Month: August 2024

ഒരു സ്വാതന്ത്ര്യദിനംകൂടി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ സ്വാതന്ത്ര്യംകിട്ടിയ നാൾമുതലീനമു-ക്കാതങ്കമല്ലാതെന്തുണ്ടു വേറെ?ജാതിമതങ്ങളെയൂട്ടിവളർത്തുന്നഘാതക വൃന്ദങ്ങളായിമാറി,രാഷ്ട്രീയ മേലാളൻമാരവരൊക്കെയുംരാഷ്ട്ത്തെയൊന്നായ് ഹനിക്കയല്ലീ!ഭാരതമെന്നപേർ കേട്ടാലപമാന-ഭാരംകൊണ്ടുള്ളം പിടഞ്ഞിടുന്നു!ഗാന്ധിയെനമ്മൾ മറന്നു പൊടുന്നനെയാന്ത്രികമാക്കിയീ ജീവിതത്തെ,എന്തെന്തഹങ്കാര വിധ്വംസനങ്ങളാൽസന്തതം ഭ്രാന്തമായ് മാറ്റിടുന്നു!നാടിൻ്റെ പൈതൃകമൊന്നുമേ കാണാതെ,നേടുവാനുള്ളൊരാ വ്യഗ്രതയിൽപാടേമനുഷ്യർ മൃഗങ്ങളായ് മാറുന്നു,കാടത്തമാർന്ന മനസ്സുമായിഎന്തെല്ലാമെന്തെല്ലാം സ്വപ്നങ്ങൾ കണ്ടുക-ട്ടന്തിയുറങ്ങിയീ,മന്നിൽ നമ്മൾഒക്കെയും തച്ചുതകർത്തെറിഞ്ഞയ്യയ്യോ,മർക്കടമുഷ്ടിയുമായ് നിഷാദർ!സ്വാതന്ത്ര്യംവേണം മനുഷ്യനതുപക്ഷേ,പാതകമാക്കിനാം…

🙏 ഭാരതാംബേ, ഭവതിക്ക് ജന്മദിനാശംസകൾ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ ഉത്തുംഗ ഹിമാലയം ഉത്തരദേശത്തിലായ്ഉത്തരം കിട്ടാത്തൊരു വന്മതിലായിക്കൊണ്ടും,ഉത്തമ വാരാന്നിധി ദക്ഷിണ ഭാഗത്തിൻ്റെഉത്തരവാദിത്വത്തെപ്പേറിയും നിന്നീടുമ്പോൾഉല്പലാക്ഷിയാം ദേവി, കന്യാകുമാരിയും, ഹാഉത്തരേശ്വരനായ അമർനാഥനുമങ്ങ്ഉത്തമഹൃത്തങ്ങളെയുണർത്താനനുവേലംഉദ്യുക്തരായ് നില്ക്കുമീ ഭാരത ദേശത്തിൻ്റെപശ്ചിമപാരാവാരം തിരകളായരങ്ങിലുംപൂർവദേശത്തിൽ വാഴും ബംഗളാസമുദ്രവുംപദ്ധതി മധ്യേ ആഹാ, വിന്ധ്യനും സഹ്യാദ്രിയുംപൂർണ്ണമാം മനസ്സോടെ…

മാത്യു കുഴൽനാടൻ എം.എൽ.എ-ക്ക് ട്രൈസ്റ്റേറ്റ് ഐ.ഓ.സി-യുടെ സ്വീകരണവും സ്വാതന്ത്ര്യ ദിനാഘോഷവും ആഗസ്റ്റ് 16 വെള്ളി (ഇന്ന്) വൈകിട്ട് 7-ന്

ന്യൂയോർക്ക്: കേരളാ നിയമസഭയിലും എം.എൽ.എ-മാർക്കിടയിലും വേറിട്ട ശബ്ദമായി മലയാളീ ജന സമൂഹ മനസ്സിൽ സ്ഥാനം പിടിച്ചുപറ്റിയ അഡ്വ. ഡോ. മാത്യു കുഴൽനാടന് റോക്‌ലാൻഡ് കൗണ്ടിയിൽ സ്വീകരണം നൽകുന്നു. ന്യൂയോർക്ക്, ന്യൂജേഴ്‌സി കണക്ടിക്കട്ട് എന്ന ട്രൈസ്റ്റേറ്റിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം…

