രചന : ശ്രീധരൻ ഏ പി കെ ✍
സായംസന്ധ്യവന്നവളുടെതുടുത്തകവിളില്‍തട്ടിച്ചോദിച്ചു
സുന്ദരീകുറച്ചുകുങ്കുമംകടംതരുമോ?
എന്തിന്കടംചോദിക്കുന്നുനീ,
ഇതാഎടു ത്തോളൂഇഷടംലെഎന്നവള്‍.
വാരിപ്പൂശിസന്ധ്യമനോഹരിയായി.
അവളുടെകണ്ണിലെതിളക്കംകണ്ട്നക്ഷത്രങ്ങള്‍കൂട്ടത്തോടെയിറങ്ങിവന്നുചോദിച്ചു മനോഹരീനിന്റെകണ്ണുകളിലെതിളക്കത്തിനുമുന്നില്‍ഞങ്ങള്‍വെറുംമിന്നാംമിനുങ്ങുകള്‍.ഒന്നുകനിയൂ,ഞങ്ങളുടെതിളക്കംഒന്നുകൂടികൂട്ടിത്തരൂ.
അതിനെന്താ,തിളങ്ങിക്കോളൂഎന്നവള്‍ നക്ഷത്രദീപങ്ങളിലേക്ക്മിഴികൊളുത്തി.
കൂരിരുട്ടിലൂടെയുംമങ്ങിയവെളിച്ചത്തിലൂടെയുംപതുങ്ങിവന്ന്അമ്പിളിഅവളുടെമുന്നില്‍തരിച്ചുനിന്നുചോദിച്ചു,
സുന്ദരീനിന്റെമുഖത്തിന്റെപത്തരമാറ്റ്എനിക്കുംകൂടിപകുത്തുതരൂ.
എനിക്കൊരാളെവശീകരിക്കേണ്ടതുണ്ട്.
ഇടക്കിടെനിന്റെമുഖത്തിന്‌തിളക്കംകുറയുമ്പോള്‍വന്ന്മടിയാതെഎന്റെമുഖത്തുമ്മവെച്ചോളൂ,
മാറ്റ്നിന്നിലേക്ക്പകരുംഎന്നവള്‍അവന്റെകാതോരംചേര്‍ത്തു.
അന്നേദിവസംപൊന്നമ്പിളിപൂനിലാപ്പാലൊഴുക്കിഭൂമീദേവിയെമയക്കിയെടുത്തു.
കുയിലുകള്‍അവള്‍ക്കുചുറ്റിലുംപറന്ന്നടന്ന്സങ്കടംപറഞ്ഞു,
ആഹാനീഎത്രമനോഹരമായിപ്പാടുന്നു,
ഞങ്ങള്‍ക്കുംതരൂനിന്റെസ്വരമാധുരി.
കുയിലുകളെനിരാശരാക്കാതെഅവള്‍അവയോടൊപ്പംചേര്‍ന്നുപാടി.
നാട്ടുപൂക്കളുംകാട്ടുപൂക്കളുംതിടുക്കപ്പെട്ടോടിവന്ന്പറഞ്ഞു,സുന്ദരീവണ്ടായവണ്ടെല്ലാംപറന്നുവന്ന്ഞങ്ങളുടെതേന്‍കവരുന്നു.
നിന്റെചുണ്ടില്‍വറ്റാത്തതേനുറവയുണ്ടല്ലോ,
അല്‍പംഞങ്ങള്‍ക്കുകൂടിത്തന്നാലും.
കേട്ടപാതികേള്‍ക്കാത്തപാതിപൂക്കളെവാരിയെടുത്തുചുംബിച്ചവള്‍അവയില്‍തേന്‍നിറച്ചു.അലകടല്‍ആടിയുലഞ്ഞ് വന്ന്അവളുടെ പൊക്കിള്‍ചുഴിയില്‍ഒളികണ്ണെറിഞ്ഞുപറഞ്ഞു,
എനിക്ക്പ്രജകളേറെ,എല്ലാവര്‍ക്കുംപൊറുക്കണമെങ്കില്‍ആഴങ്ങള്‍വേണം.
അവള്‍കനിഞ്ഞപ്പോള്‍ഉടലാഴങ്ങള്‍കടലാഴങ്ങളായി
അവളുടെഉള്ളഴകുകള്‍കാണാതെഉടലഴകുകള്‍ക്കുവേണ്ടിമാത്രംവേട്ടയാടപ്പെടുമ്പോള്‍പുറത്തെടുക്കാനായികണ്ണുകളിലെമിന്നല്‍പിണരുകളുംവാക്കുകളിലെഇടിമുഴക്കവുംഅവള്‍തന്റെഉള്ളാഴങ്ങളിലൊളിച്ചുവെച്ചു.
(ശ്രീധര്‍)