രചന : രഞ്ജിത് നാരായണി ✍
സമയം ഏറെ വൈകിയിരുന്നെങ്ങിലും മൈതാനത്തു നിറയെ വിളക്ക്കാലുകൾ പ്രകാശിച്ചു നിന്നി രു ന്നു .. ഇരുണ്ട ആകാശത്തിന് കീഴെ സൂര്യൻ ഉദിച്ചതു പോലെ തോന്നും അവസാനത്തെ കലാപരിപാടി അല്ലാ ഞ്ഞിട്ടും ആളുകൾ ഭൂരിഭാഗവും വീട്ടി ലെത്താനുള്ള തിരക്കിലാണ്. സമയം ഇത്ര വൈകുമെന്നോ ഇത്രയും അധികം ആളു കൾ പങ്കെടുക്കു മെ ന്നോ ആരും പ്ര തീക്ഷിച്ചി ല്ല എന്ന് തോന്നും .. ആൾക്കൂട്ടത്തിനി ടയിൽ പെട്ടന്നാണ് ഒരാൾ പെടുന്നനെ അലറി വി ളിച്ചത് ‘കള്ളൻ കള്ളൻ ‘പെ ട്ടന്നു തന്നെ ഞങ്ങൾക്ക് ചുറ്റും ഒരാൾ കൂട്ടം രൂ പപ്പെട്ടു . വിളിച്ചു കൂവിയആൾ എന്റെ കയ്യി ൽ മുറുകെ പിടിച്ചിരിക്കുന്നു അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു തുടിത്തിരു ന്നു ചുറ്റും കൂടിയിരിക്കുന്ന ആളോട് അയാൾ ഉച്ചത്തിൽഅലറിവിളി ച്ചു ‘ ഇയാൾ എന്റെ പോക്കറ്റടിച്ചു ആ ഒറ്റ വാചകം കേട്ടപ്പോൾ തന്നെ ഞാൻ കള്ളനായി രൂപാ ന്തരപ്പെട്ടു .. ലോക്കപ്പ് മുറിയിലെ ഇരുമ്പഴിക്കുള്ളിലായിപ്പോയി ഞാൻ.. ഇപ്പോഴും അങ്ങിനെയാണ് നശിച്ച ചിന്തകൾ…..?
പ്രീഡിഗ്രി തോറ്റു നിൽക്കുന്ന സമയത്താണ് പേരാമ്പ്ര അങ്ങാടിയിലെ വലിയ വ്യാപാ ര സ്ഥാപനമായ ഗ്രാ ൻഡ് ഹൌസിൽ സെയിൽസ്മാനായി ശുപാർശ ചെയ്യാനായി മാഷിനെ കാണാൻ പോയിരുന്നു അച്ഛൻ അന്ന് അദ്ദേ ഹം പറഞ്ഞിരുന്നു ‘ ഗോപാലാ അവിടൊ ക്കെ ജോലി കിട്ടണം എങ്കിൽ നല്ല നിറവും പേ ഴ്സണാലിറ്റിയും വേണം .
പോരെ ങ്കിൽ നിന്റെ മകന് നല്ല കള്ള ലക്ഷണവും ഉണ്ട് ‘അന്ന് മുതൽ കറുപ്പ് കള്ളന്റെ യും പിശാചിന്റെയും നിറമായി മനസ്സിൽ നിറഞ്ഞു നിൽക്കാൻ തുടങ്ങിയതാ ണ്.അച്ഛനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, പത്താം ക്ലാസ് നല്ല മാർക്കോടെ പാസായെ ങ്കി ലും സായിപ്പിന്റെ ഭാഷ തടസമായതോടെ പ്രീഡിഗ്രി തോറ്റു , തന്നെ പോലെ കല്ല് വെട്ടു കാരനോ തേങ്ങു കയറ്റക്കാരനോ ആകേണ്ട എന്നാഗ്രഹിച്ചു കാണും . പാവം , പക്ഷേ കറു പ്പ് നിറത്തിന്റെ കാര്യത്തിൽ അദ്ദേഹം തന്നെ കു റ്റക്കാരൻ. മുഖം ടച്ചുള്ള ഒരടിയാ ണ് എന്നെ ചിന്തയിൽ നിന്നുണർത്തിയത് സാമാന്യം നന്നായി വേദനിച്ചു എങ്കി ലും
അടിച്ചആളിനെ ഞാൻ ഒന്ന് നോക്കി എനിക്ക്ചിരിയാണ് വന്നത് എലുമ്പിച്ച ഒരു പയ്യൻ… !
