സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ ഒരു നിക്ഷേപ മാർഗമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ), ഐ‌സി‌ഐ‌സി‌ഐ, എച്ച്ഡി‌എഫ്‌സി, തുടങ്ങിയ എല്ലാ പ്രധാന ബാങ്കുകളും വിവിധ കാലയളവുകളിലുള്ള സ്ഥിരനിക്ഷേപം വാഗ്ദാനം ചെയ്യുന്നുണ്ട്. സെക്ഷൻ 80 സി നികുതി ആനുകൂല്യങ്ങൾ ലഭിക്കുന്ന മ്യൂച്വൽ ഫണ്ട് സ്കീം അല്ലെങ്കിൽ യുലിപ്സ് പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള നിക്ഷേപ മാർഗങ്ങൾ.

എസ്ബിഐ

  • ഏഴു ദിവസം മുതൽ 45 ദിവസം വരെ – 2.90%
  • 46 ദിവസം മുതൽ 179 ദിവസം വരെ – 3.90%
  • 180 ദിവസം മുതൽ 210 ദിവസം വരെ – 4.40%
  • 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ – 4.40%
  • ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെ – 5.10%
  • മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ വരെ – 5.30%
  • അഞ്ച് വർഷം മുതൽ 10 വർഷം വരെ – 5.40%

ഐസിഐസിഐ ബാങ്ക്

  • ഏഴ് മുതൽ 14 ദിവസം വരെ – 2.75%
  • 15 മുതൽ 29 ദിവസം വരെ – 3.00%
  • 30 മുതൽ 45 ദിവസം വരെ – 3.25%
  • 46 മുതൽ 60 ദിവസം വരെ – 3.50%
  • 61 മുതൽ 90 ദിവസം വരെ – 3.50%
  • 91 മുതൽ 120 ദിവസം വരെ – 4.10%
  • 121 മുതൽ 184 ദിവസം വരെ – 4.10%
  • 185 മുതൽ 210 ദിവസം വരെ – 4.50%
  • 211 മുതൽ 270 ദിവസം വരെ – 4.50%
  • 271 മുതൽ 289 ദിവസം വരെ – 4.50%
  • 290 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ – 4.75%
  • ഒരു വർഷം മുതൽ 389 ദിവസം വരെ – 5.15%
  • 390 ദിവസം മുതൽ 18 മാസത്തിൽ താഴെ – 5.15%
  • 18 മാസവും ഒരു ദിവസവും മുതൽ രണ്ട് വർഷം വരെ – 5.35%
  • രണ്ട് വർഷവും ഒരു ദിവസവും മുതൽ മൂന്ന് വർഷം വരെ – 5.35%
  • മൂന്ന് വർഷവും ഒരു ദിവസവും മുതൽ അഞ്ച് വർഷം വരെ – 5.50%
  • അഞ്ച് വർഷവും ഒരു ദിവസവും മുതൽ 10 വർഷം വരെ – 5.50%
  • അഞ്ച് വർഷത്തെ ടാക്സ് സേവർ എഫ്ഡി (പരമാവധി 1.50 ലക്ഷം രൂപ) – 5.50%

By ivayana