Month: July 2024

വരികൾക്കിടയിൽ “

രചന : ഷാജു. കെ. കടമേരി ✍ ഒരൊറ്റ വരിയിൽഒതുക്കി നിർത്തിയിട്ടുംകവിത തിളയ്ക്കുന്ന നട്ടുച്ചയിൽനീയാണാദ്യം ഇഷ്ടം പങ്ക് വച്ചത്കെട്ടിപ്പിടിച്ചത് , ചുംബിച്ചത്വാകമരച്ചില്ലകൾക്കിടയിലൂടെഊർന്നിറങ്ങുന്ന കുളിർപ്പക്ഷികളുടെചിറകിൽ സ്നേഹത്തിന്റെ മണമുള്ളവരികൾ കൊത്തിയത് .പെയ്യാതെ പെയ്തൊരു മഴയത്ത്നമ്മളൊരു കുടക്കീഴിൽ കടല്കത്തുന്ന നട്ടുച്ച മഴക്കിനാവ്പകുത്തത്.അകലങ്ങളിൽ നമ്മളൊറ്റയ്ക്കിരുന്ന്ഒറ്റ മനസ്സായ്‌ പൂക്കുമ്പോഴുംമഴ…

ശില്പിയും ശില്പവും

രചന : ബിന്ദു അരുവിപ്പുറം✍ ഉള്ളിൽ നിറഞ്ഞൊരാ രൂപം മനോഹരംശിലയിലായ് ശില്പിയൊരുക്കി വച്ചു.നീലിമയാർന്ന മിഴികളിൽ നോക്കി ഞാൻസങ്കല്പലോകത്തു ചിറകടിച്ചു. മധുരമൂറും നല്ല പവിഴാധരങ്ങളെൻഹൃദയതാളത്തിലായ് താലമേന്തി.വാർമുടിക്കെട്ടിൻ സുഗന്ധം നുകർന്നവൻപ്രണയാദ്രഭാവത്തിലൊന്നു നോക്കി. എത്രകണ്ടാലും മതിവരാതുള്ളൊരുസുന്ദരമേനിയെയോർത്തിരുന്നു.കൊത്തിയെടുത്തൊരു ശില്പമാണെങ്കിലുംഹൃദയത്തുടിപ്പിലായ് ചേർന്നതല്ലെ! സ്വപ്നങ്ങളായിരം നെയ്തുകൂട്ടിക്കൊണ്ടുചഞ്ചലചിത്തനായ് ശില്പിയപ്പോൾ.എത്രമറഞ്ഞിരുന്നാലുമെൻ ശില്പമേ,അത്രമേൽ നിന്നെയിന്നിഷ്ടമായി.…

ഭീമൻ.

രചന : ബിനു. ആർ✍ ഹസ്തിനപുരിയിൽ ബലാബലത്തിൽവമ്പനെന്നൊരു നാമം നേടിയെടുത്തവൻധർമ്മാധർമ്മൻ യുധിഷ്ഠിരന്റെ പാതപിന്തുടരാൻകൗന്തേയനായ് പിറന്നൊരുമല്ലൻ വൃകോദരൻ!കൗരവരിൽ രണ്ടാമൻ കൗശലക്കാരൻകാര്യപ്രാപ്തിയിൽ വികടശീലൻ,വിഷം നൽകി പുഴയിൽ തള്ളിയ നേരംതളരാതെ,പണ്ഡവരെയൊറ്റച്ചുമലിൽരക്ഷിച്ചെടുത്ത ചെറുമല്ലൻ!.നീന്തൽ പരിശ്രമത്തിന്നങ്ങേനേരംചതിയിൽ കൂട്ടിക്കെട്ടിയുരുട്ടിപുഴയിൽ തള്ളിയനേരംകുരുവായ്ഒഴുകി ചെന്നുചേർന്നനാഗലോകത്തിൻബന്ധുവായ്ചിതലരിച്ചു തീർന്നന്നേരംനീലനിറമായവൻ അതിബലവനായിഅവനിയിൽ തിരിച്ചെത്തിയവൻ!രാജകീയം അരക്കില്ലത്തിൽവെന്തുമരിക്കാൻരാഷ്ട്രനിർമ്മാണതർക്കത്തിൽനോമ്പുനോറ്റവർകല്പിതഗണത്തിൽപ്പെടുത്തവേ,വായുപുത്രനെന്നഒറ്റനാമത്തിൻഖ്യാതിസ്വന്തം നാസാരന്ധ്രങ്ങളിൽകേളികൊട്ടീടവേ,രക്ഷപ്പെട്ടുപോയി പ്രിഥ്വിതൻ…

കാലം.

രചന : സതി സുധാകരൻ പൊന്നുരുന്നി ✍ ബാല്യ കൗമാരങ്ങൾ പിന്നിട്ട്ഞാനിന്നൊരമ്മയായ്,അമ്മൂമ്മയായി മാറി.കാലം വരുത്തിയ മാറ്റങ്ങൾഓരോന്നായ് എന്നിലേക്കോടിയടുത്തു വന്നു.ജീവിത നൗകയിൽ ഞങ്ങൾപരസ്പരo തോണി തുഴഞ്ഞു നടന്ന കാലം,കഷ്ട നഷ്ടങ്ങളും സുന്ദര സ്വപ്നവുംഒരു പോലെ പങ്കിട്ടെടുത്തു ഞങ്ങൾ.എല്ലാം വെടിഞ്ഞിട്ട് എന്നെ തനിച്ചാക്കിചുട്ടുപൊള്ളുന്നൊരു ഭൂതലത്തിൽഇന്നു…