ഞാനും നീയും മാത്രം ആയിരുന്നെങ്കി ൽ? അടിച്ചു നിലത്ത്ചളിയിൽ ഒട്ടിച്ചു വിടുമാ യിരുന്നു . ‘ചിരിക്കുന്നോ നായിന്റെ മോനെ ‘കോലൻ മുടി പിടിച്ചു താഴ്ത്തി പു റത്ത്ഒരിടി പുളഞ്ഞു പോയി മെല്ല തല ഉയർത്തി നോക്കി ഈപ്രാവശ്യം ഒരു ‘ഇട്ടിക്കമല്ലൻ ‘ആണ് ഇനി ചിരിച്ചാൽഅവൻ എന്റെ കഥ കഴിക്കും ‘എത്ര രൂപയുണ്ട് പേ ഴ്സിൽ ”ഇട്ടിക്കമല്ലൻ അയ്യായിരം രൂപയും ചില്ലറയും പിന്നെ അഞ്ച് പവന്റെ ഒരു മാലയും എന്നിലെ കള്ളലക്ഷണകാരന്റെ ബുദ്ധിയുണർന്നു . അഞ്ചു പവന്റെ മാല ഉണ്ടായിരു ന്നെങ്കിൽഅയാൾ അതല്ലേ ആദ്യം പറയേണ്ടിയിരുന്നത് ചോദിക്കാൻ തുനിഞ്ഞതാ ണ്,
ഇട്ടിക്കമല്ലൻ ഷർട്ടിന്റെ കോളർ കഴുത്തിൽ ഇറുകെ പിടിച്ചു വാക്കുകൾ പുറത്തേക്കു വരാത്തെ തൊണ്ടയിൽ കുടുങ്ങി. ഇട്ടിക്കമല്ലൻഅലറി ‘എടുക്കെടാ പേഴ്സ്ഴ് സ്’അയാൾ എന്റെ മേലാ സകലം തിരയാൻ തുടങ്ങി.. കൂട്ടത്തിൽ ഒരാൾ പറഞ്ഞു’ പോലിസിനെ വി ളിക്കു ‘ അതൊക്കെ വിളിച്ചിക്കു ‘ഒരു മിടുക്കൻ, ഇങ്ങിനെ ചില മിടുക്കൻ മാരുണ്ട് നാട്ടി ൽ, എന്തി നും ഏതി നും പോ ലീ സ്കാ ര് വേ ണം അവർക്ക്.. പോ ലീ സ് എന്ന് കേ ട്ടതും സപ്ത നദി കളും തളർന്നു അച്ഛന്റെ യും അമ്മയു ടെ യും മു ഖത്ത്എങ്ങിനെ നോ ക്കും .. കു ട്ടി കാ ലത്ത് ഉന്നം പി ടി ച്ചു കല്ലെ റി യാ ൻ വി ദഗ്ധൻ ആയി രു ന്നു തെ ങ്ങിൽ നി ന്ന് തേ ങ്ങഎറിഞ്ഞു ഇടൽ ആയി രു ന്നു പ്ര ധാ ന വി നോ ദം .. ഉണക്കതേ ങ്ങ എവി ടെ കണ്ടാ ലും എരിഞ്ഞിടും ഒരിക്കൽ അത് മു ത്തപ്പൻ കയ്യോ ടെ പി ടി ച്ചു മു ത്തപ്പൻ തെ ങ്ങു കയറ്റക്കാ രനാ യി രു ന്നു .. തേ ങ്ങ എറിഞ്ഞിട്ട തെ ങ്ങിന്റെ അടു ത്ത തെ ങ്ങിൽ മു ത്തപ്പൻ ഉണ്ടാ യി രു ന്നു ഞാ ൻ കണ്ടില്ല മു ത്തപ്പൻ എല്ലാം കണ്ടു .. പി ന്നെ പറയണോ പു കി ല് ശി വന്റെ കടയി ൽ കയറി പൊ റോ ട്ടയും കറി യും കഴി ച്ചു .. വൈ കു ന്നേ രം വീ ട്ടി ലെ ത്തിയപ്പോ ൾഅച്ഛൻ മു റ്റത്തു നി ൽക്കു ന്നു വലി യ വടി യു ണ്ട് കയ്യി ൽ.. “നീ വൈ ദ്യ രു ടെ പറമ്പി ൽ നി ന്ന് തേ ങ്ങ എറിഞ്ഞിട്ടോ ” ഞാ ൻഅച്ഛനെ ദയനീ യമാ യി നോ ക്കി, ഉച്ചക്ക്കഴി ച്ച പൊ റോ ട്ടആനി ന്ന നി ൽപ്പി ൽ ദഹി ച്ചു തീ ർന്നു .
അടി വയറ്റി ൽ നി ന്ന് മു കളി ലേ ക്കു ഒരാ ന്തൽ?എന്റെ മൗ നം ! അച്ഛനെ വല്ലാ തെ പ്ര കോ പി തനാ ക്കി, കരഞ്ഞതു മി ല്ല, വടി പി ടിക്കാ ൻ ശ്ര മി ച്ചതു മി ല്ലഅന്ന് കി ട്ടി യ തല്ലോ ളം പി ന്നീ ട് ഉണ്ടാ യി ട്ടി ല്ല ഇന്ന് ഒരു പാ ട് വളർന്നി രിക്കു ന്നു തല്ലാ നൊ ന്നും അച്ഛൻ മു തി രി ല്ല.. അന്ന് കി ട്ടി യആതല്ലു മറന്നു പോ യി എന്ന് കരു തി ല്ലേ അച്ഛൻ… എത്ര മാ ത്രം വി ഷമിക്കില്ലഅച്ഛൻ? !!! ‘ കണ്ടോ അവന്റെ ഒരു നി ൽപ്പ് ഒന്നും മിണ്ടാ ണ്ട് ‘ആ മെ ലിഞ്ഞപയ്യനാ ണ് ‘പോ ലീ സ് വരു ന്നു ണ്ട്” വേ റെ റെ ഒരാ ൾ പെ ട്ടന്ന് തന്നെ ചു റ്റും ഒരു നി ശബ്ദത രൂ പപ്പെ ട്ടു ..
