Month: July 2024

രാജ്യം ഭരിക്കാൻ മതാന്ധർക്കാവില്ല!

രചന : അനിരുദ്ധൻ കെ.എൻ✍ അന്ധമതാന്ധതാബോധങ്ങളുണ്ടാക്കിഭാവനാസൃഷ്ടികളായ ദൈവങ്ങൾ തൻനാമധേയങ്ങളേ വാഴ്ത്തിക്കൊണ്ടാണെല്ലോവിശ്വാസി വർഗ്ഗങ്ങൾ തമ്മിത്തല്ലുന്നതുംനിൻ്റെ ദൈവങ്ങളും എൻ്റെ ദൈവളുംതമ്മിലൊരിക്കലും ചേരാത്ത ദൈവങ്ങൾതന്നിൽ വിശ്വാസങ്ങളർപ്പിച്ചു മൂഢരായ്തീർന്നു പേയെന്നേ മനുഷ്യ സമൂഹവുംനിൻ്റെ ദൈവത്തെ കുറ്റം പറഞ്ഞെന്നാകിൽഎൻ്റെ ദൈവത്തെ പഴിപറഞ്ഞാന്നാകിൽതമ്മിൽ കാണികാണാൻ പോലുമേ കൊള്ളില്ലഎന്നാ പരസ്പര വിശ്വാസമെന്നുമാംജാതിമതങ്ങളും…

ഒരുതുള്ളി പലതുള്ളി…..

രചന : നിസാർ റഹീം ✍ ഒരുതുള്ളി പലതുള്ളി തേൻമഴയായിചന്തമായി ചിരിതൂവി പൂതുമഴയായിമനംനിറച്ചും ഉള്ളംനിറച്ചും പെരുമഴയായിഹൃദയത്തിൽ നീയെന്നും വർഷമഴയായി പാടും പൈങ്കിളി പെണ്ണൊരുത്തികാന്തിനിറഞ്ഞുനീ കണ്മണിയായിനീയെന്റെ പാട്ടിൽ പാട്ടിലെന്നായിനീയെന്റെ കൂട്ടിൽ കൂട്ടിനെന്നായി സ്വപ്നചിറകിൽ പൂമാല ചാർത്തിഇഷ്ടങ്ങളെല്ലാം വർണ്ണങ്ങളാക്കിസായംസന്ധ്യകൾ, തിരിവെട്ടമാക്കിനെയ്ത്തിരി, നീയെന്നും ശോഭപരത്തി നോവുംനൊമ്പരങ്ങൾ…

എന്തിനീ ജന്മം?

രചന : ബേബി സരോജം കളത്തൂപ്പുഴ ✍ എന്തിനീ ജന്മമെനിക്കേകി…..ഒരു വരിയെഴുതുവാൻതരമില്ലാതെ…ഒരു തരി സ്നേഹംനല്കുവാനാകാതെ…ഒരു വരിയെങ്കിലുംപാടുവാനാകാതെഒരു കാതമെങ്കിലുംനടക്കുവാനാകാതെ…ഒരു തരി സ്നേഹം നുകരുവാനാകാതെഒരു നോക്കുകാണുവാൻകൊതിച്ചിട്ടുമിന്നുവരെയും കഴിഞ്ഞതില്ല…..ഈ ജന്മകർമ്മമെന്തെന്നറിയാതെ….എന്തിനീ ജന്മം ഒരു തരത്തിലുംനില്ക്കുവാനായില്ല….ഒരു കിളിപ്പാട്ടുംകേൾക്കുവാനായില്ല…ഒരു നാട്യവും ആടുവാനായില്ല..എന്തിനീ ജന്മം?എത്ര തരങ്ങളുണ്ടായീടിലുംഒരു തരംപോലുംജന്മസുകൃതം നേടിയില്ല.

മരണം എന്ന സത്യത്തെ

രചന : പ്രിയബിജു ശിവകൃപ✍ മരണം എന്ന സത്യത്തെ ഉൾകൊള്ളാൻ ശ്രമിക്കുമ്പോഴെല്ലാം അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീർ ..പ്രിയപെട്ടവരുടെ സാമിപ്യം ഇനി ഒരിക്കലും ഇല്ലന്ന സത്യം നെഞ്ചിനെ കീറിമുറിക്കുന്ന വേദന സമ്മാനിക്കുന്നു..കളിക്കൂട്ടുകാരിയും കൗമാരത്തിലെ പ്രണയവും എല്ലാം മൃത്യുവിലൂടെ ഒരു മിഥ്യയായ് മാറിടുന്നു….ജീവൻ തുടിക്കുന്ന…

ഭൂമിപുത്രി

രചന : എം പി ശ്രീ കുമാർ✍ ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വായ് വിടർന്നു നീ സഖീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ…

ചലനശേഷി നഷ്ടപ്പെട്ടവർക്ക് താങ്ങാകുവാൻ അവസരമൊരുക്കി ലൈഫ് ആൻഡ് ലിംബ്‌സ്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കണ്ണില്ലാത്തവർക്കേ കണ്ണിന്റെ വില മനസ്സിലാകൂ. കാലില്ലാത്തവർക്കേ കാലിന്റെ വില മനസ്സിലാകൂ. ആരോഗ്യമുള്ളപ്പോൾ രണ്ടുകാലുകളും ഉപയോഗിച്ച് അനായാസം നടന്നു കൊണ്ടിരുന്നവർക്ക് ഒരുനാൾ അപ്രതീക്ഷിതമായ അപകടത്തിലോ ഏതെങ്കിലും രോഗകാരണത്താലോ കാലുകൾ നഷ്ടപ്പെട്ടാൽ അവർ അനുഭവിക്കുന്ന നരകയാതന എത്രയെന്ന് പറഞ്ഞറിയിക്കണ്ടല്ലോ. എന്നാൽ…

ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തി.