അഹം

രചന : ബാബുരാജ് കടുങ്ങല്ലൂർ✍ ഈ ഹൃദയമിടിപ്പ് നിലച്ചുപോയേക്കും ?തലച്ചോറിലേക്ക് കാഞ്ഞു –വീണൊരു സൂര്യൻ അങ്ങനെയാണ്പറഞ്ഞത്?ദഷിണായനത്തിൽ നിന്നുംഉത്തരായനത്തിലേക്ക് പടിയിറ –ങ്ങും മുമ്പ് സുഹൃത്തെനമ്മളിലൊരാൾ ?♥️കണ്ണുകൾ – കാഴ്ച്ചകൾ ഒരുപാട്തന്നു!ചിന്തകൾ ഒരു പാട് സ്വപ്നങ്ങളെയുംതന്നു!അതെല്ലാം മുൾമരങ്ങൾ കൊണ്ടുപോറിയിരുന്നു !ചോര പൊടിഞ്ഞ് ആകാശംചുവന്നിരുന്നു !ഇനി…

വിട പറയാതെ✍️

രചന : പ്രിയബിജൂ ശിവകൃപ ✍ ” ഡീ.. നീയെന്താ ഒന്നും മിണ്ടാതെ എന്തെങ്കിലുമൊക്കെ പറയ് പെണ്ണെ”” ആ കിളിനാദം ഒന്നു കേൾക്കാനും വേണ്ടിയല്ലേ ഞാൻ വിളിക്കുന്നെ.. “മറുവശത്തു സരികയുടെ ചിരി കേട്ടു അവന്റെ മനസ്സ് തരളിതമായി.“ഹാവൂ ആശ്വാസമായി…”” എന്തെ…ഇന്ന് പൊണ്ടാട്ടി…

ഒരു നാഴി സ്നേഹം

രചന : ബേബി സരോജം ✍ ഒരു നാഴി സ്നേഹംഅളുന്നു തരൂ…ഇന്നു നിൻസ്നേഹംകുറഞ്ഞുവോ?ഇന്നലെയീ സ്നേഹംനീ എന്തേ കൂടുതൽ തന്നൂ…കാന്തനു സന്ദേഹംഏറിവന്നു….പത്നിയിൽ വിശ്വാസംകുറഞ്ഞു വന്നു.ഇന്നു ഞാൻ രോഗിയായിതീർന്നതിനാലോ?തൊഴിലിനു പോകുവാൻആവാത്തതിനാലോ?വരുമാനമെന്നിൽ കുറഞ്ഞതിനാലോ?പതിതൻ സന്ദേഹമെല്ലാംചോദ്യമായി …ഉത്തരം കിട്ടാതുഴലുന്നുപത്നിയും…കഞ്ഞിയ്ക്കുവകയില്ലഅടുപ്പുപുകയുന്നില്ലദുരിതമേറേ….മക്കൾതൻ പശിയടക്കാൻആവതില്ലാ….എങ്ങനെ നാഥാ ഞാൻസ്നേഹം വിളമ്പും?കരയുവാനാകാതെചിരിയ്ക്കുവാനാകാതെദുഃഖം കടിച്ചമർത്തിടട്ടെ …ഒരു…

