Month: July 2024

പ്രായവും പ്രണയവും

രചന : സിന്ധു മനോജ് സിന്ധുഭദ്ര ✍ പ്രണയത്തെ കുറിച്ച്ഏഴാം ക്ലാസുകാരികവിത എഴുതിയത്കണ്ടപ്പോഴാണ്അവർക്കാശ്ചര്യം ഉണ്ടായത്എന്നാൽപ്രണയത്തിൽ മുങ്ങി നിവർന്നനാല്പതിനോടടുത്തവളുടെവരികൾ വായിച്ചപ്പോൾഅവരതിൽ അവിഹിതം കണ്ടെത്തിപിന്നെ അടക്കം പറച്ചിലായിവിചാരണയായിവക്കീലും കോടതിയുമില്ലാതെപ്രതിയെ കണ്ടെത്തിസദാചാര കമ്മറ്റിക്കാർതാക്കീതും നല്കിപ്രണയമെന്നത് കേവലംഅവിവാഹിതർ തമ്മിൽഉണ്ടാവേണ്ട വികാരമാണെന്നുംമറ്റുള്ളതൊന്നും ശരിയല്ലെന്നുംവിധിയെഴുതിഅവരുടെ പ്രണയം പാതിവഴിയിൽപിരിഞ്ഞപ്പോൾ പിന്നെയവൾമരണത്തെ കുറിച്ചെഴുതിത്തുടങ്ങിവായിച്ചവർ…

ഒരു കാവ്യസഞ്ചാരം

രചന : ജോയ് പാലക്കമൂല ✍ തൂലിക മൺവെട്ടിയാക്കി,തോളത്തു വച്ചിറങ്ങിയതാണ്മഴയും മരണവും പ്രണയവുംഒഴുകിയെത്തിയ പാടത്തേയ്ക്ക്മലവെള്ളപ്പാച്ചിലിൽ നിന്ന്,കവിതയെ രക്ഷിക്കാൻ…എഴുത്തിൻ്റെ കനാലിലെ,മടയടക്കാനുള്ള പോക്കാണ്വാക്കുകൾ കൊണ്ടുവരമ്പു തീർത്തതിൻ്റെ,നിദ്ര മുറിഞ്ഞ ആലസ്യത്തിൻ്റെ,പരിഭവം പറഞ്ഞെന്നിരിക്കുംമല മറിച്ചവനേപ്പോലെ,മാറിലെ വിയർപ്പു തുടയ്ക്കുംഇടയ്ക്കൊന്നു തൂമ്പയുടെഇളക്കം മാറിയെന്നുറപ്പിക്കുംവിളഞ്ഞുതുടങ്ങിയ വരികൾ,വെള്ളത്തിലായെന്ന് മുറവിളിയിടുംനട്ടെല്ലുവളച്ചൊരു സാഷ്ടാംഗവീഴ്ചയും.പുരസ്ക്കാരപേക്ഷയാണത്.

കടലാഴങ്ങൾ

രചന : ജ്യോതിശ്രീ. പി. ✍ നോക്കൂ,തോരാത്ത മഴയുടെഅലിയാത്തമഴവില്ലിൽ തൊട്ടാണ്നീയെന്നിലേക്കൊരുകടൽവരച്ചുവെച്ചത്!തീരാത്ത മഷിയുടെഅവസാനത്തെതുള്ളികളെയുംകോരിയെടുത്താണ് ഓരോ മണൽത്തരികളിലുംഎന്റെ പേരെഴുതിയത്!കാത്തിരിപ്പുകൾഎത്ര വന്നു മുട്ടിവിളിച്ചാലുംതുറക്കാനാകാത്തപാകത്തിൽഎന്നെ വെൺശംഖിലൊളിപ്പിച്ചുനെഞ്ചോടു ചേർത്തത് !വെയിൽച്ചീളുകളെകണ്ണിലെതൂവൽമേഘങ്ങളാക്കികാറ്റിന്റെ വിരലുകളിലേയ്ക്ക്പതിയേ..പകലിരമ്പങ്ങളെആകാശത്തിന്റെ ഇടുങ്ങിയവളവുകളിലേക്ക്തൊടുത്തുവിട്ടുനീയെന്റെ മുടിയിഴകളിലേക്കടർന്നങ്ങനെ..തിരകളുടെ വേരുകളിൽനാം പൂവിടുന്നു..ഉച്ചവെയിലിന്റെപകൽച്ചിത്രങ്ങളിൽവാടാതെരണ്ടു പുഞ്ചിരികൾതളിർക്കുന്നു.സന്ധ്യകളുടെ കവിളുകളിൽനമ്മുടെ വിരൽപ്പാടുകൾ!!ആയിരം തവണ ചുംബിച്ചിട്ടുംമതിവരാതെ നീ വീണ്ടുമെന്നേ ജലകണികകളാൽ…

പൂനിലാവ്

രചന : എസ്കെകൊപ്രാപുര.✍ പൂനിലാവേ പൂനിലാവേ..ഒളി തൂകി നീയണയൂ..ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളി തൂകി ഭൂമാറിൽ നീയണയൂ…പൂനിലാവേ.. പൂനിലാവേ.. ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ദൂതുമായയക്കും മാരുതനോടൊത്ത്എത്തിടുമോ നീ പൂനിലാവേ…പൂനിലാവേ പൂനിലാവേ… ഒളിതൂകി നീയണയൂ…ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളിതൂകി…