ഫാ. ജോൺസൺ പുഞ്ചക്കോണം✍ മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പ്രിയ ഗുരുവായിരുന്ന ഡോ. റ്റി. ജെ. ജോഷ്വാ അച്ചന്റെ അനുസ്മരണവും വിശുദ്ധ കുർബാനയും ഹൂസ്റ്റൺ സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടത്തപ്പെട്ടു. ബുധനാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാ നമസ്കാരത്തോടനുബന്ധിച്ച് നടന്ന വിശുദ്ധ…

കണ്ണുകൾ, അധരങ്ങൾ..

രചന : സെഹ്റാൻ✍ ചായം തേയ്ക്കാത്ത അധരങ്ങൾരാത്രിയിൽ പ്രണയം തേടിയിറങ്ങും.ഒപ്പം, പിൻതുടരുന്നവൻ്റെമിടിപ്പുകൾ പേറി ഞാനും.തെരുവിലെ വിളറിയ കെട്ടിടങ്ങൾഅധരങ്ങളെ കാണില്ല.അവയാകട്ടെതുടുത്ത മുലകളെക്കുറിച്ചും,ഒതുക്കമില്ലാത്തഅരക്കെട്ടുകളെക്കുറിച്ചുംഅശ്ളീലം പറഞ്ഞു ചിരിക്കും.അപ്പോഴും ഇരുളിൽ കാക്കകൾകൊത്തിപ്പെറുക്കുന്നുണ്ടാവും.അവയും അധരങ്ങളെകണ്ടെന്നുവരില്ല.അവയാകട്ടെവിശപ്പിനെപ്പറ്റിപ്പറഞ്ഞ്തർക്കിക്കും.തെരുവിൽ പന്തലിച്ചുനിൽക്കുന്നമരം അതിന്റെ കൊമ്പുകളാൽഅപ്പോഴായിരിക്കുമെന്നെചേർത്തുപിടിക്കുക.മരത്തിലേക്ക്അലിഞ്ഞുചേരാനെന്നപോൽഞാൻ ഏറെയേറെചേർന്നുനിൽക്കും.മിടിപ്പുകൾ നേർത്തുവരുമ്പോൾകെട്ടിടങ്ങൾക്കിടയിൽപ്പെട്ട്ചതഞ്ഞരഞ്ഞുപോയഅധരങ്ങളെ കാക്കകൾകൊത്തിത്തിന്നുന്നത് കാതുകളിലൂടെഞാൻ കാണും.കണ്ണുകളാവട്ടെ അപ്പോഴുംഅധരങ്ങൾ അദൃശ്യമായിപ്പോയഇടങ്ങളിൽഅലഞ്ഞുതിരിയുന്നുണ്ടാവും!⚫

ഉമ്മ ❣️

രചന : മനു ആലുങ്ങൽ കാടാമ്പുഴ✍ കനിവിന്റെ മാധുര്യമെന്നുമ്മകാരുണ്യ നിറകൂടമാണുമ്മഎല്ലാം പൊറുത്തീടും പൊന്നുമ്മയാതനയേറെ- സഹിച്ചുമ്മമനസ്സതിൽ സാന്ത്വന മേകിടാൻമനതാരിൽ വന്നീടും എന്നുമ്മആശ്വാസ ചുംബന മേകിടുംആനന്ദമായീടും എൻമനംഎൻ ജീവൻ തുണയെന്നും എന്നുമ്മഎന്നിലെ ഭാഗ്യവും പൊന്നുമ്മഉമ്മതൻ ഏകീടും പുഞ്ചിരിമായാതെ നിന്നീടും എൻമനംഉമ്മതൻവാത്സല്യ സ്നേഹവുംഏകണേ എന്നീടും എന്നെന്നുംഉമ്മതൻ…

അപ്പൂപ്പനും സാക്ഷിയും

രചന : കുന്നത്തൂർ ശിവരാജൻ ✍ വഴിയരികിലെ വീട് തന്നെ ഒരു അസ്വസ്ഥതയാണ്. ഇടയ്ക്കിടെയുള്ള ആംബുലൻസിന്റെ ശബ്ദം മരണത്തെ ഓർമ്മപ്പെടുത്തുകയാണ്.അപ്പൂപ്പൻ ഇന്നലെയും മുറ്റത്തും താഴത്തെ തൊടിയിലും നടന്നതല്ലേ?പാടത്തുനിന്ന് മടങ്ങി വരുമ്പോൾ മഴച്ചാറ്റൽ ഏറ്റിട്ട് ആകാം ചൂടും ചുമയും ഇന്ന് ലേശം കൂടുതലാണ്.…