സമയംകിട്ടിയാല്‍പ്രണയിക്കാം.ഇല്ലെങ്കില്‍ വേണ്ട. സമയവും പ്രണയവുംജീവിതത്തിന്റെപ്രധാനഘടകങ്ങള്‍അല്ലയെന്നുതോന്നിത്തുടങ്ങിയത്അടുത്തകാലത്താണ്.ആവശ്യക്കാരന്ഔചിത്യമില്ലയെന്നപഴയ വാക്ക് തീര്ത്തുംവാസ്തവമാകുന്നത് നാം ആവശ്യക്കാരാവുമ്പോളാണ്.“”നാന്‍സിമൊബൈല്‍ഫോണ്‍വീണ്ടുംവീണ്ടുമെടുത്ത്പരിശോധിച്ചുകൊണ്ടിരുന്നു.””മിസ്സ്ഡ് കോള്‍സ്?ഇല്ല .ഒന്നും വന്നിട്ടില്ല.സംശയംരോഗബാധിതയാക്കിയേക്കാവുന്ന തന്റെ മനസ്സൊരു നിമിഷം,സംശയങ്ങളെക്കൊണ്ടുനിറഞ്ഞുവീര്‍പ്പുമുട്ടീ.എന്താ,ഇങ്ങനെ?കഴിഞ്ഞഅഞ്ചുവര്‍ഷങ്ങളായീഇടവേളകളില്ലാതെ, ചിലച്ചുകൊണ്ടിരുന്നതന്റെമൊബൈല്‍ഫോണ്‍മിസ്സ്ഡ്കോളുകളെ ക്കൊണ്ടുഞെട്ടിയുംമെസ്സേജുകൊണ്ടുതളര്‍ന്നും,പരുവംതെറ്റിയനിലയിലായിരുന്നല്ലോ?മിസ്സ്ഡ്കോള്‍ജീവിതത്തിന്റെഹൃദയസ്പന്ദനംതന്നെയായിരുന്നല്ലോ?നീ,ഒന്നെഴുതുപെണ്ണേ..നിന്റെപേനത്തുമ്പിലെന്നെയും,എന്റെസ്നേഹത്തെയുംനിരത്തിവയ്ക്കൂ.നടന്നതും നടക്കാനുള്ളതും വരച്ചുവയ്ക്കൂ.അതൊക്കെത്തന്നെ ധാരാളം….ഒരു നല്ല നോവല്‍ റെഡി.നെഞ്ചോട് ചേര്‍ന്നിരുന്ന് സണ്ണി അതുപറയുമ്പോള്‍അവള്‍ ആവേശത്തോടെ അവനെകെട്ടിപ്പുണര്‍ന്നു.പ്രണയമോ.?അതെത്രവേണമെങ്കിലും എഴുതാം കാരണം നീതന്നെയാണ്എന്നെ…