ഞാ ൻ ആൾക്കൂ ട്ടത്തിനു പു റത്തേ ക്കു നോ ക്കി,അഞ്ചോ ആറോ മീ റ്റർ ഓടി യാ ൽആൾക്കൂ ട്ടത്തിൽ അലിഞ്ഞു ചേ രാം ഓടി രക്ഷപെ ട്ടാ ലോ … പക്ഷെ ഈകള്ളക്കൂ ട്ടങ്ങൾഅതി നു സമ്മതിക്കില്ല..അപ്പോ ൾ തന്നെ നീ തി നടപ്പി ലാ ക്കും .. കാ ട്ടു നീ തി ..ആൾക്കൂ ട്ടത്തിന്റെ നീ തി . ഉത്തരേ ന്ത്യ യി ൽ നടക്കു ന്നആൾക്കൂ ട്ട കൊ ലപാ തകങ്ങൾ എന്നെ ഇപ്പോ ൾ മാ ത്രം ആണോ നടു ക്കാ ൻ തു ടങ്ങിയത്?? കു റച്ചകലെ നി ന്ന് പോ ലീ സ്കാ ർ വരു ന്നത് കാ ണാ മാ യി രു ന്നു .അവർ രണ്ട് പേ ർ മാ ത്ര മേ ഉണ്ടാ യി രു ന്നു ള്ളു ,
അല്ലെ ങ്കി ലും തന്നെ പോ ലെ ഒരു പോ ക്കറ്റടിക്കാ രനെ പി ടിക്കാ ൻ എന്തി നാ ണ് രണ്ട് പേ ർ ഒരാ ൾ തന്നെ അധി കമാ ണ്?ണ് അത്ര യ്ക്ക്ബലഹീ നൻ ആണോ താ ൻ ! അവർഅടു ത്ത് എത്താ ൻആവു മ്പോ ഴേ ക്കും ആൾക്കൂ ട്ടത്തിന്റെ നേ താ വാ യി സ്വാ യം അവരോ ധി ച്ച ഒരാ ൾ പോ ലീ സ്കാ രു ടെ അടു ത്തേ ക്ക് പോ യി എന്തൊ ക്കെ യോ പി റു പി റു ക്കു ന്നത് കാ ണാ മാ യി രു ന്നു , അയാ ൾ വാ യ കൈ കൊ ണ്ട് മറച്ചു വച്ചാ ണ് സം സാ രിക്കു ന്നത് അയാ ൾക്ക്വാ യ്നാ റ്റം ഉണ്ടാ യി രു ന്നി രിക്കണം .. ഞാ ൻ എപ്പോ ളും ഇങ്ങിനെ ആണ്… ഏതെ ങ്കി ലും ഒരു കാ ര്യം നടക്കു മ്പോ ൾ വേ റെ എന്തെ ങ്കി ലും ഒക്കെ ചി ന്തി ച്ചു കൊ ണ്ടിരിക്കും അതൊ രു ശീ ലമാ യി തീ ർന്നി രിക്കു ന്നു . .ശപിക്കപ്പെ ട്ട ചി ല ശീ ലങ്ങൾ… ‘നടക്ക്’ പോ ലീ സ്കാ രനാ ണ് അയാ ൾ എന്റെ കയ്യി ൽ പി ടു ത്തമി ട്ടു . കള്ളനാ യ എന്റെ ശവപ്പെ ട്ടി യി ൽഅവസാ നആണി അടി ച്ചവൻ തൊ ട്ടടു ത്തു നി ൽപ്പു ണ്ട്. നടക്കാ ൻ മടി ച്ച എന്നെ പോ ലീ സ്കാ രൻ ബലത്തിൽ വലി ച്ചു കൊ ണ്ട് ആൾക്കൂ ട്ടത്തിലൂ ടെ നടന്നു .
പൂ ർണ്ണമാ യും നീ തി നടപ്പാ ക്കാ ൻ കഴി യാ ത്തനി രാ ശയി ലാ വണം ആൾകൂ ട്ടം ഉച്ചത്തിൽ കൂ വി വി ളി ച്ചു .. ഇതൊ ന്നു തങ്ങളെ ബാ ധിക്കു ന്ന പ്ര ശ്നം അല്ലെ ന്ന മട്ടി ൽ ജനസഞ്ചയം എങ്ങോ ട്ടോ ഒഴു കി കൊ ണ്ടിരു ന്നു . ഒരു പോ ലീ സ് കാ രൻ പേ ഴ്സ്ഴ് സ്നഷ്ട്ടപെ ട്ടആളി നോ ട് എന്തൊ ക്കെ യോ സം സാ രി ച്ചു കൊ ണ്ട് പു റകെ ഉണ്ട്, വലി യ മൈ താ നത്ത് നി ന്നും പു റത്തേ ക്കു കടക്കു മ്പോ ൾ അനൗ ൺസ്മെ ന്റ് മു ഴങ്ങി ‘പ്രി യ കലാ സ്നേ ഹി കളെ ബാ ലൻ കെ നാ യർഅവാ ർഡ് ജേ താ വ് കരു ണാ കരൻ പ്ര ധാ ന കഥാ പാ ത്ര മാ യി വേ ഷമി ടു ന്ന കർഷകൻ എന്ന നാ ടകം ഉണ്ടാ യി രിക്കു ന്നതാ ണ്’ കെ സി യു ടെ മു ഴക്കമു ള്ള ശബ്ദമാ ണ്..
വല്ലാ ത്തൊ രു ആകർഷണീയമാ യഅഭി നയവും ..അത് കാ ണാ ൻ മാ ത്ര മാ ണ് ഞാ ൻ ഈ അർധരാ ത്രി അങ്ങാ ടി യി ൽ വന്നത്. ഒരിക്കൽ കണ്ട നാ ടകമാ ണ്. ശരിക്കും പറഞ്ഞാ ൽ വി ഷു വി നു പടക്കം വാ ങ്ങാ ൻ മാ ഹി യി ൽ പോ യി ട്ടു ള്ള വരവാ ണ്. പടക്കം വാ ങ്ങാ ൻ എന്നത് മറയാ ണ്ആഘോ ഷം കൊ ണ്ടും വി ശ്വാ സം കൊ ണ്ടും ഞങ്ങൾ തീ ർത്ത മറ.എപ്പോ ൾ വേ ണമെ ങ്കി ലും പൊ ളിഞ്ഞു വീ ഴാ ൻ പാ കത്തിന് കെ ട്ടി ഉയർത്തിയതാ ണ്. മാ ഹി യി ൽ പോ യാ ൽആരാ ണ് കു ടിക്കാ ത്തത്, ഒരു കു പ്പി യെ ങ്കി ലും കൊ ണ്ട് വരാ ത്തത്. ബാ റി ൽ കയറി മൂ ന്നോ നാ ലോ പെ ഗ്ഗടി ച്ചു കാ ണണം അപ്പോ ൾ മാ ത്ര മാ ണ് പേ രാ മ്പ്ര ഫെ സ്റ്റ് ഓർമ വന്നത്, കരു ണേ ട്ടനോ ട് ഒടു ക്കത്തെ പ്ര ണയം തോ ന്നി യത് അയാ ളു ടെ ശബ്ദം ലൗ കി കമാ യ എന്തോ ഒരാ നന്ദം തോ ന്നി യത്. പടക്കം വാ ങ്ങാ ൻ പോ യി രു ന്ന താ ൻ ടൗ ണിലെ ത്തിയപ്പോ ൾ കൂ ട്ടു കാ രോ ട് വഴക്കിട്ടു “നീ ഈകോ ലത്തിൽ ഫെ സ്റ്റി നു പോ വണ്ട കേ പ്പനാ ണ് പറയു ന്നേ “അവന്റെ നാ വ് കു ഴയു ന്നു ണ്ട്.ണ്ട് തന്നോ ട് സ്നേ ഹം ഉള്ളവനാ ണ് എന്നത് ഓർത്തില്ല “പോ ടാ മൈ രേ “പി ന്നെ അവൻ ഒന്നും പറഞ്ഞില്ല .
