രചന : അൽഫോൻസാ മാർഗരറ്റ്✍
മാലാഖമാർ പാടുന്നൂ ….
ഗ്ലോറിയാ …. ഗ്ലോറിയാ …
വാനദൂതർ … പാടുന്നു
ഗ്ലോറിയാ … ഗ്ലോറിയാ
മാലാഖമാർ പാടുന്നു ഗ്ലോറിയ
വാനദൂതർ പാടുന്നു ഗ്ലോറിയ
മഞ്ഞുതിരും പൂനിലാവിൽ
കാലികൾതൻ സ്നേഹക്കൂട്ടിൽ
ലോകനാഥൻ ജാതനായി….
ദൈവത്തിൻ പുത്രനാം ഉണ്ണിയേശു …..
ഗ്ലോറിയാ ……
ഗ്ലോറിയാ —-..മാലാഖമാർ …
മേലേ വാനിൽ മിന്നുന്നുതാരകൾ
ആട്ടിടയർ വന്ദിച്ചുനിൽക്കുന്നു ……
വാനമേഘം പൂവിതറി
ആട്ടിടയർതൻ ആരാധനയിൽ
വാനദൂതർ ആമോദരായ്….
പാടുന്നു സാദരം ഹല്ലേലുയ്യാ …..
ഗ്ലോറിയ ….
ഗ്ലോറിയ ….
മാലാഖമാ…..