നഖചിത്രങ്ങൾ
രചന : ആന്റണി മോസസ് ✍ എടാ ചെറുക്കാ ഇങ്ങോട്ടു വാടാ ….നീ മേശപ്പുറത്തു എന്താ ഇങ്ങനെ പുസ്തകം നിവർത്തിയിട്ടേക്കുന്നെ ..നിന്റെ അച്ഛൻ ഉണ്ടാക്കിയിട്ട് പോയതൊന്നുമല്ല …ഇങ്ങനെ വൃത്തികേടാക്കിയിടാൻ ….അഭിയുടെ ചെവി പിടിച്ചു ശരിക്കും ഞെരിച്ചു പിറകോട്ടു ഒരു തള്ളും കൊടുത്തു…