കാ റി ന്റെ സീ റ്റി ലേ ക്കു ചരി യി രു ന്നു .ആരോ ട് പറയാ ൻആര് കേ ൾക്കാ ൻ. വല്ലാ ത്തൊ രു നി സ്സഹാ യഅവസ്ഥയി ലാ യി ഞാ ൻ പടക്കത്തിന്റെ കവറും ഫു ൾ ബോ ട്ടി ലും പഞ്ചാ യത്തിന്റെ മതി ലി ൽ ഉണ്ടോ ആവോ … നശി ച്ച ചി ന്തകൾ മാ ത്രം ‘കേ റടാ ജീ പ്പി ൽ ‘പോ ലീ സ്കാസ് കാരൻ അലറി , ഒപ്പം ജീ പ്പി ലേ ക്കു തള്ളി കയറ്റു കയും ചെ യ്തു . ആദ്യ മാ യാ ണ് പോ ലീ സ് ജീ പ്പി ൽ കയറു ന്നത്,അതും ഒരു കള്ളനാ യി ട്ട്. ഈറോ ഡി ലൂ ടെ എത്ര തവണ പോ ലീ സി നെ തി രെ പ്ര കടനം നടത്തിയി ട്ടു ണ്ടാ വും . പോ ലീ സെ ല്ലാം “തെ ണ്ടികളല്ല എന്നാ ലും ചി ല തെ ണ്ടികളു ണ്ട് ” മു ഖമടച്ച ഒരടി യാ യാ യി രു ന്നു .. വേ ദന
അപാ രമാ യ വേ ദന.. ഓർമകളി ലെ ചി ല സം ഭാ ഷണ ശകലങ്ങൾ അതോ ടപ്പോം പറയു ക എന്നൊ രു ദു ശീ ലം കൂ ടി ഉണ്ട് എനിക്ക്.. പോ ലീ സു കാ രന്റെ അവകാ ശങ്ങളും വക വെ ച്ചു കൊ ടു ക്കണമല്ലോ .. മു ഖത്തെ വേ ദന കടി ച്ചമ്ർത്തി. പലപ്പോ ഴും അങ്ങാ ടി യി ൽ പോ ലി സി സു മാ യി വലി യ സം ഘർഷങ്ങൾ ഉണ്ടാ യി ട്ടു ണ്ട് എങ്കി ലും ഒരിക്കൽ പോ ലും അവർക്കു എന്നെ അറസ്റ്റ് ചെ യ്യാ ൻ കഴിഞ്ഞിട്ടി ല്ല, പേ രാ മ്പ്ര അങ്ങാ ടി യി ലെ ഓരോ മു ക്കും മൂ ലയും അത്ര യ്ക്ക് പരി ചി തമാ ണ് .ഈ ചെ റി യ നഗരത്തിന്റെ ഇടവഴി കൾ താ നും അനു വും കൂ ടി ഏത്ര തവണ പോ ലീ സി നെ വെ ട്ടി ച്ചു ഓടി മറഞ്ഞിട്ടു ണ്ട്!. മു ഖത്ത്അപ്പോ ളും നല്ല നീ റ്റലു ണ്ടാ യി രു ന്നു . ” ഇറങ്ങു ”
പോ ലീ സ് കാ രന്റെ ആജ്ഞ,അവർക്കു ആജ്ഞാ പിക്കാം തൻ കള്ളനാ ണ്.. തല്ലി താ ഴെ യി ട്ടു , വലി ച്ചി ഴച്ചു അകത്തേ ക്ക് കൊ ണ്ട് വന്നു അപ്പോ ഴാ ണ് ഞാ ൻ ശ്ര ദ്ധിക്കു ന്നത് പരാ തിക്കാ രനാ യ ചെ റു പ്പക്കാ രനും ഉണ്ടാ യി രു ന്നു കൂ ടെ . പോ ലീ സ് സ്റ്റേ ഷനകത്തും പു റത്തും രണ്ടു ലോ കമാ ണ്,ണ്പു റത്ത് പോ ലീ സു കാ ർ സ്വ തേ മാ ന്യ ന്മാ ർആണ് , സ്റ്റേ ഷനകത്ത് അവർ കെ സി യെ പോ ലെ നടൻമാ ർആകു ന്നു ശബ്ദമു യർത്തി സം സാ രിക്കു ന്നു .. ഒരു തരത്തിൽആലോ ചി ച്ചാ ൽ താ നി ന്നു ഒരു ലക്ഷപ്ര ഭു ആണ് ,അഞ്ചു പവൻ മാ ല വി റ്റാ ൽ ഒരു ഒന്നര ലക്ഷം കി ട്ടും .. അതോ ർത്തു തെ ല്ലഭി മാ നം തോ ന്നി യോ തനിക്ക്.. ‘എവി ടെ ടാ പേ ഴ്സ് ‘ ചോ ദ്യം ചെ യ്യൽആരം ഭി ച്ചു ..അതോ ഭേ ദ്യം ചെ യ്യാ ലോ കണ്ടറി യാം ‘ പറയടാ പേ ഴ്സ് എവി ടെ ‘ ‘എന്റെ അടു ത്തില്ല ‘അതാ ണ് ഞാ ൻ പറയേ ണ്ടതല്ല പറയു ക, ഞാ ൻ എടു ത്തില്ല സാ ർ എന്നല്ലേ പറയേ ണ്ടിയിരു ന്നത് നാ ക്ക് ചതി ച്ചു അതല്ല എന്റെ നശി ച്ച ചി ന്തകളോ ചതി ച്ചത്. ‘അതെ നിക്കറി യാം നി ന്റെ അടു ത്തില്ലെ ന്നു കൂ ടെ യു ള്ളവർ മാ രെ വി ളിക്ക്’ പോ ലീ സ്കാ രൻ പോ ക്കറ്റി ൽ കയ്യി ട്ട് ഫോ ണെ ടു ത്തു .
