രചന : താനു ഓലശ്ശേരി✍

തെരുവിലൊക്ക് തുറന്നിട്ട ജാലകം പോലെ റോഡരികിൽ നിൽക്കുന്ന ജാനകി അമ്മയുടെ രണ്ടു കണ്ണുകളും തൻ്റെ മുന്നിലുടെ വരുന്നവരെയും പോകുന്നവരെയും തുറിച്ച് നോക്കുന്നുണ്ടായിരുന്നു ,
വർഷങ്ങൾക്ക് മുമ്പ് തൻ്റെ വീട്ടുപടിക്കൽ വന്നു നിന്ന അപരിചിതയായ ഒരു അന്യസംസ്ഥാന ഹിന്ദി സംസാരിക്കുന്ന മാനസിക ഭ്രമം വന്ന ഒരു സ്ത്രീ മുഷിഞ്ഞ് കിറിയ വസ്ത്രം ധരിച്ച് ഭക്ഷണത്തിനായി യാചിച്ച് നിന്നത് ഇതെ തെരുവിലായിരുന്നു,


കണ്ണിൽ ദയയുള്ളവരെ ആരെയും കാണാതെ തെരുവിൽ കാഴ്ചക്കാരുടെ പരിഹാസത്തിന് പാത്രം മാവുന്ന അനീയെ കണ്ടപ്പോൾ ചങ്ക് പ്പൊട്ടി കൂടെവിട്ട ലൊക്ക് കൊണ്ട് പോയി കുളിപ്പിച്ച് തൻ്റെ വസ്ത്രം കൊടുത്ത് വയറു നിറയെ ഭക്ഷണവും നൽകി ,ഒരു മുന്നറിയിപ്പും ഇല്ലാതെ താൻ അടിച്ചുതളിക്കാരിയായ കുതിരവട്ടം മാനസികാരോഗ്യ കേന്നത്തിലെ തനിക്ക് പരിചയം മള്ള ഡോക്ടറെ കാണിച്ചതിനു ശേഷം മാണ് കഥ മറിഞ്ഞത് ,

തൻ്റെ മകനും ഭർത്താവും ആങ്ങളമാരും നേഷണൽ പർമിറ്റുള്ള ചരക്കു വണ്ടിയിലെ ഡ്രൈവർമാരാണ് അന്ന് രാത്രി വീട്ടിൽ തിരിച്ചെത്തിയ ഭർത്താവിനോട് താൻ കണ്ട കാഴ്ച്കും ചെയ്ത കാര്യങ്ങളും പറഞ്ഞപോയാണ് ഡ്രൈവർമാർ ചെയ്യുന്ന കൊടും ക്രൂരത തിരിച്ചറിയുന്നത് ,അപരിചിതരായ പല സ്ത്രീകളോടും ഇവർ പെട്ടന്ന് അടുത്ത് പെരുമാറും എത്യോകിച്ച് ബസ് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും പൊതുവേ സ്ത്രീകൾക്ക് ഇഷ്ട്ടമാണ് എന്നും പരസ്പരം കണ്ട് മട്ടുന്ന മുഖങ്ങൾ കോളേജ് കുട്ടികളോടും ഉദ്യോഗാർത്ഥികളോടും ഇവർപ്പെട്ടന്ന് ഇണങ്ങും അവരുടെ ആവശ്യത്തിനു ഉപയോഗച്ച് വാടിപോയ എത്ര സ്ത്രീ ജീവിതം ഉണ്ടെന്ന് തനിക്ക് അറിയാമോ ,

