല്ലാംനവനീതചിത്തരായ് മാറ്റിടുന്നൂനിരുപമ സംഗീത ലയമുണർന്നൂനിരവധി ഗീതങ്ങൾ പൂവണിഞ്ഞൂ പ്രണയമാംവേണുവിൽ ധ്വനിയുണർന്നൂപ്രമദ പുഷ്പങ്ങളിൽ തേൻ…

🌹 ജീവിത യാത്ര🌹

രചന : ബേബി മാത്യു അടിമാലി✍ മൂന്നുപ്പതിറ്റാണ്ടിലേറെയായ് ഞങ്ങളി യാത്ര തുടങ്ങിയിട്ട്എത്ര ഉയർച്ചകൾ താഴ്ച്ചകൾ പിന്നിട്ടുഈ ജീവിതത്തിൽ ഞങ്ങൾഎൻ്റെയീ ജീവിത യാത്രയിലെന്നുംനിത്യം തുണയായി നിന്നൊളവൾഎൻസുഖ ദു:ഖങ്ങളിൽ പങ്കുചേർന്നവൾസർവ്വംസഹയാണെന്നുമവൾവീട്ടിലെ ജോലികളെല്ലാമവളൊരു പ്രാർത്ഥനപോലെയായ് ചെയ്തിടുന്നുഎന്റെകുഞ്ഞുങ്ങളെ പോറ്റിവളർത്തിഎന്നെസ്നേഹിക്കാൻ പഠിപ്പിച്ചവൾഎൻസങ്കടങ്ങെളെ സ്നേഹാർദ്രമായങ്ങ്ഒപ്പിയെടുത്തൊരു പൂനിലാവാണവൾഞാൻ വൈകിയെത്തും ദിനങ്ങളിലെന്നെവേഴാമ്പൽപോലെ കാത്തുനിന്നോളവൾഎൻകുടുംബത്തിൻതണലായി…

പൊക്കിൾക്കൊടി

രചന : പിറവം തോംസൺ✍ മനുഷ്യാ, നീയൊരിയ്ക്കലുംമറന്നു പോകരുതേ,നീയൊരു കുളിർ കാറ്റിൻഔദാര്യമാണെന്ന്.ഒരു മഴത്തുള്ളിയുടെനനവോലും കനിവിലാണ്നി വാടിക്കരിയാത്തതെന്ന്.’ഒരു പുൽക്കൊടിത്തുമ്പിൻസ്നേഹ വാത്സല്യമാണിവിടെ നിന്നെജീവത്താക്കുന്നതെന്ന്.ഒരു കുളിർത്തെന്നലുയർന്നുമേഘമായ്, മഴവില്ലായ്പനിനീർ മഴയായിമണ്ണിൽ പൊഴിയുന്നു.ആ ജലബിന്ദു ഭൂദേവിയെപുൽകിയുണർത്തുമ്പോൾപുളകം പോലൊരു പുൽനാമ്പുയിർ കൊള്ളുന്നു.ആ മരതകത്തളിരിൻനിർവൃതി നിശ്വാസമാകുoപ്രാണമാരുതൻ നമ്മിൽജീവന്റെ ജീവനായ്ഇഴുകിയലിയുന്നു.നിതാന്ത ജീവ ചൈതന്യായനംഒരാവൃത്തിയായ്…

ഒരു തിരികെ വിളിക്കായി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുറേയായി ആരുമില്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ആ വീട് ആരോ വാങ്ങി എന്നു പറയുന്നതു കേട്ടിരുന്നു.ഇന്നലെ രാത്രിയാണ് അവിടെ വെളിച്ചം ശ്രദ്ധയിൽ പെട്ടത്. ആരൊക്കെയാണാവോ ഉള്ളത്…മെല്ലെ കർട്ടൻ വകഞ്ഞു മാറ്റി ഒന്നെത്തി നോക്കാൻ മനസ്സു മന്ത്രിച്ചു.മൂന്നുനാലു…

പ്രണയപത്രം.