പഴയ ഒരു ഫോ ൺ ആണ്. ‘ ചാ ർജി ല്ല ‘അൽപ്പം കനം കൂ ടി യോ സം സാ രത്തിന്.. സാ ധാ രണഗതി യി ൽ ഒരു സാ ർ കൂ ടി വേ ണമാ യി രു ന്നു പക്ഷേ ഞാ ൻ ഒരു അസാ ധാ രണ സ്വാ ഭാ വക്കാ രൻആണ്, ഉദ്യോ ഗ്സ്ഥൻ മാ രെ സാ ർ എന്ന് വി ളിക്കാ ൻ വലി യ മടി യാ ണ് . പോ ലീ സ്കാ രൻ ഫോ ൺതി രി ച്ചും മറി ച്ചും നോ ക്കി. “സു ധാ കരാ സാം സങ് ഫോ ണിന്റെ ചാ ർജർ ” “ഇല്ല അതി ൽ ചാ ർജ് കയറി ല്ല മൾട്ടി ചാ ർജർ വേ ണം ” അയാ ൾഎന്നെ രൂ ക്ഷമാ യി നോ ക്കി. “എന്നി ട്ട്അതെ വി ടെ ” ‘ഇല്ല ഞാ ൻ എടു ത്തിട്ടി ല്ല ‘അവി ടെ യൊ ക്കെ ഒരു സർ വി ളി യു ടെ അഭാ വം വല്ലാ തെ നി ഴലിക്കു ന്നു ണ്ട് എനിക്കറി യാം പക്ഷേ എന്ത് ചെ യ്യാം … ‘എന്താ നി ന്റെ പേ ര് ‘ ‘രാ മൻ ‘ ‘ഓഹോ ദൈ വത്തിന്റെ പേ രാ ണല്ലോ സ്വ ഭാ വം കള്ളന്റെ യും ‘ പതി വ്ര തയാ യ സീ തയെ സം ശയി ച്ച ദൈ വം .. ഇപ്പോ ൾ ഉള്ളിൽ ചി രിക്കാ ൻ മാ ത്ര മേ നി ർവാ ഹമു ള്ളൂ … വല്യ ച്ഛന്റെ പേ ര് എനിക്കിട്ടൂ അത്രേ ഉള്ളു ,അതി ൽ കൂ ടു തൽ അലങ്കാ രം ഒന്നും വേ ണ്ട. ‘വീ ട് ‘ഭേ ദ്യം ചെ യ്താ ൽ തു ടരു കയാ ണ് ‘കണ്ണിപൊ യി ൽ ‘ ‘വാ ർഡ് മെ മ്പറി ന്റെ പേ രെ ന്താ ‘ ‘അറി യി ല്ല ‘അറി യാ ഞ്ഞിട്ടല്ല പറയാ ഞ്ഞിട്ടാ ണ് നാ ട് മൊ ത്തം അറി യും . ‘മ് ‘അയാ ൾ ഒന്നി രു ത്തി മൂ ളി ‘ നാ ട്ടി ൽ അറി യപ്പെ ടു ന്ന ഒരാ ളി ന്റെ പേ ര് പറ ‘ ഇച്ചു വി ൻറെ പേ രാ ണ്ആദ്യം ഓർത്തത് ഒരു പാ ട് നാ ൾ കൂ ടെ പ്ര വർത്തിച്ചവനാ ണ് ഇപ്പോ ൾ എന്തോ സെ ക്ര ട്ടറി യോ മറ്റോആണ്..
കളവ് കേ സി ൽ ഇടപെ ടാ ൻ നി ൽക്കില്ല.. പി ന്നെ സു രേ ഷേ ട്ടൻ, വേ ണ്ട.. എന്റെ ആലോ ചന കാ ണ്ടാ വണം പോ ലീ സ്കാ രന് ദേ ഷ്യം വന്നു . കണ്ണും മു ഖവും അടക്കി ഒരടി യാ ണ് പി ന്നി ലോ ട്ടു വേ ച്ചു പോ യി ആതക്കത്തിനു മു ട്ടു മടക്കി ഒരി ടി യും കി ട്ടി വയറി ന് “പറ നാ യി ന്റെ മോ നെ “ആ അടി യും ഇടി യും എന്നെ അലോ സരപ്പെ ടു ത്തിയി ല്ല.. ആവി ളി എന്നെ അലോ സരപ്പെ ടു ത്തു ന്നു ണ്ട് “നാ യി ന്റെ മോ നെ ” ആ ഒറ്റയടിക്ക്എനിക്ക്ഓർമവന്നത് ആവേ ട്ടനെ ആണ്.അയാ ളു ടെ സ്നേ ഹപൂ ർവമു ള്ള നാ യി ന്റെ മോ നെ വി ളി കേ ൾക്കാ ൻ ഒരു രസമു ണ്ട്. ‘ആവൻ’ ആ പേ രി ലും ഉണ്ട് ഒരു രസം അല്ല ഒരു നി ഗൂ ഢതയാ ണോ ? പഞ്ചാ യത്തിലെ സാ ക്ഷരത പ്രേ രക് ആണ്,ണ്പോ ലീ സ് കാ രു മാ യി നല്ലബന്ധം ഉണ്ട്.. ഇപ്പോ ൾ ഞാ നും അയാ ളും തമ്മി ൽആആത്മബന്ധം ഉണ്ടോ ? ബന്ധങ്ങൾ എല്ലാം തന്നെ പാ തി വഴി യി ൽ ഉപേ ക്ഷിക്കേ ണ്ടി വരു ന്നു , തനിക്കു വേ ണ്ടി ഓടി വരാ ൻ മാ ത്രം ഒരു ബന്ധവും തനിക്കില്ലാ തെ പോ യല്ലോ ..ആശങ്കപെ ടണോ അത്ഭു തപെ ടണോ ..
