ഷൈല നെൽസൺ

പ്രിയ സൗഹൃദങ്ങളേ…! നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ എന്റെ ആദ്യത്തെ പുസ്തകമായ ആത്മരാഗങ്ങൾ July 30 – ന് Press club -ൽ വച്ച്
പ്രകാശനം ചെയ്യപ്പെട്ട വിവരം ഏവർക്കും അറിവുള്ളതാണല്ലോ.
എന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിന് നിങ്ങൾ ഏവരും തന്നുകൊണ്ടിരിക്കുന്ന സ്നേഹ കരുതലുകൾക്കും, പ്രോത്സാഹനത്തിനും വീണ്ടും നന്ദി പറയുന്നു നിങ്ങൾ ഓരോരുത്തരോടും.
പുസ്തകം വാങ്ങുവാൻ താല്പര്യം പ്രകടിപ്പിച്ചു കൊണ്ട് FB യിലും, മെസ്സഞ്ചറിലും പലരും സന്ദേശം അയക്കുകയുണ്ടായി.
ബുക്കിന്റെ വിപണനവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ല. പ്രഭാത്ബുക്ക്സാണ് ആ
കൃത്യം നിർവ്വഹിക്കുന്നത്.
ബുദ്ധിമുട്ടായി ആർക്കെങ്കിലും തോന്നിയാൽ എനിക്ക് ചെയ്യാൻ പറ്റുന്ന ഏക സഹായം ഇതാണ്.
നിങ്ങളുടെ അഡ്രസ്സ് എന്റെ മെസ്സഞ്ചറിൽ തന്നാൽ അത് പ്രഭാത് ബുക്ക്സിലേക്ക് ഞാൻ അയച്ചു കൊടുക്കാം. അവർ,നിങ്ങൾ തരുന്ന മേൽവിലാ
സത്തിൽ ബുക്ക് അയച്ചു തരുന്നതായിരിക്കും.
പ്രഭാത് ബുക്ക്സുമായി ബന്ധപ്പെടേണ്ട ടെലഫോൺ നമ്പറുകൾ താഴെ കൊടുക്കുന്നു.
പ്രഭാത് ബുക്ക് ഹൗസ് – വഞ്ചിയൂർ, തിരുവനന്തപുരം.Tele .0471- 2471533
0471-2472568 , 0471-2470688.
Web:www.prabhathbooks.com
email-prabhathbooks@gmail.com
Branches. തിരുവനന്തപുരം .MG Road.695001
Tele.9446064563.
കൊല്ലം – കടപ്പാക്കട – 691008 , phone.9495701343.
ആലപ്പുഴ -മുല്ലയ്ക്കൽ റോഡ്‌ – 688010
Phone – 9745070569.
എറണാകുളം . സി.എസ്. റോഡ് – 682011
Phone – 9847242022.
തൃശൂർ – ചെമ്പോട്ടിൽ ലെയ്ൻ – 680001
Phone – 9656 95 88 56
പാലക്കാട് – കോളേജ് റോഡ്‌ – 678001
phone. 7736642480.
കോഴിക്കോട് – മാവൂർ റോഡ് – 673004
phone- 9745503530.
കണ്ണൂർ ഷോപ്പിംഗ് complex – ന് സമീപം. 670001.
Phone – 9846195164.
ഏവരുടേയും സഹായസഹകരണങ്ങൾ പ്രതിക്ഷി
ച്ചു കൊണ്ടു്. സസ്നേഹം.
Shyla Nelson

By ivayana