ശൂന്യമായ ഭണ്ഡാരങ്ങൾ
രചന : പ്രകാശ് പോളശ്ശേരി ✍ മലരിനു തേനും മണവുമെന്നപോൽമനസ്സിനു വേണം വിശ്വാസ ശാസ്ത്രവുംഅരുവിയിൽവരും ചെറുമത്സ്യങ്ങൾക്ക്അരുണിമപകരാൻ സൂര്യാംശവുംകലകളായിരം കരളിലുണ്ടെങ്കിലുംകരവിരുതുകാട്ടാൻ വിരലുകളില്ലെങ്കിൽകരഞ്ഞിരിക്കാം വിധിയെന്നു ചൊല്ലികരുണ ചോദിച്ചു നടക്കുമോന്നറിയില്ലപരിമളമേറെയുണ്ടെങ്കിലുമൊരുവേളഘ്രാണേന്ദ്രിയമങ്ങു പണിമുടക്കിയാലോപരിഹാരമേറെയില്ല ഇന്ദ്രിയങ്ങൾക്ക്പരിതപിച്ചിരിക്കാമെന്നു മാത്രവുംജ്വലിക്കുംകിനാവുകളേറെയുണ്ടെന്നാകിലും,പങ്കുവയ്ക്കാനിടമില്ലെന്നിരിക്കെപാഴായിപ്പോകുന്ന മഴവില്ലു പോൽക്ഷണമായിതീരുക കഷ്ട്ടമല്ലാതെന്ത്വിശ്വാസമാണേറെ കാര്യവുംഏണകം തൻതോഴിക്കു കൺകോണിൽകൊമ്പിനാൽ നൽകുന്ന കരുതൽ…