Month: August 2024

കണ്ടോ കേട്ടോപുരുഷുകളുടെ / പുരുഷ കേസരികളുടെ /വേണ്ടാതീനങ്ങൾ ::

രചന : ശ്രീകുമാർ ✍ വീട്ടിൽ പശുക്കളെയും എരുമകളെയും നോക്കാൻ എന്റെ ചെറുപ്പത്തിൽ ഒരാൾ ഉണ്ടായിരുന്നു : എനിക്ക് 5 വയസ്സ്…തൈത്തെങ്ങുകൾ, മാവ്, ആഞ്ഞിലി, മരുത് , പ്ലാവ്, തുടങ്ങിയ മരങ്ങൾ മാത്രം നിറഞ്ഞ പുല്ല് ധാരാളമുള്ള വിശാല തോപ്പുകൾ ..…

ഓർമച്ചിത്രങ്ങൾ

രചന : ശ്രീകുമാർ ✍ ഓർമച്ചിത്രങ്ങൾ ജീവിതത്താളിൽഒരു കാലം വരച്ചിടും വർണംഒരിക്കൽ കൂടി പുൽകാൻഒറ്റയ്ക്കൊരു യാത്ര പോയിഓർമകൾ കൂടെ വന്നുഓളങ്ങളായൊഴുകിയപ്പോൾഇവിടെ വിടരാൻ പൂമൊട്ടുകൾഈ ആരാമത്തിൽ പൂക്കാലമുണർന്നൂപഴയ കാലം നിറയും ഓർമകളിൽപാലാഴിയൊളിപ്പിക്കും പാലൊളികൾപുന്നാരങ്ങളാൽ നീപൂമെത്തയൊരുക്കി കൂട്ടു കൂടാൻകണ്ണിലൊളിപ്പിച്ച കുസൃതികളിൽകനവിൽ നിറയും പ്രണയംകവിളിൽ പൂത്തു…

അന്താരാഷ്ട്ര യുവജന ദിനം.

രചന : അഫ്സൽ ബഷീർ തൃക്കോമല✍ 2000 മുതലാണ് ഐക്യരാഷ്ട്രസഭ ഓഗസ്റ്റ് 12 അന്താരാഷ്ട്ര യുവജന ദിനാചരണം ആരംഭിച്ചത്.1965-മുതൽ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യുവാക്കളെ രാഷ്ട്രനിര്‍മ്മാണ പ്രക്രിയയിലേക്ക് ചേര്‍ക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു .പിന്നീട് 1985 അന്താരാഷ്ട്ര യുവജന വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുകയും1999…

ഒറ്റയ്ക്ക്

രചന : ജോർജ് കക്കാട്ട് ✍ നിങ്ങളുടെ ഏകാന്തതയെഞാൻ ഇപ്പോഴും ഭയപ്പെടുന്നുഎനിക്ക് നിങ്ങളെ മുമ്പ്അറിയില്ലായിരുന്നുഇപ്പോൾ ഞാൻ നിങ്ങളെസ്വാഗതം ചെയ്യണംനീ എൻ്റെ കാലത്തിൻ്റെ നിഴൽഇരുണ്ട മണിക്കൂറുകളുടെഅന്ധകാരംഎന്നാൽ നിങ്ങൾ പുതിയകൂട്ടാളിയാകുംഎൻ്റെ വീട്ടിൽ ഒപ്പംഎൻ്റെ ആത്മാവിൻ്റെ ഭവനത്തിൽഅതിനാൽ ഞാൻ നിനക്കുതാമസസൗകര്യം തരണംനിങ്ങൾ മാറുന്നതുവരെനിവൃത്തിയേറിയ ഒന്നിലേക്ക്പോകുകഎന്നോടൊപ്പമുള്ള അസ്തിത്വംനിങ്ങളോടൊപ്പം…

നഷ്ടങ്ങളുടെ രാജകുമാരൻ..

