ശ്രീകുമാർ ഉണ്ണിത്താൻ✍
ചെങ്ങന്നൂർ ഇലയിടത്തു തേലക്കാട്ട് പീടികയിൽ കുടുംബഅംഗവും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റും ഫൊക്കാനയുടെ നേതാവും അമേരിക്കൻ മലയാളീ സമൂഹത്തിൽ നിറ സാനിദ്യവും , പോർചെസ്റ്റർ ഓർത്തഡോക്സ് ചർച്ചിന്റെ സജീവ പ്രവർത്തകനുമായ ഡോ. ഫിലിപ്പ് ജോർജ് (കുഞ്ഞു ) (62 ) ന്യൂ യോർക്കിൽ നിര്യാതനായി. ഓർത്തഡോസ് സഭയുടെ അമേരിക്കൻ ഭദ്രസന കൗൺസിൽ മെംബറും സഭാ മാനേജിങ് കമ്മിറ്റി മെംബർ ആയും സേവനമനുഷ്‌ടിച്ചിട്ടുണ്ട്.
ഭാര്യ ഷൈല ഫിലിപ്പ് ജോർജ്, (പുനലൂർ ചേങ്ങലപ്പള്ളിൽ കുടുംബഅംഗമാണ്) .: മക്കൾ : അരുൺ ഫിലിപ്പ് ജോർജ് , അലൻ ഫിലിപ്പ് ജോർജ് .
സഹോദരങ്ങൾ : ജോർജ് ചെറിയാൻ , ഡോ . ഫാദർ ജോർജ് കോശി ( വികാരി അച്ചൻ പോർചെസ്റ്റർ ഓർത്തഡോക്സ് ചർച്ച് ) , സിസിലി കുട്ടി സാമുവേൽ , ജോർജ് വർഗീസ് , ജോർജ് എബ്രഹാം , ലാലി തോമസ് ,
Viewing Service:
ജൂലൈ 23 ഞായർ
3 PM to 9 PM
ഓർത്തഡോക്സ് ചർച്ച് , പോർചെസ്റ്റർ
360 Irving Ave, Port Chester, NY, United States, 10573
Funeral Service
ജൂലൈ 24 തിങ്കൾ
9 .AM to 11.AM
ഓർത്തഡോക്സ് ചർച്ച് , പോർചെസ്റ്റർ
Followed by Burial Service
Beechwoods Cemetery
179 Beechwood Ave, New Rochelle, NY 10801