രചന : അനിയൻ പുലികേർഴ്‌ ✍

നൃത്തത്തിൽ തുടങ്ങിയ കലാജീവിതം
ജീവിതത്തിന്റെ യാഭാഗമായി
നാടകരംഗത്തെ റെ തിളങ്ങുമ്പോൾ
ഒട്ടേറെ അവസരം കരഗതമായി
ചലച്ചിത്ര ലോകത്തിൻ വെള്ളിവെളിച്ചം
പുതിയൊരു താരോദയതുടക്കം
അഭിമാനമായ് പിന്നെ ചലചിത്രനഭസ്സിൽ
അഭിവാജ്യ ഘടകമായ് മാറി മെല്ലെ
സ്വന്ത സിദ്ധമായുള്ള അഭിനയ ലാളിത്യം
അനുവാചകർക്കേറെ ആനന്ദമായ്
കിട്ടിയ കഥാപാത്ര സ്വാഭാവം പഠിച്ചങ്ങ്
സമചിത്തതയോടങ്ങഭിനയിക്കും
ഒട്ടും പതറില്ല കൂട്ടിച്ചേർക്കലുകൾ ഒട്ടുമേ
വേണ്ടി വരാറില്ലൊരിക്കലും
തന്മയത്യത്തേടെഅവരിപ്പിക്കുന്നതൊക്കെ
അനിവാര്യമായ് വരും രംഗങ്ങളിൽ
ദേശീയ സംസ്ഥാന പുരസ്കാരങ്ങളൊക്കെ
കൈ യിൽ കെടുത്തു അഭിമാനത്തിൽ
അക്കാദമിയുടെ അധ്യക്ഷനായാട്ടങ്ങനെ
അരങ്ങിൽ തിളങ്ങി ആവോളം
കാലത്തിൻ മുന്നിൽ നടന്നു നിർഭയത്താൽ
കാര്യങ്ങൾ കാണികൾക്കിഷ്ടമായി.

By ivayana