രചന : ലാലി രംഗനാഥ്. ✍ വിജനമായ ഒറ്റയടിപ്പാതയിലൂടെ നടന്നയാൾ ഇന്നും ആ നഷ്ടങ്ങൾ സൂക്ഷിക്കുന്ന കൊട്ടാരത്തിനു മുന്നിലെത്തി…“നഷ്ടങ്ങളുടെ രാജകുമാരൻ”.ആ പടിപ്പുര വാതിലിൽ കുറച്ചു സമയം നിന്നു.പിന്നീട് വിഷാദം കടമെടുത്ത കണ്ണുകളും, പുഞ്ചിരി മറന്ന ചുണ്ടുകളുമായി കുറെ നേരം സൂക്ഷിച്ചിരുന്ന നഷ്ടങ്ങളുടെ,…

താണ്ഡവം

രചന : ബിന്ദു അരുവിപ്പുറം ✍ നോവാൽ പ്രകൃതി പിടഞ്ഞിടുമ്പോൾസാഗരത്തിരകളായലറിയെത്തും.കുന്നും മലയും പുഴയുമൊരുമയിൽസംഹാരതാണ്ഡവമാടിയെത്തും. ആർത്തിരമ്പികൊണ്ടു കലിതുള്ളിയെത്തിടുംമാരിയിലെല്ലാം തകർന്നിടുന്നു.നാടും നഗരവുമോർമ്മയായ് മാറുന്നുഹൃദയങ്ങൾ പൊട്ടിച്ചിതറിടുന്നു. അതിരുകളില്ലാതെയൊഴുകുന്നു, ജീവിത-മതിജീവനത്തിനായ് വെമ്പൽ കൊൾവൂ.ജാതിമതഭേദങ്ങളില്ലാതെ രക്ഷകർ-ദൈവദൂതന്മാർ നിരന്നിടുന്നു. ദുരമൂത്തമർത്ത്യന്റെ കർമ്മഫലങ്ങളീ-പ്രകൃതിതൻ സങ്കടപ്രളയമെന്നോ!ഇല്ലെനിയ്ക്കൊന്നിലും പങ്കില്ല -നെഞ്ചത്തുകൈ വെച്ചു ചൊല്ലുവാനാർക്കു ധൈര്യം?…

മരണപ്പുഴ

രചന : സുധി മാറനല്ലൂർ ✍ പേപിടിച്ചുലഞ്ഞിടുംമഴയഴിച്ചുവന്നിടെചുഴലിപോലെചൂഴ്ന്നതാകൈയ്യുകാലുകിഡ്നിയുംകടലിലേക്കെറിയുവാന്‍പാറയറ്റുമാറിയുംഗര്‍ജ്ജനംതൊടുത്തതാമഴയഴിച്ചെറിഞ്ഞിടുംചേലപോലഴിച്ചതാതിളച്ചതുള്ളിചീറ്റിടുംതാണ്ഡവമറുത്തെറിഞ്ഞുജീവനെപറിച്ചുമാറ്റിഎടുത്തെടുത്തുടച്ചതാകുലുക്കമോടെയെത്തിടുംമഴയരിഞ്ഞുഭ്ഭൂമിയെതുരന്നുപോകയാണതാഅച്ഛനമ്മമൂത്തവര്‍മുത്തൂപോലെമക്കളുംഭേദമില്ലയാരിലുംഞെരിച്ചെറിഞ്ഞുജീവനെപറിച്ചെടത്തുമാറ്റിടുംമഴയഴിഞ്ഞുഴിഞ്ഞുഒഴുകുവാന്‍മാത്രകള്‍തകര്‍ത്തെറഞ്ഞുപോകയായ്മണ്ണുമാന്തിമൂടിടുംഭൂമിയെചുഴറ്റിടുംതുടച്ചെടുത്ത ഗന്ധവുംപുതച്ചുപുല്കിധരയിലെരാവറുത്തുപകലെടുത്തുകുടുകുടെകുടഞ്ഞെറിഞ്ഞുപീഠഭൂമിയാക്കിയോപരന്നഭീതിയുല്‍ക്കപോല്‍ജീവനെതുടച്ചുഴുതുമാറ്റുവാന്‍മണ്ണിനുള്ളിലാഴ്ത്തിയുംഒളിച്ചുസ്പന്ദമാകെയുംഅറുത്തറുത്തുമാറ്റുവാന്‍തുടച്ചുതുണ്ടുതുണ്ടുപോല്‍ചിതറിയാകെമൂടി യുംകഠോരമായ്കവര്‍ന്നതാതേങ്ങലിളല്‍കൈ കൂപ്പിഞാനിതാവിണ്ടിടുന്നഹൃത്തുമായ്മൃത്യുവിന്‍റെകൂനയില്‍കണ്ണുനട്ടിരിക്കയായ്കാലമറ്റൊരാദിനംചീഞ്ഞുലഞ്ഞുവീര്‍ത്തതാവാപിളര്‍ന്നുഗഹ്വരംഭീതിയാല്‍ഭയാനകംപിശാചുപോലെഭീകരംമരണമേറ്റയീപുഴ