രചന : ജയൻ തനിമ ✍ വൃത്താന്ത പത്രം പോലെയാണ്ചിലർക്ക് ചില പ്രണയങ്ങൾ .ഉറക്കം വിട്ടുണരുമ്പോൾ തുടങ്ങുന്നഒടുങ്ങാത്ത കാത്തിരിപ്പാണ്.പലരേം തട്ടി മാറ്റി ഒന്നാമനായിസ്വന്തമാക്കുമ്പോൾവല്ലാത്തൊരാവേശമാണ്.ആദ്യം അടിമുടി ഒന്നോടിച്ചു നോക്കും.തിരിച്ചും മറിച്ചും ഇളക്കിയുംകണ്ണെറിയും.ഇഷ്ടമുള്ളതെല്ലാംആദ്യമേ കവർന്നെടുക്കും.പിന്നെ മെല്ലെ മെല്ലെആദ്യാവേശം കെട്ടടങ്ങും.വിരസതഅലസനോട്ടത്തിനു വഴിയൊരുക്കും.എല്ലാം കഴിയുമ്പോൾവിരക്തിയും അസ്വസ്ഥതയുംബാക്കിയാവും.ഒടുവിൽമടിയിൽ നിന്നടർത്തി…

അമ്മാവൻചിന്തകൾ വീണ്ടും

രചന : ജോബ് ഗിന്നസ് ✍ അല്ല, ഈ മോട്ടിവേഷൻ ക്ലാസ്സിൽ പങ്കെടുത്തതുകൊണ്ടോ എം ബി എ പാസായതുകൊണ്ടോ ഒന്നും ഒരു ബിസിനസ് വിജയകരമായി കൊണ്ടുപോകാൻ സാധിക്കുകയില്ല. അതിന് ജന്മസിദ്ധമായ ഒരു വാസന വേണം. വെറും പാഷൻ കൊണ്ടൊന്നും അത് നടക്കുകയില്ല.…

അച്ഛൻ

രചന : രാജീവ് ചേമഞ്ചേരി✍ അച്ഛനെ ഓർക്കുന്നു ഞാൻ….. ( 3 )അരികിലിപ്പോഴും ഗന്ധമറിയുന്നു….അച്ഛൻ്റെ അധ്വാനമറിയുന്നു……അരികിലിപ്പോഴും ഗന്ധമറിയുന്നു….അച്ഛൻ്റെ അധ്വാനമറിയുന്നു….. അകതാരിലെന്നുമച്ഛൻ്റെ ശാസന…അറിയാവഴിയിലെ സാരഥിയായി-അകതാരിലെന്നുമച്ഛൻ്റെ ശാസന…അറിയാവഴിയിലെ സാരഥിയായി-അച്ഛനെ ഓർക്കുന്നു ഞാൻ….. ( 3 ) കൈവിരൾ തുമ്പ് ചേർത്ത് പിടിക്കേ…കുഞ്ഞായിരുന്ന ഞാൻ നടക്കാൻ…

യാത്രാ ആശ്വാസം: യൂറോപ്പിലെ ഈ വിമാനത്താവളങ്ങളിൽ ഇനി 100 മില്ലി നിയമം ബാധകമല്ല.

എഡിറ്റോറിയൽ ✍ 2006-ൽ യൂറോപ്യൻ യൂണിയനിൽ ഭീകരതയെ ചെറുക്കുന്നതിനുള്ള നടപടിയെന്ന നിലയിലാണ് ലിക്വിഡ് റൂൾ കൊണ്ടുവന്നത്. അന്നുമുതൽ, യാത്രക്കാർക്ക് കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടിവന്നു, ഇത് വളരെയധികം സമയനഷ്ടത്തിന് കാരണമായി. ഹാൻഡ്ബാഗ് കുപ്പികൾക്ക് 100 മില്ലിയിൽ കൂടുതൽ കൈയ്യിൽ പിടിക്കാൻ കഴിയില്ല, പരമാവധി…

സ്ത്രീകളെയും പൂക്കളെയും നിങ്ങൾക്ക് മനസ്സിലാകുന്നില്ല!

രചന : ജോർജ് കക്കാട്ട് ✍ പുരാതന കാലം മുതൽ അത് നിലനിൽക്കുന്നു,എല്ലാ സ്ത്രീകളും പൂക്കൾ ഇഷ്ടപ്പെടുന്നു!അത് കൊണ്ട് അവരുടെ വീട് അലങ്കരിക്കാൻ അവർ ഇഷ്ടപ്പെടുന്നുപലപ്പോഴും അവരെ പ്രാസത്തിൽ വിളിക്കുന്നു:അതിനാൽ അവർ “ചുവന്ന റോസാപ്പൂക്കൾ” ആഗ്രഹിക്കുന്നു,അവളോടൊപ്പം ഭക്ഷണം കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ.സ്നേഹം…