Month: September 2024

ഓണത്തിൻ്റെ പേരിൽ ഉയർന്ന് വരുന്ന ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ചോദ്യങ്ങളുമെല്ലാം ഈ മാറിയ കാലത്ത് പ്രതിരോധങ്ങളായിത്തന്നെ കാണേണ്ടതുണ്ട്.

രചന : റെൻഷാ നളിനി ✍ ഔദ്യോഗിക ആഘോഷങ്ങളിലെ മതാത്മകത , അതിലൂടെ കടന്നുവരുന്ന സാംസ്കാരിക അധിനിവേശം എല്ലാം ഒരു മതേതര സമൂഹത്തിൽ വിമർശനപരമായിത്തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് . അതിനെ പ്രതിരോധിക്കുന്നതിന് , വിട്ടുനിൽക്കുന്നതിന് , ബഹിഷ്ക്കരിക്കുന്നതിന് എല്ലാം വിവിധ സമൂഹങ്ങൾക്കും…

മനസ്സൊരു നെയ്യാറ്

രചന : എം പി ശ്രീകുമാർ✍ മനസ്സേ നീയ്യുമൊരു നെയ്യാറ്നറുംനെയ്യൊഴുകിയ നെയ്യാറ്നൈർമ്മല്യമെങ്ങൊ യകന്നുപോയിനറുംനെയ്യുമെങ്ങൊ മറഞ്ഞുപോയ്. കലങ്ങിയും തെളിഞ്ഞും നീരൊഴുകികരഞ്ഞും ചിരിച്ചും ഞൊറിയിളകിഉയർന്നും താഴ്ന്നുമലയിളകിമെലിഞ്ഞും കവിഞ്ഞും പുഴയൊഴുകി ഇടയ്ക്കിളം വെയിൽപോൽ മനംതെളിയുംനിർമ്മലമായിട്ടലയിളകുംതിരനോട്ടം പോലൊരരികിലൂടെനറുംനെയ്യ് മെല്ലെയൊഴുകി വരും കൈക്കുമ്പിളതു കോരിയെടുക്കുവാനായ്കൗതുകമോടെ യൊരുങ്ങി നില്ക്കുംആനന്ദമോടവ നെയ്…

🐝ചതയം ചതയുന്നു ചിന്തിതചിത്തത്തോടേ..🐝

രചന : കൃഷ്ണമോഹൻ കെ പി ✍ ചതഞ്ഞു ചതഞ്ഞു ചതഞ്ഞുതന്നെചതയമീ ഭുവനത്തിൻചമത്ക്കാരമെല്ലാം കണ്ടുചരിക്കുന്നു, മൂകാത്മാവായ്…ചാലകശക്തിയേകും, വചനങ്ങൾ ചൊല്ലീടുന്നൂചാരേ നിന്നുപദേശം, പിന്നെയും നല്കീടുന്നൂചിന്തയിൽ സത് ഭാവനയുണ്ടാക്കാൻ ചിരം ചിരംചിത്രങ്ങൾ പതിച്ചു താൻ, ചതയം മുന്നേറുന്നുചീത്തയും, ചീമുട്ടയും, കൈകളിൽക്കരുതാതെചെമ്മേയാ മനസ്സിൻ്റെ താളലയങ്ങൾ തന്നിൽചൈതന്യമുത്തുക്കളെ,…

മാവേലി വന്നാൽ…

രചന : തോമസ് കാവാലം✍ മാവേലിയെ കാത്തിരിയ്ക്കും നേരംവയ്യാവേലി വന്നു കേറും പാരംനാടാകെ പൂക്കളമിട്ടു നിൽക്കെനാറും കഥകേട്ടുണർന്നു നാടും. പീഡനമെന്ന പരാതി കേട്ടുപീഡിതരാകും ജനമിവിടെപീഠനമേറ്റുള്ള കന്യകമാർകോടതി കേറുന്നു നീതിതേടി. രാജാവായ് നാട്ടിൽ വിലസിയവർരാവാകാൻ നോക്കി പുറത്തിറങ്ങുംനേതാവായ് നാടു ഭരിച്ച താരംപാതാളം തേടുന്നു…

കൊച്ചുഗോവിന്ദനും ഓണത്തപ്പനും.

രചന : ബിനു. ആർ.✍ ♥️തിരുവോണാശംസകൾ ♥️ഓണാട്ടുകരയിലെ അമ്പലപ്പറമ്പിലെ കൊച്ചുകൂട്ടുകാരുടെയെല്ലാംകളിത്തോഴനായിരുന്നു കൊച്ചുഗോവിന്ദൻ. അമ്പലത്തിനടുത്തുള്ള അമ്പാടിവീട്ടിലെ ഉണ്ണിക്കുട്ടനാണ് ഇഷ്ടതോഴൻ. നേരം പുലരും മുമ്പേ അമ്പലത്തിൽ തൊഴാൻ വരുന്ന മുത്തശ്ശിക്കൊപ്പം ഉണ്ണിക്കുട്ടനുമുണ്ടാകും. എപ്പോഴെല്ലാം അമ്പലത്തിൽ വന്നാലും കൊച്ചുഗോവിന്ദനെകണ്ടിട്ടെ മടക്കമുള്ളൂ. കാണാൻ വരുമ്പോൾ കൈയിൽ ഭഗവാന്റെ…

മാവേലിവന്നപ്പോൾ (ആക്ഷേപഹാസ്യം)