സ്നേഹക്കര്‍ഷകര്‍

രചന : ഷിജു തോമസ്✍ ഇന്നേവരെ കാണാത്തവര്‍ക്കായി,ചിലര്‍ ആക്രി പെറുക്കുന്നു ..ചിലര്‍ മീൻ വിൽക്കുന്നു ..മറ്റു ചിലരാകട്ടെവീടിന്റെ കോൺക്രീറ്റ് ചെയ്ത് കൊടുക്കുന്നു ..ചിലയിടങ്ങളില്‍,ചക്ക വിൽക്കുന്നു…പായസചലഞ്ച് നടത്തുന്നു… വെറെയിടങ്ങളില്‍കപ്പക്കച്ചവടംമുന്നേറുന്നു..ചായക്കച്ചവടം മുക്കിലുംമൂലയിലും ഉണരുന്നു..തട്ടുകട വിഭവങ്ങൾഈവനിംഗ് സ്നാക്സ്അച്ചാർ വിൽപ്പനചുമടെടുപ്പ്എന്തിനുമേതിനും തയ്യാറാണവര്‍..ബസ് റൂട്ട് ഏറ്റെടുക്കുന്നു .ബിരിയാണി ചലഞ്ചുംനാളികേര…

വന്ദേമാ**

രചന : ഷിഹാബുദീൻ പുത്തൻകട അസീസ് ✍ അന്നംരുചിപ്പാൻഅമ്മമുന്നിൽനിരയായ്നിര നിരയായ് ……നിര നിരയായികലാലയത്തിൻമടിയിൽവെളിച്ചം നുകരാൻനിരയായ്നിര നിരയായ്……നിര നിരയായ്ജീവത പാതയിൽവിവിധ വർണ്ണവിവിധ ഗന്ധപൂക്കൾ കോർത്തഅമ്മതൻ മക്കളെതോളിലേറ്റുംകാവൃകാവൽ നിരകളിൽനിര നിരയായ്നിന്നു നിര നിരയായ്…….ശാസ്ത്ര നിരയിൽനിര നിരയായ്നിര നിരയായ്വെളിച്ചം തൂകി……അസ്ത്രം ചൊരിഞ്ഞനിണമൂറ്റി സ്നേഹംപൂനിലാവായ് ചൊരിഞ്ഞുനിര നിരയായ്അമ്മതൻ…

ഡിജി ലോക്ക്

രചന : പി. സുനിൽ കുമാർ✍ മരണം താണ്ഡവ നൃത്തമാടുന്ന ദുരന്തങ്ങളിൽ ജീവൻ അവശേഷിക്കുന്നവരുടെ കാര്യം ഏറെ കഷ്ടമാണ്….!!അവരുടെ കൈയ്യിൽ രേഖകൾ ഒന്നും തന്നെ കാണില്ല ആധാർ കാർഡ്, പാൻ കാർഡ്,ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് പാസ്ബുക്ക്, ഭൂമിയുടെ പ്രമാണങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം…