ലോകത്തെ ചിത്രീകരിക്കാന്‍ കൃന്‍വാസുകളില്ലാത്ത ഒരവസ്ഥ.
രചന : ബാബു ബാബു✍ യഥാര്‍ത്ഥത്തില്‍ ആധുനീകാനന്തര ലോകത്തെ ചിത്രീകരിക്കാന്‍ കൃന്‍വാസുകളില്ലാത്ത ഒരവസ്ഥയാണ് കലയുടെ രംഗത്ത് കേരളത്തിലുള്ളത് എന്ന് പറയേണ്ടിവരുന്നു. ആധുനീകാന്തരം എന്നു പറയുമ്പോള്‍ എന്തോ അപകടം പിടിച്ച പ്രശ്നമാണന്ന് രാഷ്ട്രീയമായി അന്ധവിശ്വസിക്കുന്നവര്‍ കുറിക്കുന്ന സ്വന്തം mobile ഒരു ആധുനീകാനന്തര prodect…