ഞങ്ങൾ പലഡ് റേറ്റിലൊക്ക് കപ്പിന് പോവുമ്പോൾ റോസിൽ എന്തെല്ലാം അണ് ചെയത് കൂട്ടുന്നത് എന്നറിയാമോ നേരം ഇരുട്ടിയാൽ റോഡിലെ രാജാക്കൾ ഞങ്ങളാണ് തിരക്കൊഴിഞ്ഞ സ്ഥലത്ത് നിന്ന് എന്ന പേരുടെ ജീവൻ റോഡിൽ കളഞ്ഞാണ് വിട്ടിൽ തിരിച്ചെത്തുന്നത് എന്ന് അറിയാമോ മദ്യത്തിൻ്റെ ഉന്മാദത്തിൽ അങ്ങനെ സംഭവിക്കുമ്പോൾ പാതിരാ രാത്രിയിൽ റോഡ് തണുത്ത് വിറങ്ങലിച്ച് പുതച്ചിരിക്കുമ്പോൾ എകാന്തതയുടെ രാത്രിയുടെ ഇരുട്ടിൽ എതിരെ വരുന്ന വാഹനങ്ങളെല്ലാം ജീവനും കൊണ്ടു ഒളിഞ്ഞുന്നില്ലങ്കിൽ അവർ ജീവനോടെ റോഡിൽ കിടന്നു പിടയുന്നത് കണ്ടിട്ടും നിർത്താതെ കുതിക്കുന്ന വണ്ടികളാണ് നേഷണൽ പർമിറ്റുള്ള ചരക്കു ലോറികൾ

ഒരു ദേശത്ത് നിന്ന് മറ്റോരു ദേശത്തേക്ക് ചരക്കുകളും മായി കുതിക്കുന്ന വണ്ടി ഒരു കുഞ്ഞു വിടുതന്നെയാണ് സ്റ്റൗവ്വും പാത്രവും അരിയും ഉപ്പും മുളകും മദ്യവും ചായയും എല്ലാം അതിലുണ്ടാകും ചിലപ്പോൾ മാസങ്ങളായുള്ള യാത്രയായിരിക്കും വല്ല തെരുവിൽ നിന്നും മിനും മദ്യവും വാങ്ങും ,ഓ ടി കൊണ്ടിരിക്കെ എല്ലാം പാകം ചെയ്യും ഡ്രൈവർക്ക് കക്കുമ്പിൽ പോവാൻ മാത്രം എതെങ്കിലും കുറ്റിക്കാട്ടിൽ നിർത്തും ക്ലിക്ക് പോകണംമെങ്കിൽ എതെങ്കിലും പെട്രോൾ പമ്പിൽ വണ്ടി കയറ്റണ്ടിവരും പണംമില്ലെങ്കിലും ആർ.ഡി ബുക്ക് നൽകിയാണ് അന്നെല്ലാം പെട്രോൾ കടത്തി നടിച്ചിരുന്നത് ,ചിലപ്പോൾ കുളിയും നനയും നടക്കും അധിക ഡ്രൈവർമാരെയും കാത്ത് കിടക്കുന്ന ചിന്ന വിടും ഉണ്ടാകും ചില ഗ്രാമത്തിലെ റോഡരികിൽ ഡ്രൈവർമാർക്ക് മാത്രം സ്ത്രീകളെ ഓപ്പിച്ച് കൊടുക്കുന്ന കുടിൽ വ്യവസായം ,