അറി യി ല്ല. ‘സു ധാ കരാ എന്താ കേ സ് ‘ രണ്ടു പോ ലീ സു കാ രും എഴു ന്നേ റ്റു ‘പോ ക്കറ്റടി യാ ണ് സാ ർ ഫെ സ്റ്റ് നടക്കു ന്നി ടത്തു നി ന്നും പി ടി ച്ചതാ ണ് ‘ സി ഐ ജീ വൻ ജോ ർജ്ആണ്അയാ ൾ എന്നെ തി രി ച്ചറിഞ്ഞാ ൽ പി ന്നെ … ആലോ ച്ചി ട്ടു ഒരെ ത്തും പി ടി യു മി ല്ല അയാ ൾ കസേ രയി ൽ ഇരു ന്നു എന്തോ ഫയൽ എടു ത്തു നോ ക്കു ന്നു ണ്ട് ഇടയ്ക്ക് എന്നെ തന്നെ നോ ക്കു ന്നു … കഴിഞ പോ ലീ സ് സ്റ്റേ ഷൻ മാ ർച്ചി ൽ സം ഘർഷം ഉണ്ടാ യപ്പോ ൾ അയാ ളു മാ യി ഒന്ന് കോ ർക്കേ ണ്ടി വന്നു …
എന്റെ കഴു ത്തിൽ കി ടന്ന കൊ ടി പി ടി ച്ചു വലി ച്ചു .. ജീ വനെ ക്കാ ളും വലു താ യി കാ ണു ന്ന കൊ ടി യാ ണ് ‘പി ടി വി ട് സാ റെ ‘ആസാ റി ൽ ഒരു ദ്വ യാ ർത്ഥപ്ര യോ ഗം ഉണ്ടാ യി രു ന്നു .. പക്ഷേ ആയാ ൽ അതൊ ന്നും ഗൗ നി ച്ചി ല്ല ‘ഇല്ലെ ങ്കി ൽ ‘ ‘വി വരമറി യും ‘ ഒരൊ റ്റ തള്ളൽ.. ലാ ത്തി വീ ശി ഒരടി യാ ണ് വി വരമറിഞ്ഞത് ഞാ നാ യി രു ന്നു .. മു ഖമാ കെ ചോ ര… തലയും ലാ ത്തിയും ചി തറി തെ റി ച്ചു , അങ്ങാ ടി മു ഴു വൻ സം ഘർഷം .. കല്ലേ റ്.. അയാ ൾക്കും കി ട്ടി ഒരു ഏറ്.. തലയ്ക്കു തന്നെ !! അയാ ൾ കസേ രയി ൽ നി ന്ന് എഴു ന്നേ റ്റു വന്നു ‘മ്മ്ഹ് നീ ആയി രു ന്നോ എടു ത്തെ ങ്കി ൽ കൊ ടു ത്തേ ക്കു കേ സെ ടു ക്കില്ല ”ഞാ ൻ എടു ത്തിട്ടി ല്ല ‘ ധിക്കാ രം !വി വരിക്കാ നൊ ന്നും പോ യി ല്ല.. ഉള്ളിൽ അയാ ളോ ട് ഇനി യും തോ റ്റു പോ വേ ണ്ടി വരു മോ എന്ന ദു രഭി മാ നം നു ര പൊ ന്തി വന്നു .ഇനി വയ്യ ഒരിക്കൽ കൂ ടി …
അവേ ട്ടനെ വി ളിക്കാ ൻ പറ്റി യി രു ന്നെ ങ്കി ൽ .. വരു മാ യി രിക്കും .. അദ്ദേ ഹത്തിന്അറി യാ മാ യി രു ന്നു നടക്കു മ്പോ ൾ ചി ലപ്പോ ളൊ ക്കെ വേ ച്ചു പോ വു ന്നആഅസു ഖം ..അല്ല സമ്മതിക്കില്ലഅത് എന്റെ ശീ ലമാ ണ്. വി കലാം ഗൻ എന്ന് സമ്മതിക്കാ നു ള്ള മടി . “മസ്കു ലർ അട്രോ ഫി ” വലതു കയ്യി ലെ മസി ലു കൾ ശോ ഷി ച്ചു പോ യി രിക്കു ന്നു ,അത് വലത് കാ ലി നെ യും ബാ ധി ച്ചി രിക്കു ന്നു , ഒരു കാ ര്യം ഉണ്ട്അത് പെ ട്ടെ ന്നൊ ന്നും ആർക്കും മനസി ലാ വി ല്ല, കു റച്ചു ദൂ രം നടക്കു മ്പോ ൾ മൂ പ്പർ ഒന്ന് പണിമു ടക്കും , എങ്ങോ ട്ടെ ങ്കി ലും ചലിക്കും . വേ ച്ചു വീ ഴാ ൻ പോ വും . പോ ലീ സു കാ രോ ട് പറഞ്ഞു വേ ണമെ ങ്കി ൽ ഊരി പോ രാം ,അവർ മനസി ലാ ക്കു മെ ങ്കി ൽ മാ ത്രം . “വേ ണ്ടആസഹതാ പം കൂ ടി താ ങ്ങാ ൻ വയ്യഅതി നെ ക്കാ ൾ നല്ലത് ജയി ലാ ണ്” ഫോ ണിൽ നോ ക്കാ തെ ഒരു നമ്പർ പോ ലും അറി യി ല്ല… എന്തൊ രു ഗതി കേ ടാ ണ് മൊ ബൈ ൽ ഫോ ൺ വരു ന്നതി നു മു ന്നേ എത്ര യധി കം നമ്പർ നോ ക്കാ തെ അറി യാ മാ യി രു ന്നു , ഇന്നോ ?
