താജുദ്ധീൻ ഒ താജുദ്ദീൻ*

പ്രകൃതി തൻ മാറിൽ ജീവൻ്റെ തുടിപ്പായി പിറന്നു വിണ ചെറുപുഴുക്കളാണ് നാമെല്ലാം
നമ്മൾ ഞാനെന്ന് അഹങ്കരിച്ച്
ഞൻ കെട്ടിയ കൊട്ടരം മല്ല പ്രകൃതി തൻ സ്വാർഗ്ഗം
പറുദീശയിൽ കിടന്നു അഹങ്കരിച്ചു നരകമാക്കി തീർത്തവർക്കറിയില്ലല്ലോ നമ്മുടെ പൂർവ്വജന്മം പുഴുവിൻ്റെതായിരുന്നുവെന്ന്
കാലങ്ങളുടെ കാത്തിരിപ്പിലും ദേശങ്ങളുടെ തണുപ്പിലും ജീവൻ്റെ മിടുപ്പിലും അനുഭവങ്ങളുടെ ചൂടിലും പ്രകൃതിയുടെ എകാന്തതയിലും പേടിച്ചു പിറന്നു വിണ മനുഷ്യ രൂപത്തിൻ്റെ പൊരുൾതേടിയലഞ്ഞ വർ തൻ തത്വചിന്തകർ
മനസിൽ കൊത്തിയെടുത്ത ദൈവം സ്നേഹത്തിൻ്റെയും കരുണയുടെയും മാതൃത്വം മായിരുന്നു.
ലോക ഭൂപടത്തിലൊക്കുള്ള പാലായനത്തിൽ കണ്ടുമുട്ടിയ വരെ പരസ്പരം കൊന്നു തിന്നുന്ന ഗോത്രങ്ങളായി നാം മാറി
പ്രകൃതി തൻ പൊരുൾ അന്വേഷിച്ച് മല കയറിയവർ ജീവചവമായി മഹാ ചിന്തകരായി വായ്ത്തപ്പെട്ട കാലം കഴിഞ്ഞു
അറിവിൻ്റെ വിൽപ്പനയിൽ സുഖം പണിതു ചിലർ
പ്രകൃതി തൻ ഉള്ളറകളെ അന്യോഷിച്ച്ത്തിയവർ
പ്രപഞ്ച രഹസ്യം ചുഴുന്നെടുത്ത വർ യുദ്ധ കൊതിയന്മാരായി
ജീവിതം ജീവിച്ച് തീർക്കാൻ പുതു ജന്മങ്ങൾ പിറക്കാൻ കൊതിക്കാത്ത പാഴ്ജന്മങ്ങളായ്
പ്രകൃതിരഹസ്യം അന്വേഷിക്കാൻ ദൈവം പറഞ്ഞു വിട്ട ശാസ്ത്രജ്ഞാനികളാം മനുഷ്യർ
അധികാരത്തിൻ്റെ ചവിട്ടടിയിൽ പിടഞ്ഞു വീഴുന്ന വെറും ദരിദ്രരായ ചിന്തകർ മാത്രം.

By ivayana