കാലത്തിന്റെ കൈയ്യൊപ്പ്
രചന : പ്രകാശ് പോളശ്ശേരി✍️ നിനക്കു ഇനിയൊരുസുഗമ പാതയൊരുക്കുവാൻഎന്തിനുവ്യഥാ എന്നിൽപഴി ചാരുന്നു പെണ്ണേപിന്നിൽ കഴിഞ്ഞ കാലത്തിൻ ശേഷിപ്പുകൾഒരു മഴപ്പെയ്ത്തിലും മായാതെ നില്ക്കുന്നുവല്ലോതരളമായിരുന്ന തളിരിലകൾഇന്ന് ഞരമ്പു തടിച്ചൊരിലകളായിനാളെ മഞ്ഞളിപ്പിൻ കാലമാകുംപിന്നെയതൊരു കൊഴിഞ്ഞയിലയായി ഭൂവിൽപ്പതിക്കും,അന്നുംപ്രയോജനത്താലൊരുവളമായൊരു പക്ഷേവരും തലമുറക്കാശ്വാസ ജീവപോഷകമാകാംഉടലുപേക്ഷിക്കും സ്വത്ത്വങ്ങൾ പുനർജനിക്കാതിരിക്കാറുണ്ടോപരിമിതകാല പ്രയാണത്തിൽ പരിഹാസ…