Month: July 2024

” മഴച്ചിരികൾക്കിടയിലെ ദുഃസ്വപ്നങ്ങൾ “

രചന : ഷാജു. കെ. കടമേരി ✍ ഇണങ്ങിയും പിണങ്ങിയുംവഴിതെറ്റിയിറങ്ങുന്നമഴപ്പാതിരാവിനെമെരുക്കിയെടുത്ത്അസ്തമിക്കുന്നഉറവ് ചാലുകൾക്കിടയിൽവറ്റിവരളുന്ന നാളെയുടെമിടിപ്പുകളെ വരികളിലേക്കിറക്കിവയ്ക്കുമ്പോൾ.പാതിയടർന്നൊരു ദുഃസ്വപ്നംഎത്ര പെട്ടെന്നാണ്വരികൾക്കിടയിൽ ചിതറിവീണ്ഭയന്ന് നിലവിളിച്ചുകൊണ്ടിറങ്ങിയോടിയത് .അങ്ങനെ മഴച്ചിരികൾവിരിഞ്ഞൊരുപാതിരാവിലായിരുന്നുഉറക്കത്തിനിടയിലേക്ക്നുഴഞ്ഞ്കയറിയ ദുഃസ്വപ്നംഇരുളാഴങ്ങളിൽ കൊടുങ്കാറ്റ്ചിതറിയിട്ടത് .മുറ്റത്ത്‌ മുറ്റത്ത്‌ വീടുകൾചുറ്റും കരകവിഞ്ഞൊഴുകുന്നസമുദ്രംനടന്ന് പോകാൻ പോലുംഒരടി മണ്ണില്ലവിശക്കുന്നവരുടെപോർവിളികൾക്കിടയിൽശവത്തെ തിന്നാൻ വേണ്ടിയുംപിന്നെയൊരു യുദ്ധം .ഇല…

സൃഷ്ടി

രചന : ജയേഷ് പണിക്കർ ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയും.മായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽ.കാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരു വഴികാട്ടിമാവണംനന്മ തൻ…

കൊമ്പൻ മീശ.

രചന : സോമരാജൻ പണിക്കർ ✍ അരീക്കരയിലെ കുട്ടിക്കാലത്ത് വലിയ കൊമ്പൻ മീശ വെച്ച ആളുകളെ കാണുമ്പോൾ ഭയം കലർന്ന ഒരു ആരാധന ഞങ്ങൾ കുട്ടികൾക്ക് അവരോട് തോന്നിയിരുന്നു …ചിലരൊക്കെ ബാലെയിലെ രാജാപ്പാർട്ട് കഥാപാത്രങ്ങളെപ്പോലെ വലിയ മീശയും വെച്ച് നടന്നു വരുമ്പോൾ…

മഴപറഞ്ഞത്

രചന : കൃഷ്ണമോഹൻ കെ പി ✍ മിഥുനത്തിൻ മഴയിറ്റു വീഴുമീ സന്ധ്യയിൽമഴയുടെ സംഗീതം കേട്ടു നില്ക്കേമഴയൊരു ശ്രുതിമൂളി എന്നുടെ കാതിലായ്മധുരം, മനോജ്ഞമതെന്നു തോന്നീഅഴകേറുമലയാഴി തന്നിൽ നിന്നൊരു ദിനംപവനൻ്റെ ചിറകേറി വാനിടത്തിൽഒരു ചെറു ബിന്ദുവായ് ചെന്നങ്ങു ഭൂമിതൻതരുണീ പ്രഭാവത്തെ നോക്കി നിന്നൂനിമിഷങ്ങൾ…