മംഗളൻ കുണ്ടറ✍️

എന്റെ ഉയിരോട് ചേർന്നു നീ
എന്റെ കവിതയായ് മാറുമോ?
എന്റെ പാട്ടുഞാൻ പാടവേ..
എന്റെ ശബ്ദമായ് മാറുമോ?
എന്റെ തൂലികത്തുമ്പിലും
എന്റെ ചുണ്ടിലെ പാട്ടിലും
എന്റെ സ്വരമായി നാവിലും
എന്റെ ഗുരുവായ് മനസ്സിലും..
എന്റെ കൈവശമില്ലൊന്നും
എന്റെ ഗുരുവിന് നൽകുവാൻ
എന്റെ ഹൃദയ സുമ മൊട്ടും
എന്റെ കണ്ണീർ പ്രണാമവും…
ആദരാഞ്ജലികൾ.
ഗുരോ..🌹

By ivayana