Memanekolli Description Novel by John Kurinjirappalli. ‘Memanekolli’ is a historical novel from the British Indian era which reflects the history of Kodagu. BLURB: ബ്രിട്ടീഷ് ഭരണകാലത്ത് ഈസ്റ്റ് ഇന്ത്യ കമ്പനി മൈസൂരിൽ നിന്നും തലശ്ശേരിയിലേക്ക് ഒരു റെയിൽവേ ലൈൻ നിർമിക്കാൻ ശ്രമിക്കുന്നു. അഗാധമായ ഗർത്തങ്ങളും കയറ്റങ്ങളും ഇറക്കങ്ങളും ഇടുങ്ങിയ മലനിരകളും കൊണ്ട് ഭയാനകമായ ഒരു ഭൂപ്രദേശമാണ് കുടക് കാട്ടാനക്കൂട്ടങ്ങളുടെയും കടുവകളുടെയും വിഹാരകേന്ദ്രം. ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എൻജിനീയർ നിർമാണച്ചുമതല ഏറ്റെടുത്തു. ജെയിംസ് ബ്രൈറ്റിന്റെ അസിസ്റ്റന്റ് ശങ്കരൻ നായരും മേമൻ എന്ന ആദിവാസി യുവാവും കൂടി തലശ്ശേരിയിൽ നിന്നും മൈസൂരിലേക്ക് ഒരു റോഡ് കണ്ടുപിടിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭ്രമജനകമായ സംഭവങ്ങളുടെ കഥയാണ് മേമനെകൊല്ലി. രണ്ടു നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കഥ കുടകിന്റെ ചരിത്രം കൂടിയാണ്. Malayalam Title:മേമനെകൊല്ലി Pages: 124 Size: Demy 1/8 Binding: Paperback Edition: March 2020 Memanekolli By: John Kurinjirappalli Publisher: Book Solutions Category: Malayalam Novel Availability: In Stock Free Shipping In India For Orders Above Rs.599.00 Rs130.00

മേമനെക്കൊല്ലിയുടെ ഇ-ബുക്ക് ഇപ്പോൾ ആമസോണിന്റെ എല്ലാ സ്റ്റോറുകളിലും എത്തിയിട്ടുണ്ട്. എല്ലാ സഹൃദയരായ സുഹൃത്തുക്കളെയും ഓൺലൈൻ റിലീസിംഗിനായി 31.05.2020 ക്ഷണിക്കുന്നു. covid 19 മൂലം ഔദ്യോഗികമായി ഒരു പ്രസാധനം സാധ്യമല്ലാത്ത സാഹചര്യത്തിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ലിങ്കുകൾ താഴെ

https://www.amazon.com/dp/B089B5G3XT

INDIA
https://www.amazon.in/dp/B089B5G3XT

UK
https://www.amazon.co.uk/dp/B089B5G3XT

CANADA
https://www.amazon.ca/dp/B089B5G3XT

AUSTRALIA
https://www.amazon.com.au/dp/B089B5G3XT

GERMANY
https://www.amazon.de/dp/B089B5G3XT

FRANCE
https://www.amazon.fr/dp/B089B5G3XT

SPAIN
https://www.amazon.es/dp/B089B5G3XT

ITALY
https://www.amazon.it/dp/B089B5G3XT

NETHERLANDS
https://www.amazon.nl/dp/B089B5G3XT

JAPAN
https://www.amazon.co.jp/dp/B089B5G3XT

BRAZIL
https://www.amazon.com.br/dp/B089B5G3XT

MEXICO
https://www.amazon.com.mx/dp/B089B5G3XT

By ivayana