വിയെന്ന പ്രവാസിമലയാളി ശ്രി ടോമി പീടികപറമ്പിലിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ് (88) 02 .07 .2020
ഉച്ചക്ക് നിര്യാതയായി കോട്ടയം കരിപ്പാടം പീടികപ്പറമ്പിലിൽ ജോസഫിന്റെ സഹധർമ്മിണിയാണ് . ..പരേത കോട്ടയം മാക്കിയിൽ പാറശ്ശേരി കുടുംബാംഗം ആണ്. മരണാനന്തര ചടങ്ങുകൾ നാളെ 03 .07 .2020 നു കരിപ്പാടം സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ നടക്കും .
വിയെന്നയിലെ മൈഡിലിങ് മറിയ ലൂർദ് പള്ളിയിൽ വച്ച് നാളെ
03 .07 .2020 രാവിലെ 8 മണിക്ക് പരേതക്ക് വേണ്ടി വികാരി ബഹു. തോമസ് താണ്ടപ്പിള്ളിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും ഉണ്ടായിരിക്കും.
മക്കൾ
ബേബി & കുഞ്ഞുമോൻ
സ്റ്റീഫൻ & സാലി
മേരി & പരേതൻ
ലിസി & പോൾ
ടോമി & മോളി വിയെന്ന
ജോസ് & ഷീബ