ഓസ്ട്രിയ: വിയെന്ന പ്രവാസി മലയാളി ശ്രി.വിൻസെന്റ് പയ്യപ്പിള്ളിയുടെ പിതാവ് മരിയാപുരം അഞ്ചേരി തൃശൂർ സ്വാദേശി ശ്രീ ദേവസ്സി ജോസ് (88 വയസ്സ്) വാർദ്ധക്യ സംബന്ധമായ അസുഹങ്ങളാൽ ഇന്ന് 16.06. 2023 വെള്ളിയാഴ്ച്ച വൈകിട്ട് (8:40 PM) നിര്യാതനായി. നാളെ ശനിയാഴ്ച്ച (17.06.2023) വൈകിട്ട് 4 മണിക്ക് മരിയാപുരം സെന്റ് ജോൺ ബോസ്കോ പള്ളി സെമിത്തേരിയില്‍ സംസ്കാര ശുശ്രൂഷാചടങ്ങുകള്‍ നടത്തപ്പെടുന്നതാണ് .
ഭാര്യ : സെലീന ജോസ്
മക്കൾ & മരുമക്കൾ
ഷീല : ജോയ്
ഷേർളി : പോൾ
പുഷ്പം : ബെന്നി
വിൻസെന്റ് : അല്ലി
ഷൈനി : ജോസഫ്
പേരക്കുട്ടികൾ
ഐ വായനയുടെ ആദരാഞ്ജലികൾ .