കാർഗിൽ ഓർമ്മകൾ

രചന : മംഗളൻ കുണ്ടറ ✍ കാശ്മീരിലെ ഇന്ത്യാ – പാക് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇപ്പോഴത്തെ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ ജില്ലയിലെ തന്ത്ര പ്രധാന പർവത മേഖലയിലേയ്ക്ക് കാഷ്മീരി തീവ്രവാദികളെപ്പോലെ വേഷംമാറി വന്ന പാക് സൈന്യം നുഴഞ്ഞുകയറി തമ്പടിച്ചതാണ് കാർഗിൽ…

പെൺതപസ്സ്

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മാനത്തുചന്ദ്രിക മിഴിതുറന്നുമലർമണംതെന്നലിൽപരന്നുനീളെമാസവും വർഷവും കടന്നുപോയിമാരനണഞ്ഞില്ലയിന്നുവരെ മംഗല്യനാളിതിൻ പൂമണംമാഞ്ഞിടും മുമ്പേയവൻമധുരസ്വപ്നങ്ങളേകിമറുകര താണ്ടിയോൻ മഞ്ഞിൽ കുളിർന്നവളോർത്തുനിന്നുമണിമന്ദിരത്തിലിന്നൊറ്റക്കു ഞാൻമഹാസമുദ്രങ്ങൾ താണ്ടിയവൻമാറിലുറക്കുവാൻ വരുവതെന്ന് മഞ്ഞമന്ദാരങ്ങൾ പൂത്തുനിന്നുമാരിവില്ലഴകുപോൽ തെളിഞ്ഞു നിന്നുമനതാരിൽ സ്വപ്നം പൂത്തിടുന്നുമാനസം തുടികൊട്ടിപാടിടുന്നു മാറിലടക്കികൊഞ്ചിച്ചിടാനൊരുമണിമുത്തിനായ് കൊതിക്കുന്നുമാർദ്ദവമേറും ആ പൂവദനംമറുകുതൊടീച്ച് ഇങ്കൂട്ടിയുറക്കാൻ മറ്റുകുരുന്നുകളമ്മതൻമാറിലുറങ്ങവതു…

ഫോമാ ടീം യുണൈറ്റഡ് “കലാശക്കൊട്ട്” ഞായറാഴ്ച 4 മണിക്ക് കേരളാ സെൻററിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമായുടെ 2024-2026 വർഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന ടീം യുണൈറ്റഡ് വിജയമുറപ്പിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട് 28 ഞായറാഴ്ച 4 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824…

അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷം

രചന : കുട്ടുറവൻ ഇലപ്പച്ച ✍ അവസാനത്തെ കാമുകിയുംഉപേക്ഷിച്ച ശേഷംആകാശം കാണാതായിരിക്കുന്നു.കിളികളെകേൾക്കാതായിരിക്കുന്നു.വാസന സോപ്പിൻ്റെ മണമോചേനപ്പൂവുപ്പേരിയുടെ രുചിയോഅറിയാതായിരിക്കുന്നു.അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷംപെട്ടെന്ന് വയസ്സായിമുടിയിഴകൾ അതിവേഗം കൊഴിഞ്ഞുഅവശേഷിക്കുന്നവ നരച്ചുപല്ലുകൾ ഇളകിതൊലി ചുളിഞ്ഞുഒളിച്ചിരുന്ന രോഗങ്ങൾഓരോന്നോരോന്നായി പുറത്തുവന്നുഉറങ്ങിക്കിടക്കുമ്പോൾമരണം ജനലരികിൽ വന്ന്പുറത്തു നിന്ന്പാളി നോക്കിപ്പോയിഒരു സ്വപ്നവും ഇപ്പോൾ കാണുന്നില്ലശുദ്ധമായ…

കള്ളൻ

രചന : ജിസ്നി ശബാബ്✍ വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ രണ്ടുവയസ്സുകാരി ആമിക്കുട്ടി കുഞ്ഞിപ്പല്ലും കാട്ടി “ഛ്ചാ.. ഠായി… മ്മിക്ക്… ഠായി” എന്ന് പറയുന്നുണ്ടായിരുന്നു. കൊണ്ടുവരാംട്ടോ എന്നും പറഞ്ഞു ഇറങ്ങി നടക്കുമ്പോൾ എങ്ങോട്ടെന്നോ എന്തിനെന്നോ ലക്ഷ്യമുണ്ടായിരുന്നില്ല.ഉണ്ടായിരുന്ന ജോലി നഷ്ടമായിട്ട് ഒരുമാസം കഴിഞ്ഞു. അല്ലെങ്കിലും ചിലവും…

സുരസുന്ദരി

രചന : എസ്കെകൊപ്രാപുര✍ ത്രിസന്ധ്യ വിരിയും നേരത്ത്…ഹരിഹര പുത്രന്റെ തിരുമുറ്റത്ത്..അമ്പലനട ചുറ്റി അയ്യനെ വണങ്ങിപരിവേദനം പറഞ്ഞനുഗ്രഹം തേടിനെറ്റിയിൽ കുറിതൊട്ടിട്ടിറങ്ങിയപെണ്ണിവളാരോ.. സുരസുന്ദരിയോ..പൂർണ്ണനിലാവൊഴുകും പെണ്ണിവൾപുത്തൂരം പുരയിലെ സുന്ദരിയോ…പൂർണ്ണ നിലാവൊഴുകും പെണ്ണിവൾപുത്തൂരം പുരയിലെ സുന്ദരിയോ…മന്ദഹാസം തൂകുമാമൃദു വദനംവശ്യമായീശ്വര വരദാനമോ..വശ്യമായീശ്വര വരദാനമോ…ത്രിസന്ധ്യ വിരിയും നേരത്ത്…ഹരിഹരപുത്രന്റെ തിരുമുറ്റത്ത്..അമ്പല നടചുറ്റി…