നീമാത്രം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ അഴൽപൂണ്ടെൻ ഹൃദയത്തിലഗ്നിയാളീടുമ്പോ-ളഴകെഴുമോമൽ കാവ്യാംഗനേ നീഅരികിൽ വന്നൊരുനുള്ളു സ്നേഹം പകർന്നെന്നെ-യരികത്തു ചേർത്തണച്ചൊന്നു നിർത്തൂഒരുവരുമില്ലെനിക്കൊരുതുണയേകിടാൻകരളിലാനന്ദക്കുളിരുതിരാൻഅരിയൊരാ കനവുകൾ കണ്ടുക,ണ്ടെപ്പൊഴുംനിരുപമേ നീമാത്രമായ് മനസ്സിൽ!അരിമുല്ലവല്ലികൾ പൂവിട്ടുപുലരിയിൽ,പരിമൃദുഗന്ധംപൊഴിക്കെ മോദാൽ,ഒരുനൂറു ശലഭങ്ങളെത്തുന്നു ചുറ്റിനും,വിരവോടതിൻനറു തേൻനുകരാൻ!നിറതിങ്കൾ വാനിലങ്ങുദയംപൂണ്ടീടുമ്പോ-ളറിയാതെ നിന്നെഞാനോർത്തുപോയിഅകലെ മറഞ്ഞേവംനിൽക്കാതൊന്നമലേ,തകൃതിയിലെൻ മുന്നിലെത്തുകാർദ്രംഅനുരാഗലോലനായവനിയിൽ നിർനിദ്ര-മനവദ്യ ഭാവശതങ്ങൾ തൂകി,ഒരു നൽപ്രഭാതത്തിൻ…

ഞാൻ ഇന്നലെ രണ്ടുസുഹൃത്തുക്കളെ കണ്ടു.

രചന : തൊടുവർ✍ ഞാൻ ഇന്നലെ രണ്ടുസുഹൃത്തുക്കളെ കണ്ടു.രണ്ടാളേയും കുറച്ചു കാലങ്ങൾക്കു ശേഷമാണു കാണുന്നത്.കുശല ഭാഷണങ്ങളിൽഒരാളുടെ പ്രശ്നം –ഭാര്യയുടെ പ്രേരണയാൽവീട്ടിലെ അടുക്കള നവീകരണത്തിന്30 ലക്ഷത്തോളം രൂപ ചിലവായി.അതു കൊണ്ട് നിർധനനായസ്വന്തം സഹോദരന്റെഅടിയന്തിര ശസ്ത്രക്രിയയ്ക്ക് സഹായിക്കാനായില്ല.ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമിക്കുന്നഈ സഹോദരൻ എന്റെ അടുത്തസുഹൃത്തായതു…

പ്രകൃതിയുടെപരാക്രമങ്ങൾ

രചന : ഗഫൂർ കൊടിഞ്ഞി.✍ വയനാടൻ മലമടക്കുകളിൽ നിന്ന്അത്ര എളുപ്പമൊന്നും ഈ കണ്ണുനീർതോരുമെന്ന് കരുതുന്നില്ല. പ്രകൃതിയൊന്ന് മൂരി വലിഞ്ഞതിൻ്റെ പ്രത്യാഘാതം എത്രമാത്രംഭീബൽസമാണ് എന്ന് നമ്മെയീ ദുരന്തം ഓർമ്മിപ്പിക്കുന്നു. മറവിയെന്ന അനുഗ്രഹം ഒന്ന് കൊണ്ടു മാത്രമേ നമുക്കിതിനെ മറികടക്കാൻകഴിയൂ.മൂന്നോളം ഗ്രാമങ്ങളിലെ അറുനൂറ്റി അൻപതിലധികം…

സ്നേഹം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ✍ സ്നേഹതാംബൂലം നീട്ടിനിൽക്കുന്നവർണ്ണപ്രപഞ്ചമേ കൂപ്പുകൈമോഹമന്ദാരം വാടിക്കരിയാതെനോക്കിനിൽക്കുന്നു നിന്നെഞാൻ കർമ്മമണ്ഡല വീഥികൾ താണ്ടികാലിടറി ഞാൻ വീഴവേകൈകൾനീട്ടി കൈത്താങ്ങുമായ് വന്നകരുണാസാഗരമാണു നീ കഷ്ടകാലത്തൊരിഷ്ടമായ് വന്നകൺതടത്തിലെ വെട്ടമേകണ്ണടച്ചാലുമെന്റെയുള്ളിൽ നീമിന്നുന്നു സ്നേഹ പ്രകാശമായ് ഇത്രമേലൊരു ജീവിതത്തിൽ നീഇഷ്ടമോടെ പറക്കുമോഇഷ്ടമല്ലിതു ജീവിതത്തിൽ നിൻനിഷ്കളങ്കമാം…