രചന : താജുദ്ധീൻ ഒ താജുദ്ദീൻ ✍

ഡോക്ടർ ഉസ്മാൻ്റെ മാനസികാര്യോ ഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തോ ഒള്ളു അമലയെ വർഷങ്ങളായി ആരും അറിയാതെ ഇവിടെ ചികിത്സയിലായിരുന്നു. രണ്ട് വർഷം മായിബങ്കാളിലെ ടാഗൂർസ്ക്കൂളായ ശാന്തിനികേതൻ കോളോജിൽ അഭിനയകല പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു, നേഷണൽ സ്ക്കൂൾ ഒഫ് ഡ്രാമാസ്ക്കൂളിൽ പി.ജി.ക്ക് സീറ്റ് കിട്ടാത്തത് കൊണ്ടാണ് ത്രിശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഡിഗ്രീ എടുത്ത യുടനെ, ശാന്തിനികേതനെങ്കിൽ അവിടെ എന്ന് ഉറപ്പിച്ച് ബങ്കാളിലൊക്ക് പോയത് നാളെ പോകാൻ തയ്യാറായി കൂട്ടുകാർ ഇന്ന് ടൗണിലെത്തും തന്നെ പുതിയ ഭർത്താവായി അവതരിച്ചശ്രീനാഥും വരുമെന്നറിയിച്ചിട്ടുണ്ട് ,

ഡോക്ടർ ഉസ്മാന് എല്ലാം അറിയാം തൻ്റെ പൂർവ്വ കാമുകൻ അലക്സാണ്ടറിന് ഉറക്കകുറവുള്ള രാത്രികളെ കുറിച്ച് വേവലാതിപ്പെട്ടപ്പോൾ ഉസ്മാൻ്റെ ചികിത്സയായിരുന്ന വർഷങ്ങളായി
വിദ്യാർത്ഥികളായിരുന്ന പോയെ ഇടതുപക്ഷ രാഷ്ട്രിയത്തിലെ പുരോഗമന കൂട്ടായ്മയാൽ തെരുവ് നാടകത്തിൽ അഭിനയ്ച്ച് കൊണ്ടാണ് അമല ശ്രദ്ധ നേടുന്നത് ,ജോസ് ചിറമ്മേലും സൂവി രനും ഉപദേശിച്ചാണ് അവളെ ത്രിശൂർ സ്ക്കൂൾ ഓഫ് ഡ്രാമയിലെക്കയക്കുന്നത് ,അതിന് മുമ്പ് തന്നെ നഗരത്തിലെ യുവ ഇടതുപക്ഷ ബുദ്ധീജീവി കുട്ടായ്മയിൽ ഇവർ കരാറില്ലാത്ത ദാമ്പത്യ ജീവിതം നയിച്ചു ഇണകളായി തീർന്നിരുന്നു ,ഫെമിനിസം തലക് പിടിയ്ക്കുകയും നാടകാഭിനയം പഠിക്കാനിറങ്ങുകയും ചെയ്തത്തിന് ശേഷം മാണ് തൻ്റെ കരിയറിൽ അലക്സാണ്ടർ തടസ്ഥം ആകും എന്ന വേവലാതിയിൽ തൻ്റെ വയറ്റിൽ ആദ്യമായി മുളച്ച കുഞ്ഞു ജീവനെ അബോഷൻ ചെയ്യാൻ പറഞ്ഞ കാര്യം ,ഉറക്കകുറവ് ഉന്മാദത്തൻ്റെ ലക്ഷണമാണെന്നും അത് നമ്മുടെ കുഞ്ഞിനും പകരുംമെന്നും പറഞ്ഞ് ഒഴിവാക്കുകയായിരുന്നു.

കാലങ്ങൾ ഏറെ കഴിയുന്നതിന് മുമ്പ് തന്നെ ഇവർ രണ്ടായി പിരിഞ്ഞു ,അലക്സാണ്ടർ അമേരിക്കയിലൊക് കുടിയേറി ,
ഡിഗ്രീ പൂർത്തികരിക്കുന്നതിന് മുമ്പ് തന്നെ നേഷണൽ സ്ക്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പി.ജി.യെടുത്ത് ശാന്തിനികേതനിൽ അധ്യാപക നായ ശ്രീനാഥുമൊത്ത് പല നാടകങ്ങൾ കളിക്കുകയും കൂട്ടു പങ്കാളിയായി ജീവിക്കമ്പോഴും തൻ്റെ കരിയറി സത്തെ കുറിച്ചുള്ള വ്യാവലാതി അവളെ വിടാതെ പിൻതുടരുന്നുണ്ടായിരുന്നു
സ്വപ്നലോകത്തെ മാലാഖയെ പോലെ ജീവിതത്തിൽ താനൊരു സിനിമാ നടിയാകുമെന്നും തൻ്റെയെല്ലാഉയർച്ചക്കും പിന്നിലുണ്ടായിരുന്ന അലക്സാണ്ടർ തൻ്റെ കരിയറിലും മനസ്സിലും കയറി മതിക്കുകയാണെന്നും ,

തനിക്ക് ജനിക്കാതെ പോയ ആ കുഞ്ഞ് അമ്മ അമ്മാ എന്ന് വിളിക്കുന്നത് ചെവിക്കുള്ളിൽ സദാസമയവും കരയുന്നത് തൻ്റെ രണ്ടാം ഭർത്താവ് ശ്രിനാഥിനോട് പോലും പറയാൻ പറ്റാത്തവിഷമത്തിലാണ് വീണ്ടും തന്നെ വേട്ടയാടുന്ന തെരുവുനാടക സങ്കവും അതിന്ന് മുന്നിൽ ജുബയും പാൻറും തോളിൽ ഒരു തുണി സഞ്ചിയും ഹോചി മീൻതാടിയുമുള്ള സദാ സമയം പുഞ്ചിരിക്കുന്ന അലക്സാണ്ടറും ,

തൻ്റെ വയറ്റിലും ശരിരത്തിയും നിറയെ അച്ഛനാരെന്നറിയാത്ത കുഞ്ഞുങ്ങൾ അമ്മ അമ്മായെന്ന് വാവിട്ട് കരയുന്ന കരച്ചിൽ അട്ടഹാസമായ പോയാണ്
അമല സിക്സഫാനിയ രോഗിയാണെന്ന് കുടുഖത്തേ ബോധ്യപ്പെടുത്തിയത്
നാളെ ശാന്തിനികേതനിലേക്ക് പോവാൻ കൂട്ടുകാർ അവരെ വിളിക്കാൻ വരുമ്പോൾ അവൻ ശ്രീനാഥിനോട് എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കും എന്ന ചിന്തയിൽ അമ്മ ജയന്തി ടീച്ചർമകളെ മടിയിൽ കിടത്തി ചിന്തിക്കുകയാണ്.

By ivayana