സീന ടീച്ചർ

രചന : റിഷു..✍ ‘മാഷേ അതാ പുറത്ത് റിഷു’ എന്ന്ആരോ ഉച്ചത്തിൽ പറഞ്ഞു..എല്ലാവരുടെയും നോട്ടം തന്നിൽ ആണ് എന്നറിഞ്ഞ അവൻ തലതാഴ്ത്തി നിന്നു.”ഹ.. നീ ഇന്നും നേരത്തെ ആണോ” എന്ന് പറഞ്ഞു അനിൽമാഷ് തന്റെ കൈയ്യിൽ ഉണ്ടായിരുന്ന ചൂരൽ കൊണ്ട്വന്നതും അവ൯…

പ്രളയമഴക്കെടുതി

രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ പ്രതിഷ്ഠിച്ചുപോകയോചിലചിരകാലപ്രതിഷ്ഠകൾ നമ്മളിൽ.മർമ്മരം കേട്ടുഴലുന്നുവോമർത്യനി മൃത്യുവിൻപ്രളയമഴയാൽ . മണ്ണുംമരവും കടപുഴകിച്ചവൻമാടിവിളിക്കുന്നുജീവനെ.മാനംകറുപ്പിച്ചൊരാക്കരിമുകിൽപ്രളയത്തേരിലായ് യെത്തി. താപംശമിച്ചു കുളിരിന്നുവഴിമാറിതകർക്കുന്നു തരുവും ധരണിയും.താളംനിലയ്ക്കുന്നു നെഞ്ചിൻക്കൂടതിൻതാരാട്ടുപാടിയനാവുകളുംനിശ്ചലമാകുന്നു. കാത്തിരിപ്പിൻ കാഠിന്യമേറുന്നുകദനമുരുകിക്കടലായ്യൊഴുകുന്നു.കാണുവതില്ലേയിനിയുംകാണാമറയത്തു മറഞ്ഞുവോ നീ. കണ്ടുകണ്ടങ്ങിരിക്കെ കവരുന്നുകഥയറിയാതെ കനവുകൾ.നേടിയതൊക്കെയും നിമിഷാർദ്ധങ്ങളിൽനീറ്റിലേറ്റിയങ്ങുകൊണ്ടുപോകയല്ലോ. ജീവൻത്തുടിപ്പുകൾ ബാക്കിയായതോ,ജീവച്ഛവമായ് കാലം കഴിച്ചിടാനോ.കോലമകന്നൊരു പേക്കോലമായ്കുഴികാത്തു…

കുപ്പായം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ കുട്ടിക്കുണ്ടൊരു കുപ്പായംപച്ചനിറത്തിലൊരു കുപ്പായംഅച്ഛൻവാങ്ങിയ കുപ്പായംഇഷ്ടപ്പെട്ടൊരു കുപ്പായം പുത്തൻപുത്തൻ കുപ്പായംകാണാൻചന്തം കുപ്പായംകുട്ടിക്കിടണം കുപ്പായംകുട്ടിക്കുള്ളൊരു കുപ്പായം കുട്ടിയണിഞ്ഞു കുപ്പായംഎന്തൊരുചന്തം കുപ്പായംഅച്ഛൻവാങ്ങിയ കുപ്പായംപുത്തൻമണമുള്ള കുപ്പായം ഉണ്ണിക്കുള്ളിൽ സന്തോഷംഅച്ഛനുനൽകി പൊന്നുമ്മചുണ്ടിൽപുഞ്ചിരിയാഘോഷംഅമ്മയ്ക്കും ഒരുനൂറുമ്മ തുള്ളിച്ചാടിക്കളിചിരിയായികാണാൻനല്ലൊരു ചേലായിഅച്ഛൻ വാരിപ്പുണരുമ്പോൾഉണ്ണിരസിച്ചു ചിരിമലരായി കളിയുംചിരിയും മതിയായിഉണ്ണിയുറങ്ങി…

പോളപ്പായൽ നിറഞ്ഞ കണ്ടം അഥവാ കൊച്ചിയിലെ പോളക്കണ്ടം..

രചന : മൻസൂർ നൈന✍ പോളപ്പായൽ നിറഞ്ഞ കണ്ടം അഥവാ കൊച്ചിയിലെ പോളക്കണ്ടം…….കൊച്ചിയിലെ വളരെ പ്രശസ്തമായ ഒരു മാർക്കറ്റിനെ കുറിച്ചും അതിനോടു അനുബന്ധമായ ഒരു ചെറു ചരിത്രവും നിങ്ങളോടു പറയാമെന്നു തോന്നി … കൊച്ചി കരുവേലിപ്പടിയിലാണ് പോളക്കണ്ടം മാർക്കറ്റ് നിലകൊള്ളുന്നത്. മാർക്കറ്റ്…

ചന്ദ്രികപ്പൊന്ന്

രചന : ഹരികുമാർ കെ പി✍ മെയ്ക്കറുപ്പ് മെനഞ്ഞു കണ്ണിൽ പൂമിഴിച്ചന്തംപ്രണയരാവിൽ കവിത മൂളും ചന്ദ്രികപ്പൊന്ന്പുടവയൂരി നിലാക്കളത്തിൽ ഇരുളു മറയുമ്പോൾപോയ് മറഞ്ഞ ദിവാകരന്റെ മൗനമറിയുന്നു. പുലരി തേച്ചുവെളുത്ത കണ്ണിൽ സുകൃത മൂറുമ്പോൾചുണ്ടു ചോന്നൊരു ചെമ്പരത്തി പുഞ്ചിരി തൂകിതേൻവരിക്കക്കൊമ്പിലായൊരു കൂടൊരുക്കീ നീനീട്ടി മൂളിപ്പാട്ടു…