രചന : സാഹിത പ്രമുഖൻ ✍ വന്നു മഹാബലി കേരളത്തിൽ തൻ്റെപൊന്നു പ്രജകളെ കാണാൻ പതിവുപോൽ!ചിങ്ങമാസത്തിൽ തിരുവോണ നാളിലാമന്നവനെത്തി ഗൃഹാതുരത്വത്തോടെ…” പയ്യെ” നടന്നു മഹാബലി നമ്മുടെ“പബ്ലിക്ക് “റോഡിലൂടേറെയായാസമായ് .!കുണ്ടും കുഴികളും കണ്ടിട്ടു മന്നവൻചിന്തിച്ചു പോയി ” തെൻ പാതാളമോ ശിവ”.!മുമ്പുതാൻ വന്നപ്പോളുണ്ടായനുഭവംകൊണ്ടു…

അങ്ങനെയൊരു ഓണത്തിന്

രചന : ജിബിൽ പെരേര✍ ഇക്കുറി ഓണത്തിന്മുറ്റത്ത് ഒരു കുഴിയാനകുഴി കുത്തുന്നത് നോക്കിഞാനിരിക്കുന്നു.ഒരു ഉറുമ്പ്പൂക്കളമിടാൻ കൂടെകൂടി,ഞാനെടുത്ത ഒരു തുമ്പപ്പൂവിനെമെല്ലെ തൊട്ട് സഹായിച്ചു.കാക്കകൾ എനിക്ക് വേണ്ടിഎത്ര വിരുന്നുവിളിച്ചിട്ടും ആരും വന്നില്ല.പായസത്തിന് മധുരം പോരെന്ന്ഒരു ഈച്ച പരാതി പറയുന്നു.മീൻകറി ഇല്ലാത്ത സദ്യ ബഹിഷ്കരിച്ച്എന്റെ പൂച്ചക്കുട്ടി…

ഓണം

രചന : ഷെഫിൻ.✍ തറയിൽ വീടെന്നാണ് അടുത്ത വീട്ടിലെ അമ്മയുടെ തറവാട് പേര്,വിശാലമായ പറമ്പിൽ ഒരു തറവാട്,തറവാട്ടിലേക്കുള്ള വഴിയുടെ വലതു ഭാഗത്തായിരിന്നു ഞങ്ങളുടെ വീട്,അമ്മയുടെ മൂത്തമകൾ സുധർമ്മ അക്കയുടെ ( ഞങ്ങൾ ഓണാട്ടുകരക്കാർ ചേച്ചിമാരെ അക്ക എന്ന് വിളിക്കാറുണ്ട് ) മകൻ…

മാലോകരെല്ലാരുംഒന്നു പോലെയോ?

രചന : ഷറീഫ് കൊടവഞ്ചി✍ ഓണം വന്നാലുംഉണ്ണി പിറന്നാലുംഎനിക്കു കഞ്ഞികുമ്പിളിൽ തന്നെ.കാണം വിറ്റുഓണം ഉണ്ണണമെന്നാണ്പഴമൊഴിയെങ്കിലുംഎന്റെ കാണംപണ്ടെങ്ങോദ്രവിച്ചു പോയി.വാമനനായിജനിക്കണമെനിക്ക്,ഒരിക്കൽ കൂടിഅഭിനവരാവണരുടെഅധികാരശിരസ്സിൽമാറ്റിച്ചവിട്ടണം.പാതാളമാവേലിയെതിരിച്ചുവിളിച്ചുപ്രായശ്ചിത്തം ചെയ്യണം.ഇനിയൊരുജന്മമുണ്ടെങ്കിൽവില കൂടിയപുത്തൻ കാറുകൾവില്ക്കുന്നൊരുകടയെങ്കിലുംസ്വന്തമായി തുടങ്ങണം.ഈ ജന്മത്തിൽകാറില്ലാത്തതിനാൽഎന്റെ നിസ്വാർത്ഥ സ്നേഹംഉപേക്ഷിച്ചുപോയചങ്ങാതിമാർകാറു വാങ്ങാനായിഎന്റെ ഷോറൂമിനു മുമ്പിൽക്യൂ നിൽക്കുന്നതുസാഭിമാനം കാണണം.ഒരു കസേരക്കടയുംതുടങ്ങണമെനിക്ക്,അധികാരക്കസേരക്കായിഎന്നെ തള്ളിപ്പറഞ്ഞസ്നേഹിതന്മാർഎന്റെ ഫർണിച്ചർകടയ്ക്കുമുമ്പിലെനീണ്ട ക്യൂവിൽക്ഷീണിച്ചു…

മനുഷ്യന് ഉണ്ടായ കാലം മുതല് ദൈവസങ്കല്പ്പം.

രചന : രാവുണ്ണി മാസ്റ്റർ ✍ മനുഷ്യന് ഉണ്ടായ കാലം മുതല് ദൈവസങ്കല്പ്പംഅവനില് ഒരു സാന്ത്വനവും ഭീഷണിയും ആയി നിലനിന്നിട്ടുണ്ട് എന്ന യാഥാര്ത്ഥ്യം അറിയാത്തവരല്ല കമ്മ്യുണിസ്റ്റ്കാർ .സൗഖ്യസിദ്ധി ഉണ്ടാവാനും ദുഃഖാവസ്ഥ തരണം ചെയ്യാനും ദൈവസേവയും പ്രാർത്ഥനയും അനുഷ്ഠിച്ചുപോന്നു മാനവവംശം ഉണ്ടായ അന്നുതൊട്ടേ…