ദീർഘദൂര യാത്രയിൽ ഒപ്പം ലോസുമായി വരുന്ന പല ദേശത്തെ വണ്ടിയിലെ ഡ്രൈവർമാർക്കും പരസ്പരം അറിയാം റോഡരികിലെ ചെറിയ കച്ചകെ ളെ നേരിടാനുള്ള മാരകായുധങ്ങളെല്ലാം അവരുടെ കൈയിലുണ്ടാകും ,കുരുത്വം കെട്ട ചില ഡ്രൈവർമാർ എതെങ്കിലും ഉൾഗ്രാമത്തിൻ്റെ ഏകം കറി പോവുന്ന ബൈപ്പാസ് റോഡരികിൽ താമസിക്കുന്നവർ വെളിക്ക് പോവുക തുറസായ സ്ഥലത്തായിരിക്കും ഒരു കുപ്പിയിലോ ജഗ്ഗിയോ വെള്ളം വു മാ യി രാത്രിയിലും രാവിലെയും സ്ത്രീകൾ റോഡരികിയുടെ പോവുന്നത് നിത്യ കാഴ്ച്കളാണ് ,ആളോഴിഞ്ഞ റോഡരികിലുടെ ഒറ്റപ്പെട്ട സ്ത്രീ പോവുന്നത് കണ്ടാൽ വണ്ടി നിർത്തി അതിൽ കയറ്റി അവർക്ക് വേണ്ടത് എല്ലാം ചെയ്ത് എതെങ്കിലും ദൂരെ തെരുവിൽ ഇറക്കിവിടുക പതിവാണ് നഗരത്തിലും ഗ്രാമത്തിലും ദിക്കറിയാതെ ഭാഷയറിയാതെ ഒറ്റപ്പെട്ട് എല്ലാം നഷ്ടപ്പെട്ട് അലയുന്ന സ്ത്രീകളെ വട്ടം വളഞ്ഞ് ആരമിക്കാൻ ഇവിടെയും ആളുകൾ ഏറെ യാണേല്ലോ?

തൻ്റെ ഭർത്തവ് രാമകൃഷ്ണേട്ടൻ്റെ വാക്കുകൾ ജാനകി അമ്മയെ ആകെ തളർത്തി ,അസ്ത്രീക്കും കുടുബവും മക്കളും ഭർത്താവും ഒക്കെ ഉണ്ടാവില്ലേ അവര് ഇവളെ തിരഞ്ഞ് നടക്കുന്നുണ്ടാവില്ലോ ഈ സമീ എന്തെല്ലാം സഹിച്ച് കാണും ഉന്മാദികളായ ഇവന്മാരാരും തൻ്റെ കുടുബത്തെ കുറിച്ച് ചിന്തിക്കുന്നത് പോലെ അപരൻ്റെ കുടുസത്തെ കുറിച്ച് ചിന്തിക്കാത്ത കാമക്കൂത്ത് നടത്തുന്ന വെറുപേ നായികളായത് എന്തേ? ചിന്തകളുടെ വേദനയും അവരെ കുറിച്ചുള്ള ഓർമ്മകളും അവരുടെ കുടുബത്തേ കുറിച്ചുള്ള വേവലാതിയും ഉറക്കാത്ത രാത്രി ,
നേരം പുലർന്ന ഉടനെ തന്നെ അവളെ കാണിച്ച ഡോക്ടറുടെ വിടെത്തി ഈ പേടിപ്പെടുത്തുന്ന കഥ പറയാൻ ഒരു തടസ്ഥവും ഉണ്ടായില്ല ഡോക്ടറും ഒരു സ്ത്രീയായത് ജാനകി അമ്മക്ക് കാര്യം ഏളുപ്പമാക്കി അവളുടെ അഡ്രസ് ചോദിച്ച് മനസിലാക്കാൻ കഴിഞ്ഞില്ലങ്കിലും നവലോക മീഡിയത്തിലുടെ അവളുടെ ഫോടോ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്ക് ഉള്ളിൽ പൂന ചൂരത്തിൻ്റെ അടിവരത്തിൽ നിന്ന് റിപ്പേവന്നു

ജാനകി അമ്മ തൻ്റെ ഫോട്ടോയും അഡ്രസും അയച്ചുകൊടുന്നു കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ്റെ മുന്നിലെ അപ്സര തിയേറ്ററിനു മുമ്പിൽ കാത്ത് നിൽക്കാംമെന്ന് പറഞ്ഞ സമയവും കഴിഞ്ഞതിനു ശേഷം മണ് ജാനകി അമ്മ പുറത്തേക്ക് തുക്കിയിട്ട ജാലകം പോലെ തന്നെറെ ഉള്ളിൻ്റെ ഉള്ളിൽ നിന്ന് വരുന്നോരെയും പോണോ റെയും നോക്കി നിന്നത്.

By ivayana