രചന : അനിയൻ പുലികേർഴ് ✍
പറയാതിരുന്നിട്ടു കാര്യമെന്ത്
പരിഭവം നോക്കിയിരിപ്പാണോ
പതിരില്ലാതെ തന്നെ നമ്മൾ
പറയണം ഒട്ടും മടിച്ചിടാതെ
പറയണം എല്ലാ മുറച്ചു തന്നെ
പരിഭവം ഒട്ടു തോക്കിടേണ്ട
പറയാൻ മടിക്കേണ്ട ശങ്ക വേണ്ട
പഴുതകളെല്ലമടച്ചു തന്നെ
പതിവായ് കാണുന്ന സംഗതികൾ
പരിഭ്രമമില്ലാതെ ചൊല്ലീടുക
പലതരം കോമാളി വേഷങ്ങളിൽ
പറയുവാനെന്തല്ലാം കണ്ടിടുന്നു
പാതി വെന്ത വയല്ല തൊന്നും
പലതും ലക്ഷ്യമിട്ടു കൊണ്ടേ
പതി തദു: ‘ഖങ്ങൾ ആവോളം
പരമാർത്ഥമായി മുന്നിലുണ്ട്
പാടിപ്പറഞ്ഞ ങ്ങിരുന്നു കൂട
പാടിപ്പതിഞ്ഞ താണെന്നാകിലു
പാടണ മേറെ ഉച്ചത്തിൽ തന്നെ.