ഹൃദയരാഗം
രചന : എസ്കെകൊപ്രാപുര ✍️ സ്നേഹതന്ത്രികൾ കോർത്തമനസ്സൊരു മണിവീണ…എന്റെ…മനസ്സൊരു മണിവീണ…ഏഴു സ്വരങ്ങളും ഹൃത്തിൽ ചേർത്തുസ്നേഹമായുണർത്തും ശ്രുതിയിൽഅതിലോലമായ് പെയ്തിറങ്ങും മനസ്സിൽ…സ്നേഹ തന്ത്രികൾ കോർത്തമനസ്സൊരു മണിവീണ… എന്റെ…മനസ്സൊരു മണിവീണ…ആത്മാവ് തൊട്ടുണർത്തും പല്ലവിഅനുരാഗമോ..തുമനുപല്ലവിതെന്നലായ്… കുളിർമഴയായ്‌ഒഴുകിവരും പാലരുവിയായ്‌ഹൃദയത്തിൽ…തഴുകിയെത്തും കുളിർതെന്നലായ് ഹൃദയത്തിൽ…സ്നേഹ തന്ത്രികൾ കോർത്തമനസ്സൊരു മണിവീണ.. എന്റെ..മനസ്സൊരു മണിവീണ…ശ്രുതിചേർത്തുണർത്തും…