Month: September 2024

ഒരു മുഴം മുന്നേയെറിയുക’

രചന : പ്രതീഷ് ✍ എന്നേക്കാൾ ഇരുപത്തിയഞ്ച് വയസ്സിലധികം പ്രായവ്യത്യാസം അവനുണ്ടായിരുന്നു,ഒരു കൂട്ടുകാരിയുടെ മകന്റെ കല്യാണ പന്തലിൽ വെച്ചാണ് ഞാനവനെ ആദ്യമായി കാണുന്നത്,ആ കല്യാണത്തിനിടക്ക്അവൻ എന്നെ പല തവണ നോക്കുന്നതു കണ്ടിട്ടായിരുന്നു ഞാനവനെയും ശ്രദ്ധിക്കാൻ തുടങ്ങിയത്,” ഈ കൊച്ചു പയ്യനെന്തിനാ എന്നെ…

ഓണപ്പങ്ക്

രചന : വിനയൻ ✍ ഈറനണിഞ്ഞ മിഴിക്കരികിൽഈ വഴി വരുമോ തിരുവോണം.നെഞ്ചു തകർന്ന മലഞ്ചെരുവിൽപുഞ്ചിരി തരുമോ തിരുവോണം. അമ്മയലിഞ്ഞയളങ്ങളിലെഓർമ്മ കറുത്ത നിഴൽത്തടവിൽമണ്ണു മറച്ച കിനാവുകളിൽതെല്ലൊരു കുളിരാമോ … ഓണം. എത്രയുയിർത്തളിരറ്റതിനാൽപൊട്ടിമുളച്ചവരേ നമ്മൾ.അത്രയകപ്പൊരുളാലല്ലേഞെട്ടി,യവർക്കായൊന്നിച്ചൂ. കഷ്ടപുരാതനനഷ്ടങ്ങൾമണ്ണിലൊളിച്ചചരിത്രങ്ങൾചില്ലുകുടങ്ങളിലില്ലെന്നാൽനെഞ്ചു തുരുന്നുതുടിക്കുന്നൂ. കുത്തിമദിച്ച കടുംമഴയിൽകാണമുടഞ്ഞു കരഞ്ഞവരേതമ്മിലറിഞ്ഞവരാണിവരുംകണ്ണു നിറച്ചുനടപ്പിവരും കാണാമുള്ളിലെ…

ഓണം ഇല്ലാതെ എന്ത് മലയാളി.

രചന : സൗഹൃദം പോളച്ചൻ✍ ഇന്നേക്ക് പതിനഞ്ചാം നാൾ ആണ് തിരുവോണം എന്ന മലയാളിയുടെ എക്കാലത്തെയും പ്രധാന ആഘോഷം. സമ്പൽ സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഓക്കെ പ്രതീകമായി ആണ് നമ്മൾ ഓണം ആഘോഷിക്കുന്നതും മാവേലിയെ കണ്ടിരുന്നതും എല്ലാം, പക്ഷേ നന്മ ചെയ്ത മാവേലിക്ക്…

പിറവി “

രചന : ഷാജു. കെ. കടമേരി ✍ നിങ്ങളെന്തിനാണെന്റെവരികളെ കൊടും മഴയത്ത്നിർത്തിയിരിക്കുന്നത് .നീതിക്ക് വേണ്ടി പിടയ്ക്കുന്നദാഹങ്ങളെ തീക്കടലിൽ മുക്കിഞെരിക്കുമ്പോഴൊക്കെയുംഓടിയെത്തി കാവൽമാലാഖമാരാകുന്ന വാക്കുകളെനിങ്ങളെന്തിനാണിത്രഭയക്കുന്നത് .ചരിത്രപുരുഷന്മാർവിയർപ്പ് തുള്ളികൾ കൊണ്ട്വരച്ച സുവർണ്ണചിത്രങ്ങളിൽകുടഞ്ഞ് വീണചോരത്തുള്ളികൾ കഴുകിതുടച്ച്പുതുമഴ വരയ്ക്കാൻനിനയ്ക്കുമ്പോഴൊക്കെഇടയ്ക്ക് കയറി വന്ന്ഒന്നിച്ച് പെയ്തആകാശത്തിന്റെചിറകുകളരിയാൻനിങ്ങളെന്തിനാണ് വീണ്ടുംകൊലക്കത്തിയെടുക്കുന്നത് ..കണ്ണീർതൂവലുകൾപറന്ന് നടക്കുന്നഭൂമിയുടെ മടക്കുകളിൽവിവേചനത്തിന്റെ…

വനിതാ തരംഗം

രചന : റാണി ആന്റണി മഞ്ഞളി ✍ ഔട്ട് ഡോർ ആൻഡ് ഇൻഡോർ പ്ലാന്റ്സ് (ഹോൾ സെയിൽ & റീടെയിൽ )വനിതാ തരംഗത്തിലേക്ക് പ്രിയ വായനക്കാർക്ക് സ്വാഗതം.ഇന്ന് ഞാൻ പരിചയപ്പെടുത്തുന്നത് എന്റെ കൂടെ അഞ്ചാംക്ലാസ്സ്‌ മുതൽ പത്താം ക്ലാസ്സ്‌ വരെ പഠിച്ച…

ചിങ്ങനിലാവ്

രചന : സതി സുധാകരൻ പൊന്നുരുന്നി✍ മൗനമായ് നില്ക്കുന്നതേന്തേ നിലാവേ,ചിങ്ങം പിറന്നതറിഞ്ഞില്ലേകർക്കിടപ്പേമാരി കലിതുള്ളി വന്നുപോയ് നാടും നഗരവും കൊണ്ടുപോയി.ഓമന മക്കളെ കാണാതെ അമ്മമാർനെഞ്ചകം നീറി നടന്നിടുന്നു.നിമിഷ നേരം കൊണ്ട് എല്ലാം തകർന്നു പോയ്പ്രകൃതിയും കണ്ണീരൊഴുക്കി നിന്നു.മലവെള്ളപ്പാച്ചിലും കണ്ടൊരു പൗർണ്ണമിആകാശഗംഗയിൽ പോയൊളിച്ചു.കണ്ണിൽ നിന്നൊഴുകുന്ന…