രചന : ഷിന്ജി കണ്ണൂർ ✍

എന്താണീ വിജയം..?
വിജയമെന്നത്
ഭാഗ്യമാവുന്നു………..
അതെങ്ങിനെ ഭാഗ്യമാവുന്നു..?
നിങ്ങളോരോരുത്തരിലൂടെയും,
എന്നിലൂടെയും
കൈവരുന്ന ഒന്നാകുന്നു………..
അതെങ്ങിനെ സാധിക്കുന്നു..?
ഗിവ് & ടേക്ക് എന്ന
ആംഗ്രെസി പദത്തിനർത്ഥമായി
കൊടുക്കൽ വാങ്ങലെന്ന
പച്ച മലയാളത്തിലൂടെ വരുന്നൂ…
എന്താണീ പച്ച മലയാളം..?
പച്ച മലയാളമെന്നത്,
കേരളത്തിലാവുമ്പോൾ
ആ..ഒരു സംസ്ക്കാരത്തിലൂടെ
അനേകം സുഹൃത്തുക്കളുമായി
സംവദിക്കേണ്ടി വരുന്നതെ……!
അങ്ങനെ വരുന്ന സമയത്ത്…..
ആ…സംസാര വിശേഷ പ്രകടനങ്ങൾ
സത്യം തന്നെയാണോ
എന്നറിയണ്ടേ…….???
എങ്കിലീയെനിക്കുറപ്പുണ്ട് 🙏🙏🙏
എന്റേയീ സൗഹൃദ കൂട്ടുകളിൽ
ഭൂരിഭാഗവും
എന്നെ നേരിട്ടറിഞ്ഞവരെന്നത്..!!!
അതുകൊണ്ട്,
ഈ ഞാൻ വിജയിക്കുക തന്നെ
ചെയ്തൂട്ടോ കൂട്ടുകാരെ………..❤❤❤
NB : എന്നെ തഴഞ്ഞവർക്ക്
അവരുടെ സംസ്ക്കാരമെന്നതും
സത്യമാണ് ട്ടോ…🙏

By ivayana