രചന : സായ് ദേവ്✍

നാവ് പുഴുത്ത
നാരികളുടെ
നാടിയോട്ടം
നിലയ്ക്കുന്നവരെ
നാരധനൊരുവന്റെ
നാട്ടു കൂട്ടത്തിലെ
ന്യായാവിഥികൾപ്പുറമോന്നില്ല
നാടിയെല്ല് നിവരാത്ത
നേരിന് നിവർത്തിയില്ലാതെ
നിഖിർഷ്ട ജന്മങ്ങളുടെ
പുഴുത്ത നാവിന്റെ
പുഴുവരിച്ച വാക്കുകൾ
നക്കി തുടച്ചു നിർവൃതി അണയുന്ന
ജന്മങ്ങൾ……..
ആയിരം പേരുടെ
നിഴലിന്റെ ബലമതിൽ
മാത്രമേ വെളിച്ചം കാണുന്ന
ശ്വാന പുത്രമാരിനാൽ ഇന്നിവിടം സമ്പന്നം
നാലാളറികെ
നാവ് കൊണ്ട് നായാടിത്തരം
നാല് നേരം മൊഴിയുന്ന നാരിയവൾക്
ജന്മം കൊടുത്തവന്റെ എണ്ണം
ജീവിച്ച നാളിനെക്കാൾ ഏറെയാണ്.

By ivayana