എങ്ങിനെ തെ ളി യിക്കും നി രപരാ ധി ത്വ ത്തെ …. മൈ താ നത്തു നി ന്ന് കെ സി യു ടെ മു ഴങ്ങു ന്ന ശബ്ദം കേ ൾക്കാം നാ ടകം തീ രാ റാ യി യിക്കു ന്നു .. ഒരിക്കൽ കണ്ടാ ൽ നാ ടകമാ ണ് .. എന്നി ട്ടും വരാ ൻ തോ ന്നി യ നി മി ഷത്തെ ഉള്ളിൽ ശപി ച്ചു എന്ത് ചെ യ്യും .. ‘നാ ട്ടു കാ ര് പി ടി ച്ചതല്ലേ കേ സെ ടു ത്തേ ക്ക്’അയാ ൾ എന്നെ സൂ ക്ഷിച്ചു നോ ക്കി പു റത്തേ ക്കു പോ യി … തനിക്കു ഒന്നും ചെ യ്യാ ൻആവി ല്ല എന്നൊ രു ഭാ വം ഉണ്ടാ യി രു ന്നു ..അങ്ങേ രു പകരം വീ ട്ടാ ൻ ഒന്നും നി ന്നി ല്ല.. അയാ ൾക്ക്ഒരു വി ശ്വാ സം എന്നി ലു ണ്ടാ യി രു ന്നു വോ ,അറി യി ല്ല?. ലോ ക്കപ്പി നോ ട് ചേ ർന്ന ചു മരി ൽ ചാ രി നി ലത്തിരു ന്നു . നല്ല ക്ഷീണം ഉണ്ട്, രാ ത്രി മദ്യം അല്ലാ തെ ഒന്നും കഴി ച്ചി ട്ടി ല്ല, ഇടി യു ടെ യും തൊ ഴി യു ടെ യും വേ ദന വേ റെ യു മു ണ്ട്. അപ്പോ ഴാ ണ് ലോ ക്കപ്പി ൽ നി ന്നും ഒരു കയ്യ് നീണ്ടു വന്നു ചു മലി ൽ തോ ണ്ടു ന്നത്.ത് “ആദ്യ മാ യി ട്ടാ ണല്ലേ “! “എന്ത് “? “പോ ക്കറ്റടി ?” ഞാ ൻഅയാ ളെ ഒന്ന് നോ ക്കിയതേ യു ള്ളു . ഒന്നും പറഞ്ഞില്ല. “പോ ക്കറ്റടി ഒരു കലയാ ണ്, ഒരു പൂ വി റു ക്കു ന്ന ലാ ഘവത്തോ ടെ ചെ യ്യേ ണ്ടു ന്ന ഒരു കല,അല്ലെ ങ്കി ൽ ഒരു മു ള്ളെ ടു ക്കു ന്ന ലാ ഘവത്തോ ടെ .”
പൂ വി റു ക്കു ന്നത്അത്ര മാ ത്രം ചെ റി യ കാ ര്യ മാ ണോ ?ആ ചെ ടിക്ക്ഏത്ര വേ ദനി ച്ചു കാ ണണം . എന്ത്ആസം ബന്ധമാ ണ് ഇയാ ളി പ്പറയു ന്നത്, മു ള്ളെ ടു ക്കു ന്നവന് അത് വളരെ എളു പ്പം ഉള്ള പ്ര വൃത്തി ആണ് പക്ഷേ മു ള്ളു കൊ ണ്ടവനോ ?. ഒന്നും മിണ്ടാ തെ മെ ല്ലെ എഴു ന്നേ റ്റു . പോ ലീ സു കാ രൻ ഇരിക്കു ന്ന മേ ശയ്ക്ക്അറി വി ലേ ക്ക്ചെ ന്നു . കാ ലനക്കം കേ ട്ടാ വണം ഉറക്കചടവി ൽ അയാ ൾ മെ ല്ലെ തല ഉയർത്തി. “മ്മ് ” “കേ സി പ്പോ ൾ രജി സ്റ്റർ ചെ യ്യരു ത്, രാ വി ലെ എന്നെ കാ ണാ നി ല്ല എന്നറി യു മ്പോ ൾ കൂ ട്ടു കാ ർആരേ ലും വരും “അയാ ൾ എന്നെ സൂ ക്ഷിച്ചു നോ ക്കി. “പോ യി രി ക്കെ ടാ ” പരാ തിക്കാ രൻ അടു ത്തു ള്ള കസാ രയി ൽ ഇരി പ്പു ണ്ട്, ഇടക്ക് തന്നെ നോ ക്കു ന്നു ണ്ട്…അയാ ൾക്കടു ത്തു ള്ള ബെ ഞ്ചിൽ പോ യി രു ന്നു .. പോ ലീ സു കാ രൻ വീണ്ടും മയക്കത്തിലേ ക്കു വീണു . ലോ ക്കപ്പി ലെ പ്ര തി കളും മയക്കത്തിലാ ണ്. ഒന്ന് രണ്ട് മണിക്കൂ ർആയി തന്നെ കൊ ണ്ടു വന്നി ട്ട്..ഈപരാ തിക്കാ രൻ എന്താ ണ് പോ വാ ത്തത്,അയാ ൾക്ക്വീ ട്ടി ൽ പോ യി കി ടന്നു റങ്ങരു തോ . നാ ടകം അവസാ നി ച്ചി രു ന്നു ..ഈനാ ടകത്തിന്റെ അവസാ നം എന്താ യി രിക്കു മോ എന്തോ .. മൈ താ നത്തു ആളു കളു ടെ ആരവം നി ലച്ചി രു ന്നു ചീ റി പാ ഞ്ഞുപോ കു ന്ന ബൈ ക്കു കളു ടെ മൂ ളൽ കേ ൾക്കാം … ഇരു ട്ടി നെ തു ളച്ചു കൊ ണ്ടു അവർ വീ ട് ലക്ഷ്യം വച്ചു പോ യി കൊ ണ്ടിരിക്കയാ വണം …നാ ടകം കഴിഞ്ഞു എന്ന് തോ നു ന്നു . ഈനാ ടകത്തിന്റെ അവസാ നം എന്താ യി രിക്കു മോ എന്തോ ..
ലൗ ഡ് സ്പീക്കർ വീണ്ടും ശബ്ദി ച്ചു നാ ളത്തെ പരി പാ ടി കളും കു റി ച്ച് പറയു കയാ ണ് നാ ളെ ഗാ നമേ ള നാ ടകം എന്നി വയൊ ക്കെ ഉണ്ട്.. നാ ളെ കെ സി യു ടെ
നാ ടകം ഉണ്ടോ ആവോ , “ഒരു പ്ര ത്യേ കഅറി യി പ്പു ണ്ട് ” പി ന്നെ യും അനൗൺസ്മെന്റ് തുടർന്നു .’. ഗ്രൗ ണ്ടിൽ നിന്ന് ഒരു പേ ഴ്സ് വീണു കിട്ടിയിട്ടുണ്ട് ‘ ബാക്കി കേൾക്കാൻ നിന്നി ല്ല ആവേ ശത്തിൽ ആദ്യമായി ഞാൻ ഉറക്കെ വി ളിച്ചു ‘സാ ർ ‘!!! പോലീസുകാരൻ ഞെട്ടി ഉണർന്നു എന്നെ നോക്കി. പരാതി കാരനെയും .. അനൗ ൺസ്മെ ന്റ് തു ടർന്നു . “പേ ഴ്സിന്റെ ഉടമ മതിയായ രേഖകളുമാ യി കമ്മി റ്റി ഓഫീസുമായി ബന്ധ പ്പെടണം ” കേ സി യു ടെ ശബ്ദം കൂ ടു തൽ മധു രമു ള്ളതായി തോന്നി .. പോലീസുകാരൻആരെയോ വിളിച്ചു കുറച്ചു നേ രം ശബ്ദം താ ഴ്ത്തി എന്തൊക്കെയോ സംസാരി ച്ചു . കു റച്ചു കഴിഞ്ഞ് പരാ തി കാ രനെ അടു ത്തേ ക്ക്വി ളി ച്ചു .
“മാ ല ഇട്ടു വച്ചത് ഏതു കടയു ടെ കവറി ലാ ണ് ” അയാ ളൊ ന്നു പരു ങ്ങി “ഐശ്വ ര്യ ഗോ ൾഡ് കവറി ങ് ” “മു ക്കു പണ്ടം ആണോ ” അയാൾ താഴോട്ട് നോക്കി നിന്ന് “മു ഖത്ത്നോക്ക്നാ യിന്റെ മോനെ “എനിക്ക്ആവി ളി നന്നാ യി സു ഖി ച്ചു അയാ ൾ മു ഖം ഉയർത്തിയതും മുഖം അടച്ചു ഒരടി യാ ണ്.അത് എന്നെ കു റച്ചെ ങ്കി ലും വേ ദനി പ്പി ച്ചു . ഒരു സാ ധനം കളവു പോ യാ ൽ താ നും അങ്ങിനെ ചി ലതൊ ക്കെ കൂ ട്ടി പ്പറയി ല്ലേ , പറയും അപ്പോ ഴാ ണ് ഞാ ൻഅയാ ളെ നോ ക്കു ന്നത്.അയാ ളു ടെ മു ഖത്ത്ഒരു ഭയം നി ഴലി ച്ചി രു ന്നു വോ ! പോ ലീ സു കാ രൻ വീണ്ടും ആരെ യോ വി ളി ച്ചു പേ ഴ്സ് അത് തന്നെ യെ ന്ന് ഉറപ്പു വരു ത്തി… ഞാ ൻ ഇരിക്കു ന്ന ബെ ഞ്ചിന് അടു ത്തേ ക്ക്വന്നു “ഫെസ്റ്റ് നടക്കു ന്ന ഗ്രൗ ണ്ടിൽ നി ന്ന് വളണ്ടിയർക്ക് വീണു കി ട്ടി യത്ആണ്അതു കൊ ണ്ട് രക്ഷപെ ട്ടു “”അല്ലാ തെ ഞാ ൻ മോ ഷ്ടിക്കാ ത്തത് കൊ ണ്ടല്ല ” പോ ലീ സു കാ രൻ ഒന്നും മിണ്ടിയി ല്ല. നടപടികൾ എല്ലാം കഴിഞ്ഞ്പോ ലീസ് സ്റ്റേ ഷനിൽ നിന്ന് പുറത്തേക്കു ഇറങ്ങുമ്പോൾ ഞാ ൻഅയാളോട് ചോദിച്ചു ‘അഞ്ചു പവന്റെ മാല ‘ പടികളി ൽ നിന്ന് വേച്ചു വീഴാൻ പോയ എന്നെ താങ്ങി നി ർത്തി അയാൾ ചിരിച്ചു.